INVESTIGATION'സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു'! മെട്രോയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു; കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പോസ്റ്റുകള്‍ പിന്വലിച്ചുസ്വന്തം ലേഖകൻ21 May 2025 7:05 PM IST
INVESTIGATION'ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്'; കുടുംബ ഗ്രൂപ്പില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന ശബ്ദ സന്ദേശം അയച്ച് ഭര്‍ത്താവ്; തൃത്താലയില്‍ 62 കാരന് പൊലീസ് കസ്റ്റഡിയില്സ്വന്തം ലേഖകൻ21 May 2025 4:52 PM IST
INVESTIGATIONപയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതി കസ്റ്റഡിയില്‍; ഒന്നാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം; കൊലക്ക് പിന്നില്‍ സാമ്പത്തികവും മറ്റ് ചില തര്‍ക്കങ്ങളുമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ21 May 2025 10:15 AM IST
INVESTIGATIONനാലു വാരിയെല്ലൊടിഞ്ഞയാള്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചു, സ്വയം കുരുക്കിട്ട് തൂങ്ങിമരിച്ചു; കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതി സുരേഷിന്റെ തൂങ്ങി മരണം; സംശയമുന നീളുന്നത് പോലീസിലേക്ക് തന്നെ; സിസി ടിവി ദൃശ്യങ്ങള്‍ അടക്കം മാഞ്ഞു പോയതില്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുംശ്രീലാല് വാസുദേവന്‍21 May 2025 8:41 AM IST
INVESTIGATIONജ്യോതി മല്‍ഹോത്രയ്ക്ക് പാക്കിസ്ഥാന് ഇന്റലിജന്‍സിലെ മൂന്ന് പേരുമായി ബന്ധം; ഖേദം പ്രകടിപ്പിക്കാത താന്‍ ചെയ്തത് ന്യായമാണെന്ന് വാദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനു വേണ്ടി യൂട്യൂബര്‍ രണ്ട് വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൂചന; ജ്യോതിയെ മിലിട്ടറി ഇന്റലിജന്‍സ് വിശദമായി ചോദ്യം ചെയ്യുംമറുനാടൻ മലയാളി ഡെസ്ക്21 May 2025 8:37 AM IST
INVESTIGATIONനാലു വയസുകാരെ കൊലപ്പെടുത്തിയതില്‍ 'കുറ്റബോധമോ സങ്കടമോ ഇല്ലാതെ സുഖമായി കിടന്നുറങ്ങി' സന്ധ്യ; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ മാതാവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കുംമറുനാടൻ മലയാളി ബ്യൂറോ21 May 2025 7:37 AM IST
INVESTIGATIONഭാര്യയുടെ മൊബൈലില്‍ കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍; ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കിടത്തിയ ശേഷം മരത്തടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു: ഭാര്യയും ബന്ധുവായ കാമുകനും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ21 May 2025 7:33 AM IST
INVESTIGATIONസോളാറിന്റെ പേരില്‍ തട്ടിപ്പു നടന്ന കേരളത്തില്‍ അടുത്ത തട്ടിപ്പ് കാറ്റാടി വൈദ്യുതിയുടെ പേരില്‍; വ്യാജ ആപ്ലിക്കേഷന്‍ വഴി കേരളത്തില്‍ നിന്നും കവര്‍ന്നത് 500 കോടിയോളം രൂപ; മണിചെയിന്‍ രീതിയില്‍ നിക്ഷേപകരെ കൂട്ടി പണം തട്ടിയെടുത്തു; സര്‍ക്കാര്‍ അനുമതിയും സബ്സിഡിയും ഉണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വിശ്വസിച്ചവര്‍ പെട്ടത് വന്‍ കെണിയില്മറുനാടൻ മലയാളി ബ്യൂറോ21 May 2025 6:32 AM IST
INVESTIGATIONഏജന്റുമാര്‍ കൈമാറിയത് താനെയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍; രണ്ടുകോടി രൂപ 50 ലക്ഷം വീതമുള്ള നാല് ഗഡുക്കളായി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു; അന്വേഷണം താനെ കമ്പനി കേന്ദ്രീകരിച്ച്; ഇഡി കേസ് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി അഞ്ചുപേര്‍; പരാതി എഴുതി നല്‍കിയില്ലെന്ന് വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ21 May 2025 6:18 AM IST
INVESTIGATIONഭാര്യയുമായുള്ള സൗഹൃദം കണ്ണിലെ കരടായി; ആസിഡ് ഒഴിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു വിട്ടു; ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത് തമിഴ്നാട് സ്വദേശിയുടെ സിം; പത്തനംതിട്ട കൂടലിലെ ആസിഡ് ആക്രമണത്തില്‍ മുഖ്യപ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍20 May 2025 10:40 PM IST
INVESTIGATIONസ്വകാര്യ ബസില്‍ കയറി ഡ്രൈവറെ തല്ലി; ആക്രമണം നടത്തിയത് രണ്ട് തവണ; യാത്രക്കാര്‍ ഇടപെട്ട് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; സംഭവം പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബസില്മറുനാടൻ മലയാളി ബ്യൂറോ20 May 2025 10:24 PM IST
INVESTIGATIONനിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നില്‍ കാഞ്ഞിരക്കൊല്ലി പയ്യാവൂര്‍ വനമേഖലയില്‍ വിഹരിക്കുന്ന നായാട്ടു സംഘമോ? വധത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് തര്‍ക്കമെന്ന് സംശയം; കൊലയാളികള്‍ മുമ്പും കൊല്ലപ്പണിക്കാരന്റെ ആലയില്‍ എത്തിയെന്നും വിവരം; നാടന്‍ തോക്കുനിര്‍മ്മാണം നടന്നിരുന്നതായും സൂചനഅനീഷ് കുമാര്‍20 May 2025 9:52 PM IST