JUDICIALപതിനാലുകാരിയെ കടന്ന് പിടിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ കോടതിമറുനാടന് മലയാളി21 Sept 2023 4:45 PM IST
JUDICIALആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം; തുടർനടപടികൾ സ്റ്റേ ചെയ്തു ഹൈക്കോടതി; സ്റ്റേ അനുവദിച്ച് ആറ് മാസത്തേക്ക്മറുനാടന് മലയാളി18 Sept 2023 5:48 PM IST
JUDICIALവീട്ടു ജോലി എല്ലാം ഭാര്യ ചെയ്യണമെന്നത് പിന്തിരിപ്പൻ മനോഭാവം; കുടുംബത്തിന്റെ ഉത്തരവാദിത്വം ഭർത്താവും ഭാര്യയും തുല്യമായി വഹിക്കണം: ബോംബെ ഹൈക്കോടതി17 Sept 2023 7:29 AM IST
JUDICIALപി.വി അൻവറിന്റെ പി വി ആർ നാച്വറോ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ തുറക്കാവു; ഇക്കാര്യം കളക്ടർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി; വാട്ടർതീം പാർക്കിന്റെ ഭാഗമായ കുളങ്ങൾ അടക്കമുള്ളവ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദ്ദേശംജംഷാദ് മലപ്പുറം13 Sept 2023 8:42 PM IST
JUDICIALകെ എം ബഷീർ കൊലപാതക കേസ്: ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്; പ്രതിയെ കോടതി വിളിച്ചുവരുത്തുന്നത് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെഅഡ്വ പി നാഗരാജ്13 Sept 2023 8:28 PM IST
JUDICIALസിനിമയ്ക്കായി കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം; കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി; ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതിമറുനാടന് മലയാളി13 Sept 2023 6:18 PM IST
JUDICIALഗ്രോ വാസുവിനെ വെറുതേ വിട്ടു കോടതി; വിധി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയുടേത്; മുദ്രാവാക്യം വിളി ഭയന്ന് പിണറായി പൊലീസ് വാപൊത്തിയിട്ടും തലഉയർത്തി 94കാരന്റെ പോരാട്ടവീര്യം; പ്രതിഷേധിക്കാനുള്ള അവകാശം പോരാടി നേടി വയോധികൻമറുനാടന് മലയാളി13 Sept 2023 12:38 PM IST
JUDICIALബസുടമയെ മർദിച്ച സംഭവം: കോടതിയലക്ഷ്യ നടപടികളിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം; മർദിക്കുമ്പോൾ ആലോചിക്കണമായിരുന്നുവെന്ന് കോടതി; തുറന്നകോടതിയിൽ മാപ്പ് പറയാമെന്ന് സിഐ.ടി.യു. നേതാവ്മറുനാടന് മലയാളി11 Sept 2023 3:21 PM IST
JUDICIALതാനൂർ കസ്റ്റഡി കൊലപാതകം: കേസന്വേഷണം സി ബി ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്; കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സി ബി ഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം; സിബിഐക്ക് സർക്കാർ എല്ലാ സഹായങ്ങളും നൽകണംജംഷാദ് മലപ്പുറം8 Sept 2023 5:15 PM IST
JUDICIALസൺഫീസ്റ്റ് മാരിലൈറ്റിന്റെ പാക്കറ്റിലുണ്ടായിരുന്നത് 16 ബിസ്‌ക്കറ്റ്; പാക്കറ്റ് പൊട്ടിച്ചപ്പോൾ ഉണ്ടായിരുന്നത് 15 ബിസ്‌ക്കറ്റും; ഐ.ടി.സി കമ്പനിക്കെതിരെ ഒരു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃകോടതിമറുനാടന് മലയാളി7 Sept 2023 10:16 AM IST
JUDICIALബാങ്കിങ് സേവനത്തിലെ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി; പരാതിക്കാരന് നഷ്ടമായ 2.5 ലക്ഷം രൂപ 12% പലിശ സഹിതം നൽകണമെന്ന് കമ്മീഷൻജംഷാദ് മലപ്പുറം5 Sept 2023 6:36 PM IST
JUDICIALമുഖ്യമന്ത്രിയുടെ മകൾ കരിമണൽ കർത്തായുടെ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയത് അഴിമതി; ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ അന്വേഷണം വേണം; മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജിമറുനാടന് മലയാളി4 Sept 2023 8:04 PM IST