JUDICIAL - Page 55

എംബിബിഎസ് പഠനം പൂർത്തിയാക്കാത്തതിന് വീട്ടുകാർ അവഗണിച്ചത് വിരോധമായി; ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു പോകുന്ന ആസ്ട്രൽ പ്രൊജക്ഷൻ പരീക്ഷിച്ചുനോക്കിയെന്നും ആരോപണം; നന്തൻകോട് കൂട്ടക്കൊലയിൽ കേഡൽ വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; വിടുതൽ ഹർജിയിൽ 24 ന് വിധി
ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി 12 ദിവസം നീട്ടി; ഇത്തരമൊരു ഹർജിയിൽ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി വിചിത്രം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി; ഹർജി പരിഗണിച്ചത് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി
അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം; മാപ്പ് പറയുന്നതുകൊണ്ട് കേസ് റദ്ദാക്കാനാകില്ല; എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓഗസ്റ്റ് 24 വരെ അറസ്റ്റ് പാടില്ല; ഹാജരാകാതിരുന്നത് ആരോഗ്യകാരണങ്ങളാലെന്ന് ഐജി; കേസിലെ മുഖ്യസൂത്രധാരനെന്ന് ക്രൈംബ്രാഞ്ച് ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; ഗൾഫിൽ നൃത്തപഠനം നടത്തിവന്ന സ്ത്രീയുമായി രാജേഷിന് ഉണ്ടായിരുന്നത് അടുത്ത ബന്ധം; ആർജെ രാജേഷിന്റെ ജീവനെടുത്തത് പ്രവാസിയുടെ സംശയം; സത്താർ ഇപ്പോഴും ഖത്തറിൽ; രണ്ടു പേരെ കോടതി ശിക്ഷിക്കുമ്പോൾ
റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; രണ്ടുലക്ഷം രൂപ പിഴ; ശിക്ഷിച്ചത് രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനെയും അപ്പുണ്ണിയെയും; ഇരുവരും ഏറ്റെടുത്ത് നടത്തിയത് ക്വട്ടേഷൻ കൊലപാതകം; കൊലപാതകത്തിൽ കലാശിച്ചത് ഒന്നാം പ്രതിയുടെ ഭാര്യയുമായി രാജേഷിനുണ്ടായ അടുപ്പം
ബിൽക്കിസ് ബാനു കേസ്: പ്രതികളെയെങ്ങനെ മോചിപ്പിക്കും; ഈ ഇളവ് മറ്റ് പ്രതികൾക്ക് നൽകാതിരുന്നത് എന്തുകൊണ്ടാണ്; മാനസാന്തരത്തിനുള്ള അവസരം എല്ലാവർക്കും ഒരുപോലെ നൽകണം; ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി
പന്ത്രണ്ടുകാരി പെൺകുട്ടിക്ക് തുടർപീഡനം: യുവാവിന് 97 വർഷം തടവ് ശിക്ഷ വിധിച്ചു കോടതി; കേരളത്തിലെ രണ്ടാമത്തെ വലിയ പോക്സോ ശിക്ഷ; ഇരയായ പെൺകുട്ടി മൊഴി മാറ്റിയിട്ടും മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ് ബഷീറിനെ ശിക്ഷിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിൽ
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രധാന രജിസ്റ്ററുകൾ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് ആരോപണം; ആക്ഷേപം മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ തുടങ്ങിയവയുടെ കാര്യത്തിൽ; താനിപ്പോഴും പറയ സമുദായത്തിൽ പെട്ട വ്യക്തി; താൻ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് തെളിയിക്കാൻ ഉള്ള രേഖകൾ ഒന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്ന് രാജയുടെ സത്യവാങ്മൂലം
കോടതി വിധികളിൽ വേശ്യയും, വ്യഭിചാരിണിയും, വെപ്പാട്ടിയും, അവിഹിത ബന്ധവും വേണ്ട; കർത്തവ്യബോധമുള്ള ഭാര്യ, അനുസരണ ശീലമുള്ള ഭാര്യ തുടങ്ങിയ പദങ്ങളും ഒഴിവാക്കണം; ചുവപ്പുകൊടി വീശേണ്ട വാക്കുകളുടെ ശൈലീ പുസ്തകം ഇറക്കി സുപ്രീം കോടതി; സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴത്തുന്ന പദങ്ങൾ അരുതെന്ന് ചീഫ് ജസ്റ്റിസ്
അബ്ദുൾ സത്താറുള്ളത് ഖത്തറിലെ ജയിലിൽ; അവിടുത്തെ തടവ് ശിക്ഷ കഴിഞ്ഞാൽ കേരളത്തിലെത്തിച്ച് വിചാരണ; കുറ്റം തെളിഞ്ഞവരുടേത് പണം കൈപ്പറ്റി ക്വട്ടേഷൻ ഏറ്റെടുത്ത് ചെയ്തത് നിഷ്ഠൂര കൃത്യം; അനാഥമാക്കിയത് ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാ ഇളവിന് കനിവ് വേണമെന്ന് പ്രതിഭാഗം; ആർജെ രാജേഷ് കൊലക്കേസിൽ ശിക്ഷാവിധി 18ന്