JUDICIAL - Page 56

വന്യമൃഗങ്ങൾക്കു സ്വൈര്യമായി കഴിയണം; മുതുമല കടുവാ സങ്കേതത്തിൽ നിന്നും 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്; മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് 15 ലകഷം വീതം നഷ്ടപരിഹാരം നൽകണം
തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്‌ഐ വിഹിതം അടിച്ചില്ല; തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ; കോടതി വിധി ഇൻഷുറൻസ് കമ്പനിയുടെ പരാതിയിൽ
കുത്തിത്തിരിപ്പുണ്ടാക്കാൻ ആണ് പരാതിക്കാരൻ ശ്രമിക്കുന്നത്; സമയം കളയാൻ ഓരോ ഹർജിയുമായി വരുന്നു; പാവങ്ങൾക്ക് നീതി നടപ്പാക്കാനുള്ള സമയമാണ് ഓരോ ഹർജിയുമായി വരുന്നതു വഴി നഷ്ടപ്പെടുത്തുന്നത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസിൽ ലോകായുക്തയുടെ വിമർശനം
മോദി സർനെയിം അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക്  എതിരായ സൂററ്റ് കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം; ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലംമാറ്റാൻ ശുപാർശ
ആശുപത്രിയിൽ മരണ മൊഴിയെടുക്കാൻ ചെന്ന മജിസ്‌ട്രേട്ടിനോട് മോശം പെരുമാറ്റം; രണ്ടു ജൂനിയർ ഡോക്ടർമാരെ ചട്ടം പഠിപ്പിച്ചും ശാസിച്ചും കോടതി; ഇനി ആവർത്തിക്കില്ലെന്ന് മാപ്പപേക്ഷിച്ച് ഡോക്ടർമാർ
എൻഎസ്എസ് നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ; കേസിൽ നാലാഴ്‌ച്ചത്തേക്ക് തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി
ബിനീഷ് കോടിയേരിക്ക് ആശ്വാസം; കള്ളപ്പണം വെളിപ്പിച്ചെന്ന ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി; ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി
പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം; പിന്നാലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; യുവതിയുടെ പരാതികൾക്ക് നിയമസാധുതയില്ലെന്ന് കർണാടക ഹൈക്കോടതി; രണ്ട് ക്രിമിനൽ കേസുകൾ റദ്ദാക്കി
ഡ്രഡ്ജർ അഴിമതി കേസിൽ ജേക്കബ് തോമസിന് തിരിച്ചടി; അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി; വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ; അഴിമതിയിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം; രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശം
അർധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗികബന്ധത്തിനുള്ള അനുമതിയായി കാണാനാവില്ല; വിദ്യാർത്ഥിനിയെ കോളേജിലിട്ട് പീഡിപ്പിച്ച കേസിൽ സീനിയർ വിദ്യാർത്ഥിക്ക് മുൻകൂർ ജാമ്യംനിഷേധിച്ച് ഹൈക്കോടതി
മണിപ്പുർ വിഷയത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; മലയാളി ആശാ മേനോൻ ഉൾപ്പെടെ മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി; സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് എസ്‌പിമാരോ ഡിവൈഎസ്‌പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിച്ചു