JUDICIAL - Page 57

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; രണ്ടുലക്ഷം രൂപ പിഴ; ശിക്ഷിച്ചത് രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനെയും അപ്പുണ്ണിയെയും; ഇരുവരും ഏറ്റെടുത്ത് നടത്തിയത് ക്വട്ടേഷൻ കൊലപാതകം; കൊലപാതകത്തിൽ കലാശിച്ചത് ഒന്നാം പ്രതിയുടെ ഭാര്യയുമായി രാജേഷിനുണ്ടായ അടുപ്പം
ബിൽക്കിസ് ബാനു കേസ്: പ്രതികളെയെങ്ങനെ മോചിപ്പിക്കും; ഈ ഇളവ് മറ്റ് പ്രതികൾക്ക് നൽകാതിരുന്നത് എന്തുകൊണ്ടാണ്; മാനസാന്തരത്തിനുള്ള അവസരം എല്ലാവർക്കും ഒരുപോലെ നൽകണം; ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി
പന്ത്രണ്ടുകാരി പെൺകുട്ടിക്ക് തുടർപീഡനം: യുവാവിന് 97 വർഷം തടവ് ശിക്ഷ വിധിച്ചു കോടതി; കേരളത്തിലെ രണ്ടാമത്തെ വലിയ പോക്സോ ശിക്ഷ; ഇരയായ പെൺകുട്ടി മൊഴി മാറ്റിയിട്ടും മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ് ബഷീറിനെ ശിക്ഷിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിൽ
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രധാന രജിസ്റ്ററുകൾ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് ആരോപണം; ആക്ഷേപം മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ തുടങ്ങിയവയുടെ കാര്യത്തിൽ; താനിപ്പോഴും പറയ സമുദായത്തിൽ പെട്ട വ്യക്തി; താൻ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് തെളിയിക്കാൻ ഉള്ള രേഖകൾ ഒന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്ന് രാജയുടെ സത്യവാങ്മൂലം
കോടതി വിധികളിൽ വേശ്യയും, വ്യഭിചാരിണിയും, വെപ്പാട്ടിയും, അവിഹിത ബന്ധവും വേണ്ട; കർത്തവ്യബോധമുള്ള ഭാര്യ, അനുസരണ ശീലമുള്ള ഭാര്യ തുടങ്ങിയ പദങ്ങളും ഒഴിവാക്കണം; ചുവപ്പുകൊടി വീശേണ്ട വാക്കുകളുടെ ശൈലീ പുസ്തകം ഇറക്കി സുപ്രീം കോടതി; സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴത്തുന്ന പദങ്ങൾ അരുതെന്ന് ചീഫ് ജസ്റ്റിസ്
അബ്ദുൾ സത്താറുള്ളത് ഖത്തറിലെ ജയിലിൽ; അവിടുത്തെ തടവ് ശിക്ഷ കഴിഞ്ഞാൽ കേരളത്തിലെത്തിച്ച് വിചാരണ; കുറ്റം തെളിഞ്ഞവരുടേത് പണം കൈപ്പറ്റി ക്വട്ടേഷൻ ഏറ്റെടുത്ത് ചെയ്തത് നിഷ്ഠൂര കൃത്യം; അനാഥമാക്കിയത് ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാ ഇളവിന് കനിവ് വേണമെന്ന് പ്രതിഭാഗം; ആർജെ രാജേഷ് കൊലക്കേസിൽ ശിക്ഷാവിധി 18ന്
വന്യമൃഗങ്ങൾക്കു സ്വൈര്യമായി കഴിയണം; മുതുമല കടുവാ സങ്കേതത്തിൽ നിന്നും 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്; മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് 15 ലകഷം വീതം നഷ്ടപരിഹാരം നൽകണം
തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്‌ഐ വിഹിതം അടിച്ചില്ല; തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ; കോടതി വിധി ഇൻഷുറൻസ് കമ്പനിയുടെ പരാതിയിൽ
കുത്തിത്തിരിപ്പുണ്ടാക്കാൻ ആണ് പരാതിക്കാരൻ ശ്രമിക്കുന്നത്; സമയം കളയാൻ ഓരോ ഹർജിയുമായി വരുന്നു; പാവങ്ങൾക്ക് നീതി നടപ്പാക്കാനുള്ള സമയമാണ് ഓരോ ഹർജിയുമായി വരുന്നതു വഴി നഷ്ടപ്പെടുത്തുന്നത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസിൽ ലോകായുക്തയുടെ വിമർശനം
മോദി സർനെയിം അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക്  എതിരായ സൂററ്റ് കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം; ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലംമാറ്റാൻ ശുപാർശ