KERALAM - Page 1029

ഉത്തരം താങ്ങി നിര്‍ത്തുന്നത് താനാണെന്ന് കരുതുന്ന പല്ലി; കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം; അന്‍വറിന് മറുപടിയുമായി ഡിവൈഎഫ്‌ഐ
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്താനൊരുങ്ങുന്നതെന്ന് കെ മുരളീധരന്‍
പി ശശിയുടെയും എം ആര്‍ അജിത് കുമാറിന്റെയും സ്വത്തുവിവരം അന്വേഷിക്കണം; വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കണമെന്ന് കോടതി
തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിഗുളികകള്‍ എത്തിച്ചു നല്‍കുന്ന യുവാവ് അറസ്റ്റിൽ; പരിചയം സ്ഥാപിക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെ; കെണിയിൽ വീണത് നിരവധി വിദ്യാർത്ഥിനികൾ