KERALAM - Page 1030

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിഗുളികകള്‍ എത്തിച്ചു നല്‍കുന്ന യുവാവ് അറസ്റ്റിൽ; പരിചയം സ്ഥാപിക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെ; കെണിയിൽ വീണത് നിരവധി വിദ്യാർത്ഥിനികൾ
ട്രെയിനിൽ വച്ച് വയോധികന് നെഞ്ചുവേദന; പിന്നാലെ ടിക്കറ്റ് ചെക്കറിന്റെ ഇടപെടൽ; 15 മിനിട്ടോളം സിപിആർ നൽകി വയോധികൻ തിരികെ ജീവിതത്തിലേക്ക്; ടിക്കറ്റ് ചെക്കറിനെ ആദരിക്കുമെന്ന് റെയിൽവെ
തുടരെയുള്ള മാനസിക പീഡനം; ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ജീവനൊടുക്കിയ സംഭവത്തിൽ നടപടി; ആരോപണവിധേയരായ വി.ഇ.ഒ. മാർക്ക് പെരുമാറ്റച്ചട്ടമേർപ്പെടുത്തി; പോലീസ് അന്വേഷണം തുടരുന്നു
നിർമിത ബുദ്ധി അതിബുദ്ധി...!; വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ അതിക്രമിച്ചുകയറി അജ്ഞാതർ; പിന്നാലെ പതിനേഴ് വിദ്യാർഥികൾക്ക് ‘ടി.സി നൽകി വിട്ടു; തുറന്നത് പ്രിൻസിപ്പലിന്റെ യൂസർ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച്; കേസെടുത്ത് പോലീസ്