KERALAM - Page 1032

അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃക; കര്‍ണാടകയെ ആക്ഷേപിച്ചവരാണ് കേരള സര്‍ക്കാരെന്ന് കുറ്റപ്പെടുത്തിയും കെ സി വേണുഗോപാല്‍
തടസ്സം നീക്കാൻ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം; ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നത് മരണകാരണം; ഫയർഫോഴ്‌സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു
സ്വകാര്യ ബസ്സിന്റെ ഹൈഡ്രോളിക് ഡോറിനിടയില്‍ കുടുങ്ങി വിദ്യാര്‍ഥിനിക്ക് പരിക്ക്; ബസ് നിര്‍ത്താന്‍ തയ്യാറായില്ല; വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്നും പരാതി
ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; കൊച്ചിയില്‍ ജോത്സ്യന്‍ അറസ്റ്റില്‍; പ്രഭാദ് വീട്ടമ്മയുമായി അടുത്തുകൂടിയത് കുടുംബപ്രശ്‌നം പരിഹരിക്കാന്‍ എന്ന പേരില്‍
മദീനയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; ജോലിക്കിടെ കുഴഞ്ഞുവീണത് ശനിയാഴ്ച; ഓണാവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഒരാഴ്ച മുമ്പ്