KERALAM - Page 1478

മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്; മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്; ഇത് ശരിയായ നടപടിയല്ല; അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ബൃന്ദ കാരാട്ടും
തൃശൂർ വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ നിർമ്മാണകേന്ദ്രം; 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തത് കോഴി ഫാമിന്റെ മറവിലെ കേന്ദ്രത്തിൽ നിന്നും; ബിജെപി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേർ അറസ്റ്റിൽ
ബസിന് കടന്ന് പോകാൻ കഴിയാതെ വന്നതോടെ ഓവർടേക്ക് ചെയ്ത് ബസ്സ് ജീവനക്കാർ കാർ യാത്രക്കാരെ മർദ്ദിച്ചത് അതിക്രൂരമായി; കൊലപാതക ശ്രമത്തിന് കേസെടുത്തേക്കും; ഉള്ള്യേരിയിൽ സിസിടിവി നിർണ്ണായകം
കൃഷി ചെയ്യാൻ കുറഞ്ഞ വിലയ്ക്ക് സ്ഥലം തേടി ഗൂഡല്ലൂരിലെത്തിയത് ആലപ്പുഴക്കാർ; മലയാളികളെ കബളിപ്പിച്ചും ഭയപ്പെടുത്തിയും കവർച്ച നടത്തിയ ഗൂഡല്ലൂരുകാർ; ഏഴു പേർ അറസ്റ്റിൽ
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്ത മുഹമ്മദ് മുർത്താസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതം; ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച കാശ്മീരി സ്വദേശിയായ യുവാവിൽ വിശദ അന്വേഷണം