KERALAM - Page 1603

വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസില്ല; ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല; വിളിച്ചാൽ നെഞ്ചുവേദന വരില്ല; കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
മുഖ്യമന്ത്രി കണ്ട ദൃശ്യമാണ് പറഞ്ഞത്; പരിക്കേറ്റിരുന്നെങ്കിൽ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കും; മുഖ്യമന്ത്രിയുടെ ജീവൻരക്ഷാ പ്രവർത്തനം പരാമർശത്തെ ന്യായീകരിച്ച് മന്ത്രിമാരായ പി. രാജീവും കെ. രാജനും
ആധുനികയന്ത്രങ്ങളുടെ വരവോടെ ഉപയോഗമില്ലാതായി; എന്നിട്ടും ജീവനക്കാർക്ക് ജോലിയില്ലാതെ തന്നെ ശമ്പളമായി കൊടുക്കേണ്ടത് കോടികൾ: റോഡ് റോളറുകൾ ലേലത്തിന് വെച്ച് പൊതുമരാമത്ത് വകുപ്പ്