KERALAM - Page 1638

പിണറായി വിജയൻ എന്റെ നാട്ടുകാരൻ.. കോളേജ്മേറ്റ്; പണ്ടൊന്നും അദ്ദേഹം ഇങ്ങനെ ആയിരുന്നില്ല കേട്ടോ; ഇത്രമോശമായിട്ടില്ല; ഇപ്പോൾ ലക്ഷ്യം പണം തട്ടൽ മാത്രം; പിണറായിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെ സുധാകരൻ
ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവരല്ല; അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലേേല്ലാ; കോൺഗ്രസിൽ നിലവിൽ പ്രശ്നങ്ങളില്ല; യുഡിഎഫ് ഒറ്റക്കെട്ടായി പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം
സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്ന് സന്ദേശം; പൊഴിയൂർ സ്വദേശി നിതിൻ പിടിയിൽ; മാനസിക പ്രശ്‌നങ്ങളെന്ന് നിഗമനം; ഫോൺവിളി എത്തിയത് ഡിജിപി ഓഫീസിലെ കൺട്രോൾ റൂമിൽ
മുൻ പരിചയമുള്ള കുടുംബാംഗത്തിന്റെ കുടുംബ പ്രശ്നം തീർക്കാൻ ഇടപെട്ടു; പ്രചരിക്കുന്നതെല്ലാം അസത്യം; കൃത്യവിലോപത്തിന് സസ്പെൻഷനിലായ വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എബ്രാഹം ഐസകിന് പറയാനുള്ളത്
മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പറെ കടമ്പൂരെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മരിച്ചത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സണായ റീജ
സെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ മൊബൈൽ ഫോൺ വിളി: ശിക്ഷാ തടവുകാരുടെ റിമാന്റ് നവംബർ 22 വരെ നീട്ടി തിരിച്ചയച്ചു; കാൾ ഡീറ്റയിൽസ് റെക്കോർഡ് പ്രകാരം പ്രതിപ്പട്ടിക വിപുലീകരിച്ചു; പ്രിസൺ ഓഫീസർ സന്തോഷ് കുമാർ അടക്കം 12 പ്രതികൾ
ഫിറ്റ്നസ് രേഖകൾ ഹാജരാക്കാത്ത പക്ഷം ബസ് വിട്ട് നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ; അനുമതിയില്ലാതെ പഠനയാത്രക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്