KERALAM - Page 1678

ബേക്കറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു; സി.സി.ടി.വി ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു; തൊണ്ടിമുതലുമായി നേരിട്ടെത്തി കീഴടങ്ങി; ഉടമയോട് മാപ്പുപറഞ്ഞ് മോഷ്ടാവ്
കുടുംബാംഗങ്ങൾക്കൊപ്പം മൈസൂരുവിൽ അവധി ആഘോഷിച്ച് തിരികെ വരുന്നതിനിടെ ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; ഗുണ്ടൽപേട്ട അപകടത്തിൽ മരിച്ചത് വയനാട് മീനങ്ങാടിയിലെ 23കാരി
മാസപ്പടി വിവാദത്തിൽ ഇഡി അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശൻ; സിഎംആർഎലും എക്സാലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടെന്ന് പ്രതിപക്ഷ നേതാവ്
അർധനഗ്‌നനായി മുട്ടിലിഴഞ്ഞെത്തി നേരത്തെ നോക്കി വെച്ചവരുടെ സീറ്റിനടുത്തെത്തി മോഷണം; വീണ്ടും തന്റെ സീറ്റിലേക്ക് വരുന്നതും പിന്നീട് വസ്ത്രങ്ങൾ ധരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ; സിനിമ കാണുന്നവർ ഒന്നും അറിയില്ല; ആറ്റിങ്ങലിലെ മോഷണം ഞെട്ടിക്കുന്നത്
പാലയിൽ നിന്ന് കാസർകോഡ് മരണാന്തര ചടങ്ങിന് പോയിരുന്നവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ താഴ്‌ച്ചയിലേക്ക് മറിഞ്ഞു; വടകര മടപ്പള്ളിയിലെ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്