KERALAMകേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി രാഹുൽ ഗാന്ധിയും മലികാർജ്ജുൻ ഖാർഗെയുംസ്വന്തം ലേഖകൻ29 Aug 2023 11:48 AM IST
KERALAMപാസ്പോർട്ട് വെരിഫിക്കേഷൻ നടത്താൻ ചക്കരക്കൽ സ്വദേശിയായ യുവാവിൽ നിന്ന് കൈക്കൂലി വാങ്ങിയത് ഉമർ ഫറൂഖ്; ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസുകാരനെ അറസ്റ്റു ചെയ്ത് വിജിലൻസ്29 Aug 2023 11:33 AM IST
KERALAMസ്വർണ്ണ വ്യാപാര മേഖല വീണ്ടും ഉണർവ്വിൽ; തിരുവോണ നാളിൽ സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ഗ്രാമിന് 20 കൂടിയത് രൂപ; വിൽപ്പനയിലും ഉയർച്ച; വീണ്ടും സ്വർണം ഉയരുന്ന ട്രാക്കിൽ29 Aug 2023 11:27 AM IST
KERALAMതിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണിക്കഞ്ഞി സമരവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്; കുട്ടനാട്ടിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധവുമായി എംപിയുടെ സമരം29 Aug 2023 11:22 AM IST
KERALAMവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ; തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്നും നടൻ29 Aug 2023 11:19 AM IST
KERALAMഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി; ജീവിതത്തിൽ നല്ല ആരോഗ്യവും സമാനതകളില്ലാത്ത സന്തോഷവും അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും ആശംസ29 Aug 2023 11:15 AM IST
KERALAMകരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; 44 കോടിയുടെ ലഹരിമരുന്ന് ഡിആർഐ പിടികൂടി; അറസ്റ്റിലായത് ഷാർജയിൽ നിന്നെത്തിയ യുപിക്കാരൻ; മയക്കുമരുന്ന് ഒളിപ്പിച്ചത് ഷൂസിലും പഴ്‌സിലും ബാഗിലും29 Aug 2023 10:52 AM IST
KERALAMഭക്ഷ്യ മേഖല വിഷവിമുക്തമാക്കാനുള്ള പദ്ധതിയുമായി ഏരീസ് ഗ്രൂപ്പ്; ഗ്രാമങ്ങൾ തോറും ജൈവ ഫാക്ടറികൾ സ്ഥാപിക്കുന്ന പദ്ധതിക്കു പുനലൂർ ഐക്കരക്കോണത്ത് തുടക്കംസ്വന്തം ലേഖകൻ29 Aug 2023 9:41 AM IST
KERALAMഉത്രാടപ്പാച്ചിൽ പൊടി പൊടിച്ച് നാടും നഗരവും; പൊന്നിൻ ചിങ്ങത്തിലെ തിരുവോണത്തെ വരവേറ്റ് മലയാളികൾ: പ്രിയ വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾടീം മറുനാടൻ29 Aug 2023 12:00 AM IST
KERALAMഎല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കി; കിറ്റ് പോലും ക്യത്യമായി നൽകാതെ പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കി; മലയാളികൾ ഓണം ആഘോഷിക്കേണ്ടെന്നാണ് സർക്കാർ നിലപാടെന്നും കെ സുരേന്ദ്രൻമറുനാടന് മലയാളി28 Aug 2023 11:54 PM IST
KERALAMആലപ്പുഴയിൽ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു; ബന്ധു പിടിയിൽമറുനാടന് മലയാളി28 Aug 2023 11:47 PM IST