KERALAM - Page 2913

പെരിയ ദേശിയപാത അടിപ്പാത തകർന്നതിൽ സംസ്ഥാനത്തിന് നേരിട്ട് നടപടിയെടുക്കാനാവില്ല ; ദേശീയപാതാ അഥോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി റിയാസ്;പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടിയെന്ന് മന്ത്രി
കാസർകോട് നിർമ്മാണത്തിനിടെ അടിപ്പാത തകർന്നുവീണു ; അപകടത്തിൽ നിർമ്മാണത്തൊഴിലാളിയായ ഒരാൾക്ക് പരിക്ക് ; അപകട കാരണം പാലത്തിന്റെ തൂണുകളുടെ ബലക്ഷയമെന്ന് നിഗമനം ; അന്വേഷണം ആരംഭിച്ചു
ഗ്രേസ് മാർക്കിന് പകരം വെയിറ്റേജ് പോയിന്റ് വന്നേക്കും; കലാ-കായിക മികവിനുള്ള മാർക്ക് വെയിറ്റേജ് പോയിന്റുകളാക്കുന്നത് കേന്ദ്ര വിമർശനത്തിന് പിന്നാലെ; സംസ്ഥാന തല കലാ-കായിക മേളകൾക്ക് ശേഷം അന്തിമതീരുമാനം വന്നേക്കും
മകൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നൊരു വാർത്തക്കായി 22 വർഷമായി കാത്തിരിപ്പിൽ; കാണാതായ മകനെയോർത്ത് അമ്മ രോഗിയായി; ദുരിതങ്ങൾക്കിടയിലും വക്കച്ചനും ലീലാമ്മയും ഇന്നും ജീവിക്കുന്നത് റോയി തിരികെ വരുമെന്ന പ്രതീക്ഷയിൽ
സർവ്വകലാശാലാ സെനറ്റുകളിലും സിൻഡിക്കേറ്റിലും രാഷ്ട്രീയക്കളി തുടരും; സെനറ്റും സിൻഡിക്കേറ്റും രാഷ്ട്രീയമുക്തമാക്കില്ലെന്ന് സർക്കാർ; സർവ്വകലാശാലകളിലെ രാഷ്ട്രീയ പ്രാതിനിധ്യം ഊട്ടിയുറപ്പിക്കാൻ സർക്കാർ ഇറങ്ങുമ്പോൾ ഗവർണ്ണർ-സർക്കാർ പോര് കടുക്കും