KERALAM - Page 2945

400 മെഗാവാട്ട് വൈദ്യുതിക്ക് കെ.എസ്.ഇ.ബി.യും നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷനും തമ്മിൽ കരാർ ഒപ്പിട്ടു; പിറ്റ്‌ഹെഡ് നിലയമായതിനാൽ കുറഞ്ഞ നിരക്കിൽ താലാബിരയിൽനിന്നു വൈദ്യുതി ലഭ്യമാകും
ശ്രീറാം വെങ്കിട്ടരാമനെ നരഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയത് ഉന്നതതല ഗൂഢാലോചനകളുടെ ഫലം; മ്യൂസിയം പൊലീസ് മുതൽ ശ്രീറാമിനെ കളക്ടർ പദവിയിലേക്ക് തിരികെ എത്തിച്ചവർ വരെ ഇതിൽ പങ്കാളികൾ; കെ.എം ബഷീർ കേസിൽ ആരോപണങ്ങളുമായി സലീം മടവൂർ
മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഖജനാവിന് നഷ്ടം മാത്രം; ഒരുനിക്ഷേപം പോലും ലഭിച്ചില്ല; എന്തുനേട്ടം ഉണ്ടായെന്ന് വിശദീകരിക്കാൻ പോലും സാധിക്കുന്നില്ല; നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും കെ.സുരേന്ദ്രൻ