KERALAM - Page 2946

പത്മ പാലത്തിന്റെ പേര് പാത്തുമ്മ എന്ന് മാറ്റിയില്ല; ഹിന്ദു-മുസ്ലിം അകൽച്ചയോ വിദ്വേഷമോ ഇല്ല; ബംഗ്ലാദേശിലെ അമ്പലത്തിൽ ജോലി ചെയ്യുന്നവർക്കും ശമ്പളം സർക്കാർ ഖജനാവിൽ നിന്നും; മോദിയും അമിത് ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണമെന്ന് കെ.ടി ജലീൽ
18 ദിവസത്തെ നിരാഹാര സമരം ദയാബായി അവസാനിപ്പിച്ചു; സർക്കാർ തന്ന ഉറപ്പുകൾ വിശ്വസിക്കുന്നുവെന്നും നിരാഹാരസമരം മാത്രമാണ് അവസാനിപ്പിക്കുന്നതെന്നും ദയാബായി; ആവശ്യങ്ങൾ നടപ്പിലാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ്
കടന്നലിന്റേയും തേനീച്ചയുടേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഇനി നഷ്ടപരിഹാരം; വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന അതേ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം
ഇനി കടമെടുക്കാൻ വായ്‌പ്പാശേഷി ഉണ്ടാവില്ല; കടപ്പത്ര വിൽപ്പന നടക്കില്ല; ധനക്കമ്മിയും തുലാസ്സിലാവും; അന്താരാഷ്ട്രാ ഏജൻസിയുടെ റിപ്പോർട്ടിൽ കേരളത്തിന് തരം താഴ്‌ത്തൽ; മുഖ്യന്റെ വിദേശ സന്ദർശനം പൊടിപൊടിക്കുമ്പോഴും കേരളത്തിന്റെ സമ്പദ്ഘടന താഴേക്ക് തന്നെ
വൈദ്യശാസ്ത്രത്തിൽ ബിരുദം എന്നതിൽ മറ്റൊരു വൈദ്യശാസ്ത്ര സമ്പ്രദായവും ഉൾപ്പെടുന്നില്ല; ഭക്ഷ്യസുരക്ഷാ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആയുഷ് ബിരുദധാരികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നു
ഞാൻ ഇവിടുത്തെ രാജാവാണ് നിങ്ങളെ കള്ളക്കേസിൽ കുടുക്കാൻ എനിക്കറിയാം ;എന്റെ കാൽ കഴുകിയ വെള്ളം കുടിക്കാതെ നിങ്ങളെ വിടില്ല; വാഹന പരിശോധനയുടെ പേരിൽ അസഭ്യം വിളിച്ച പൊലീസുകാർ മർദ്ദിച്ചു; മഞ്ചേരി പൊലീസിനെതിരെ പരാതിയുമായി യുവതി