SPECIAL REPORTകൊലപാതകം ഉള്‍പ്പടെ 16 കേസുകളിലെ പ്രതി; പൊലീസിന് നേരേ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുടുങ്ങി 20 വര്‍ഷം കഠിന തടവില്‍; അകത്തായെങ്കിലും കൂസലില്ല; ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദ് ജയിലില്‍ കിടന്ന് മത്സരരംഗത്ത് തുടുരും; പ്രതിയെ ജയിപ്പിച്ചെടുക്കാന്‍ പയ്യന്നൂരില്‍ അരയും തലയും മുറുക്കി സിപിഎംഅനീഷ് കുമാര്‍26 Nov 2025 11:32 PM IST
SPECIAL REPORTവിവാഹം കഴിച്ച നാളുകളില്‍ ശാന്തമായ ലൈംഗിക ജീവിതം; ആദ്യ കുട്ടി ജനിച്ചശേഷം ഭര്‍ത്താവിന്റെ സ്വഭാവം പാടേ മാറിയെന്ന് ഭാര്യ; 11 വര്‍ഷം ആവര്‍ത്തിച്ച് ബലാല്‍സംഗവും ലൈംഗിക ചൂഷണവും; കേസായപ്പോള്‍ തനിക്ക് 'സെക്സോമ്നിയ' എന്നും എല്ലാം ഉറക്കത്തില്‍ നടന്ന് ചെയ്ത് പോയതെന്നും ഭര്‍ത്താവ്; വിചിത്രമായ കേസ് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 10:58 PM IST
SPECIAL REPORTഹോങ് കോങ്ങിലെ കെട്ടിടസമുച്ചയത്തില്‍ വന്‍ തീപിടിത്തം; 14 പേര് മരിച്ചു; പരിക്കേറ്റവരില്‍ മുന്നുപേരുടെ നില അതീവഗുരുതരം; 13 പേര് കുടുങ്ങി; മരിച്ചവരില്‍ അഗ്നിശമന സേനാംഗവും; തീ പടര്‍ന്നത് നിര്‍മ്മാണാവശ്യത്തിന് സ്ഥാപിച്ച മുളങ്കമ്പുകളില്‍ നിന്ന്; പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തീപിടിത്തംമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 10:30 PM IST
SPECIAL REPORTവൈറല്‍ പനി ബാധിച്ച റാപ്പര്‍ വേടന് ദുബായിലെ ആശുപത്രിയില്‍; നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; ഖത്തറിലെ സംഗീതപരിപാടി മാറ്റി; ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്ത്സ്വന്തം ലേഖകൻ26 Nov 2025 10:22 PM IST
SPECIAL REPORTയദുകൃഷ്ണനെ കാണാനില്ലെന്ന വിവരം അറിയുന്നത് ഫയര്‍ഫോഴ്സ് മടങ്ങിപ്പോയ ശേഷം; ആരുടെയും ശ്രദ്ധയില്‍പെടാതെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നത് നാലുമണിക്കൂര്‍; തിരച്ചിലില്‍ കണ്ടെടുക്കുമ്പോള്‍ ചേതനയറ്റ നിലയില്‍; നാടിന്റെ നൊമ്പരമായി ആ കുരുന്നുകള്സ്വന്തം ലേഖകൻ26 Nov 2025 10:08 PM IST
SPECIAL REPORTജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:24 PM IST
SPECIAL REPORTതിരക്കുള്ള നേതാവിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്നും അയച്ച സന്ദേശം; നിതിന്‍ ലഡാക്കിലെത്തിയപ്പോള്‍ 15000 ത്തോളം രൂപ വിലവരുന്ന സൈക്കിളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഡെംചോക്കില്‍ പുതിയ പാതയില്‍ ആദ്യമെത്തിയ സൈക്ലിസ്റ്റായി; ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മരിച്ചിട്ടില്ല; കെസി വേണുഗോപാലിന് നന്ദി പറഞ്ഞ് മലയാളി യുവാവ്സ്വന്തം ലേഖകൻ26 Nov 2025 9:07 PM IST
SPECIAL REPORTഅപകടത്തില്‍പെട്ട ഓട്ടോയിലുണ്ടായിരുന്നത് ആറ് കുട്ടികള്‍; നാലു വയസുകാരന് സുരക്ഷിതമായി വീട്ടിലെത്തി എന്ന് ആദ്യം കരുതി; കുട്ടി എത്തിയില്ലെന്ന് അറിഞ്ഞതോടെ വ്യാപക തിരച്ചില്‍; മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല; ആദിലക്ഷ്മിക്ക് പിന്നാലെ കണ്ണീരോര്‍മയായി യദുകൃഷ്ണയുംസ്വന്തം ലേഖകൻ26 Nov 2025 8:42 PM IST
SPECIAL REPORTകെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് 'അമൂല്യമായ മുതല്‍ക്കൂട്ട്' എന്ന് 'പുകഴ്ത്തി'; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; 'മതിയായി പുകഴ്ത്തിയില്ല' എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 7:13 PM IST
SPECIAL REPORT'ചാറ്റുകള്‍ പോസ്റ്റ് ചെയ്ത വ്യക്തി ഞാന്‍ തന്നെയാണ്; ഞാനല്ല ആ കൊറിയോഗ്രാഫര്‍, അഥവാ അദ്ദേഹം വഞ്ചിച്ച വ്യക്തി; ഞാന്‍ സ്മൃതി മന്ദാനയെ ആരാധിക്കുന്നു; അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ തുറന്നുകാട്ടിയത്'; പലാഷിന്റെ ചാറ്റില്‍ അഭ്യൂഹങ്ങള്‍ക്കിടെ വ്യക്തത വരുത്തി മേരി ഡി കോസ്റ്റസ്വന്തം ലേഖകൻ26 Nov 2025 7:08 PM IST
SPECIAL REPORT'20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ല; സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തി; എ.ആര്.എമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല; ടൊവീനോ പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്'; അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷ; നിര്‍മാതാവിനെതിരെ തുറന്നു പറച്ചിലുമായി നടന് ഹരീഷ് കണാരന്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 6:34 PM IST
SPECIAL REPORTകല്യാണങ്ങളിലും ആഘോഷ പരിപാടികളിലെയും നൃത്ത സംവിധായിക; സ്മൃതിയുടെയും പലാഷിന്റെയും വിവാഹത്തിലെ നൃത്തവും മേരിയുടെ മേല്‍നോട്ടത്തില്‍; സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത വ്യക്തിത്വം ചര്‍ച്ചയായത് ചാറ്റ് പുറത്ത് വന്നതോടെ; മേരി ഡി കോസ്റ്റയെ തിരഞ്ഞ് സോഷ്യല്‍ മീഡിയഅശ്വിൻ പി ടി26 Nov 2025 6:10 PM IST