SPECIAL REPORT - Page 309

കല്യാണങ്ങളിലും ആഘോഷ പരിപാടികളിലെയും നൃത്ത സംവിധായിക; സ്മൃതിയുടെയും പലാഷിന്റെയും വിവാഹത്തിലെ നൃത്തവും മേരിയുടെ മേല്‍നോട്ടത്തില്‍; സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത വ്യക്തിത്വം ചര്‍ച്ചയായത് ചാറ്റ് പുറത്ത് വന്നതോടെ; മേരി ഡി കോസ്റ്റയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി വീപ്പയിലാക്കിയ കേസ്; സൗരഭ് രജ്പുതിന്റെ ഭാര്യ ജയിലില്‍ പ്രസവിച്ചു; കുഞ്ഞിന്റെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യവുമായി ഭര്‍തൃ വീട്ടുകാര്‍; സൗരഭിന്റെ മക്കളാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ മാത്രമേ കുഞ്ഞുങ്ങളെ ഏറ്റെടുക്കൂവെന്ന് കുടുംബം
കേരളത്തിലെ എസ്‌ഐആര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല; 90 ശതമാനം ഫോമുകളും വിതരണം ചെയ്തു; തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്തു;  എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍
ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു
ഗേള്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ ജെറ്റില്‍ കയറ്റിയെന്ന് ആരോപണം; എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ പുറത്താക്കുമോ? വാര്‍ത്തകള്‍ നിഷേധിച്ചു ഡൊണാള്‍ഡ് ട്രംപ്; കാഷ് പട്ടേല്‍ മികച്ച രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും, നീക്കാന്‍ പദ്ധതിയില്ലെന്നും ട്രംപ്
ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടിട്ടും സ്മൃതി-പലാഷ് വിവാഹ കാര്യത്തില്‍ പ്രതികരിക്കാതെ കുടുംബം; പലാഷിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് പ്രചരണം; മറ്റൊരു യുവതിയുമായി നടത്തിയ ചാറ്റെന്ന രീതിയില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍;  സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുതെന്ന് ബന്ധു
കേരള ബാങ്ക് തലപ്പത്തെ പി മോഹനന്റെയും ടി വി രാജേഷിന്റെയും നിയമനം വിവാദത്തില്‍; പ്രസിഡന്റിന്റെ പ്രായം 70 കടന്നു; ക്രിമിനല്‍ കേസില്‍ പെട്ടവരാകരുതെന്ന ചട്ടം മറികടന്നു; മുഴുവന്‍ സമയ ബാങ്കിങ് എക്‌സ്പീരിയന്‍സ് 8 ദിവസത്തേത് പോലും ഇല്ല; യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം
ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം മാറ്റാന്‍ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്; കുട്ടി പീഡനത്തിനിരയായി എന്നു പറയുന്ന ദിവസം അധ്യാപകന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല; ഒന്നര വര്‍ഷത്തിനുശേഷം ബാത്റൂമില്‍ നിന്നും ലഭിച്ച ബ്ലഡ് പരാതിക്കാരിയുടേതാണ് എന്ന് എങ്ങനെ തെളിയിച്ചു? പാലത്തായി കേസില്‍ വീണ്ടും പ്രതികരണവുമായി റിട്ട ഡിവൈഎസ്പി റഹീം
ബേസ്‌മെന്റ് ഭാഗത്ത് നിന്ന് തീആളിക്കത്തുന്ന കാഴ്ച; നിമിഷ നേരം കൊണ്ട് വായുവിൽ പുക ഉയർന്ന് എല്ലാം കത്തി ചാമ്പലായി; ഹോങ്കോങ്ങിനെ ഞെട്ടിപ്പിച്ച് വൻ അപകടം; ബഹുനില ഫ്ലാറ്റ് കെട്ടിടത്തിൽ തീപിടുത്തം; റൂമുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങൾ; രക്ഷാദൗത്യത്തിന് പാഞ്ഞെത്തി ഫയർ എൻജിനുകൾ; പ്രദേശത്ത് അതീവ ജാഗ്രത
ഭാരം കുറയ്ക്കാൻ ബാഗുകൾ മുളവടിയിൽ തൂക്കി തോളിലേറ്റി; കൈവീശി കാണിച്ചും ചിരിച്ചും ആസ്വദിച്ച് സ്‌കൂളിലേക്ക്; വൈറലായി ആ അഞ്ച് കുരുന്നുകളുടെ വീഡിയോ; ഇതാണ് യഥാർത്ഥ ടീം വർക്ക്; പ്രശംസ കൊണ്ട് മൂടി നെറ്റിസൺസ്
മനുഷ്യൻ തെറ്റ് ചെയ്താൽ കൊന്നുകളയുമോ, നായ കടിക്കുമ്പോൾ അതിനെ വലുതാക്കി ഭീതി പരത്തുന്നു; പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്; പുലിവാല് പിടിച്ച് നിവേദ പേതുരാജ്; കാറിൽ യാത്ര ചെയ്യുന്ന നടിക്ക് സാധാരണക്കാരുടെ ദുരിതം മനസ്സിലാകുമോയെന്ന് വിമർശനം
ജോലിക്കിടെ ചെറിയൊരു പരിക്ക് പറ്റിയാൽ പോലും കാര്യങ്ങൾ കഷ്ടത്തിലാകുന്ന അവസ്ഥ; കഠിനമായ സ്ഥലങ്ങളിൽ കൃത്യ സമയത്ത് ഡെലിവറി; ഇത് ലോക ചരിത്രത്തിൽ തന്നെ ആദ്യം; ഓസ്‌ട്രേലിയയിൽ ഡെലിവറി ഡ്രൈവർമാർക്കായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ധാരണ; നിർണായക തീരുമാനമെടുത്ത് അധികൃതർ