WORLD - Page 122

കൊച്ചിയും മാലെദ്വീപും അടക്കം പല സ്ഥലങ്ങളും വെള്ളത്തിൽമുങ്ങി പോകുമെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാത്തവർ ഈ കാഴ്ച കാണുക; ഹവായിയിലെ ഒരു വലിയ ദ്വീപ് അപ്പാടെ ഇക്കുറി കടലെടുത്തു; കടലാമകളും കടൽ സിംഹങ്ങളും തിങ്ങിപ്പാർത്തിരുന്ന അപൂർവ ഭൂപ്രദേശത്തിന്റെ അപ്രത്യക്ഷമാകലിൽ ഞെട്ടി ലോകം
വൃത്തികെട്ട കറുത്ത വർഗക്കാരി എന്ന് പറഞ്ഞ് വിമാനത്തിൽ കിടന്ന് ബഹളം വച്ചപ്പോൾ ഈ വെള്ളക്കാരൻ ഇത്രയും ഓർത്തില്ല; റ്യാൻഎയർ വിമാനത്തിൽ കറുത്ത വർഗക്കാരിയെ അപമാനിച്ചയാളെ തേടി പൊലീസ് യുകെയിലെ വീട്ടിലെത്തി
പണ്ട് കാലത്ത് ഫീസ് അടക്കാനില്ലാതെ വിഷമിച്ചെന്ന് പറഞ്ഞ് വിതുമ്പി മേഗൻ; ഫീസടച്ച അച്ഛനെ അപമാനിക്കരുതെന്ന് പറഞ്ഞ് സഹോദരി; ഫിജി സന്ദർശന സമയത്തും രാജകുമാരിയുടെ വീട്ടിലെ വഴക്ക് തീരുന്നില്ല
239 പേരുമായി വിമാനം കാണാതായിട്ട് അഞ്ചുവർഷം തികയുമ്പോഴും കാണാതായ കാരണം കണ്ടെത്താനാവാതെ ലോകം; വിമാനത്തിൽ ഒരു ഹാക്കിങ് വിദഗ്ധൻ ഉണ്ടായിരുന്നുവെന്നും നിയന്ത്രണമേറ്റെടുത്ത് വേറെങ്ങോട്ടേക്കോ കൊണ്ടുപോയെന്നും വിലയിരുത്തൽ
ബുക്കോ ഹറാം തീവ്രവാദികൾ സൃഷ്ടിക്കുന്ന ഗുലുമാലുകൾക്കിടയിൽ വർഗീയ കലാപവും പടരുന്നു; മുസ്ലിം ക്രിസ്ത്യൻ ലഹളയിൽ കൊല്ലപ്പെട്ടത് 55 പേർ; ശാപമോക്ഷമില്ലാത്ത നാടായി മാറി നൈജീരിയ
54 കിലോമീറ്റർ കടലിലൂടെ നീണ്ടു പോകുന്ന ഒരു പാലം കാണാൻ നിങ്ങൾക്ക് എന്നെങ്കിലും ഭാഗ്യമുണ്ടാകുമോ ? ഹോങ്കോങിനെ ചൈനീസ് മെയിൻ ലാൻഡുമായി ബന്ധിപ്പിക്കുന്ന അസാധാരണ പാലം ലോകത്തിന് തുറന്നുകൊടുത്ത് പ്രസിഡന്റ് ; പടുകൂറ്റൻ പാലങ്ങളുടെ ഇടയിലേക്ക് മറ്റൊരു എൻജിനീയറിങ് അത്ഭുതം കൂടി ലോകത്തിന് നൽകി ചൈന
നിക്കാബ് നിരോധിക്കുകയും ധരിച്ചവരെ ജയിലിലടയ്ക്കുകയും ചെയ്ത യൂറോപ്യൻ രാജ്യങ്ങളെല്ലാം നഷ്ടപരിഹാരം നൽകേണ്ടിവരും; ഫ്രാൻസിന്റെ നിരോധനം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകാൻ വിധിച്ച് യു.എൻ; അനേകം രാജ്യങ്ങളുടെ നിയമം അസാധുവാകും
മൊബൈൽ ഫോൺ ഉപയോഗം ലേശം അതിരു കടന്നു; യുവതിയുടെ കൈവിരലുകൾ സ്തംഭിച്ചെന്ന് വിവരം; യുവതി ഫോൺ ഉപയോഗിക്കുന്നത് 20മണിക്കൂറോളമെന്ന് റിപ്പോർട്ട്; വാർത്ത റിപ്പോർട്ട് ചെയ്തത് ചൈനീസ് മാധ്യമങ്ങൾ; വിരലുകൾ ഫോൺ പിടിച്ച രീതിയിൽ ആയെന്ന് ആശുപത്രി അധികൃതർ
തീപിടിക്കാൻ സാധ്യത ബിഎംഡബ്ല്യു പത്ത് ലക്ഷം കാറുകൾ മടക്കി വിളിക്കുന്നു; ആഗസ്റ്റിൽ യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമായി തിരികെ വിളിച്ചത് 4.80 ലക്ഷം കാറുകൾ; സാധ്യത എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തീപിടിക്കാൻ