WORLDബാങ്കോംഗിലെ സൂപ്പർമാർക്കറ്റിൽ തുടക്കം; തായ്ലൻഡിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനായി വളർന്നു; 39 മില്യൺ പൗണ്ടിന് വാങ്ങിയ ലെസ്റ്റെർ സിറ്റി എട്ട് വർഷം കൊണ്ട് 371 മില്യണായി ഉയർത്തി; മാച്ച് കഴിഞ്ഞ ഉടൻ സ്റ്റേഡിയത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ തകർന്നതിന്റെ ഞെട്ടൽ മാറാതെ ലെസ്റ്റെർ ആരാധകർ28 Oct 2018 9:05 AM IST
WORLDഎല്ലാ യഹൂദന്മാരും ചാവണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് വെടിയുതിർത്തത് വലത് വംശീയവാദി; കീഴടങ്ങിയ റോബർട്ട് ബൊവേഴ്‌സ് ട്രംപിന്റെ വലിയ വിമർശകനും; പിറ്റ്സ്ബർഗിലെ യഹൂദപള്ളിയിലുണ്ടായ വെടിവയ്‌പ്പിൽ മരണം പതിനൊന്നായി; പെൻസിൽവാനിയിലെ അക്രമം തുറന്നു കാട്ടുന്നതും സുരക്ഷാ വീഴ്ച28 Oct 2018 8:42 AM IST
WORLDഅമേരിക്കയിൽ വെടിവെപ്പിൽ എട്ട് മരണം; യഹൂദ ആരാധനാലയത്തിൽ കയറിയ അക്രമി തുരുതുരാ വെടിയുതിർത്തു; നിരവധി പേർക്ക് പരിക്ക്27 Oct 2018 9:13 PM IST
WORLDസെൽഫി ഭ്രമം അതിരു കടന്നു; അമേരിക്കയിൽ മലയാളി യുവ ദമ്പതികൾ ദാരുണാന്ത്യം; മരണം മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ്; അപകടം ട്രക്കിംഗിനിടയിൽ 27 Oct 2018 4:09 PM IST
WORLDപൈപ്പ് ബോംബുകൾ മെയിലിൽ അയച്ചത് ട്രംപിന്റെ കടുത്ത ആരാധകൻ; പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ വാഹനത്തിൽ നിറയെ ട്രംപ് പോസ്റ്ററുകൾ; ബോഡിബിൽഡിങ് ഭ്രാന്തിനൊപ്പം ട്രംപ് ഭ്രാന്തും ചേർന്നപ്പോൾ സർവതും നശിപ്പിക്കാൻ സെസാർ ഇറങ്ങി27 Oct 2018 9:09 AM IST
WORLDകല്യാണം നടത്താനും ഇനി വെള്ളക്കാർ പള്ളിയിലേക്ക് വന്നേക്കില്ല; പബ്ബിനുള്ളിലും വിവാഹച്ചടങ്ങുകൾ അനുവദിച്ചുകൊണ്ടുള്ള നിയമ പരിഷ്കാരം നടത്താനുറച്ച് ബ്രിട്ടൻ27 Oct 2018 8:57 AM IST
WORLDഗുഗിളിലും മീ ടു പ്രതിഫലനം; ആൻഡ്രോയിഡിന്റെ പിതാവ് ആൻഡി റൂബ് രാജിവച്ചതല്ല പുറത്താക്കിയത്; രണ്ടു വർഷത്തിനിടെ ആരോപണ വിവാദത്തിൽ 48പേരെ പുറത്താക്കിയെന്നും ഗൂഗിളിന്റെ വെളിപ്പെടുത്തൽ; തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുമെന്നും സിഇഒ സുന്ദർ പിച്ചൈ മറുനാടന് ഡെസ്ക്26 Oct 2018 1:22 PM IST
WORLDപ്രവാചകനെ ബാലപീഡകനെന്ന് വിളിച്ച് പ്രസംഗിച്ച യുവതിയോട് കരുണ കാട്ടാതെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയും; ഓസ്ട്രിയയിലെ സുപ്രീംകോടതി വരെ പോയി തോറ്റ യുവതിക്ക് ശിക്ഷ ഇളവ് ചെയ്യേണ്ടതില്ലെന്ന് വിധിച്ച് യൂറോപ്യൻ കോടതി; ഇസ്ലാമോഫോബിയക്ക് ചുട്ട മറുപടിയുമായി വെള്ളക്കാരുടെ നാട്ടിലും ഒരു വിധിമറുനാടന് ഡെസ്ക്26 Oct 2018 11:55 AM IST
WORLDറോക്ക് സ്റ്റാറായി തിളങ്ങി നിൽക്കവെ ആത്മീയതയോട് താൽപര്യം കയറി വൈദികയായി; ഒടുവിൽ ഇസ്ലാം മതം സ്വീകരിച്ച് ഹിജാബ് അണിഞ്ഞ് തുടക്കം; ഐറിഷ് റോക്ക് സ്റ്റാർ സിനീദ് ഓ കോന്നൊർ ഇസ്ലാം മതം സ്വീകരിക്കുമ്പോൾ26 Oct 2018 9:36 AM IST
WORLDലോകം കണ്ട ഏറ്റവും വലിയ പെണ്ണുപിടിയൻ ബ്രിട്ടനിലെ ഫാഷൻ രാജാവ് സർ ഫിലിപ്പ് ഗ്രീനോ....? കോടതി വിലക്കിന്റെ പേരിൽ ഇതുവരെ രഹസ്യമായിരുന്ന പേര് പാർലിമെന്റ് രേഖയിൽ എത്തിയതോടെ ആഞ്ഞടിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ; ടോപ്പ് ഷോപ്പ് ഉടമയും കോടീശ്വരനുമായ ഫിലിപ്പ് പീഡിപ്പിച്ചത് നൂറ് കണക്കിന് യുവതികളെ26 Oct 2018 9:32 AM IST
WORLDഇത്യോപ്യ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന് വനിതാ പ്രസിഡന്റ്; ചരിത്ര പദവിയിലെത്തിയത് നയതന്ത്ര പ്രതിനിധി സാലെ വർക് സ്യൂഡെ; തിരഞ്ഞെടുത്തത് പാർലമെന്റ് ഏകകണ്ഠമായി26 Oct 2018 9:06 AM IST
WORLD'സഹപാഠികളെ കഴുത്ത് മുറിച്ച് കൊന്ന് രക്തവും മാംസവും ഭക്ഷിക്കാനായിരുന്നു ശ്രമിച്ചത്'; 'ശേഷം ആത്മഹത്യ ചെയ്ത് നരകത്തിൽ പോയി സാത്താനൊപ്പം ജീവിക്കാനായിരുന്നു ആഗ്രഹം'; ഫ്‌ളോറിഡയിൽ 25 വിദ്യാർത്ഥിനികളെ കൊല്ലാൻ ശ്രമിച്ച സഹപാഠികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ25 Oct 2018 1:50 PM IST