WORLD173 രാജ്യങ്ങളിൽ നിന്നായി 30,000 അപേക്ഷകൾ; വിജയിക്ക് ലഭിക്കുന്നത് പത്ത് ലക്ഷം ഡോളർ സമ്മാനം; ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ പുരസ്‌ക്കാരം ഒരുക്കുന്നത് ഒരു മലയാളി ആണെന്ന് അറിയാമോ? അവസാന പത്തു പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമ്പോൾ വർക്കിയെ അഭിനന്ദിച്ച് ബിൽഗേറ്റ്സ് വരെ15 Feb 2018 11:10 AM IST
WORLD23കാരനായ ഒളിമ്പിക് ഹീറോ ടോം ഡാലിക്കും 43കാരനായ ഭർത്താവ് ഡസ്റ്റിനും കുഞ്ഞ് പിറന്നു; ലോകത്തെ ഞെട്ടിച്ച സ്വവർഗ ബന്ധത്തിൽ പിറക്കുന്ന കുഞ്ഞിന്റെ അൾട്രാ സൗണ്ട് സ്‌കാൻ പുറത്ത് വിട്ടത് വാലന്റൈൻ ദിനത്തിൽ15 Feb 2018 11:00 AM IST
WORLDജർമനിയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിൽ എട്ട് മണിക്കൂറും അവൻ അലറിക്കൊണ്ടിരുന്നു; സീറ്റുകളിൽ നിന്നും സീറ്റുകളിലേക്ക് ചാടി ബഹളം വെച്ചു; ഒരു വിമാന യാത്ര കുളമായ നിരാശ മറക്കാതെ യാത്രക്കാർ15 Feb 2018 10:56 AM IST
WORLDഗൂഗിളിനും കിട്ടി 20,000 കോടി രൂപയുടെ ഒരു മുട്ടൻ പണി; സേർച്ച് എഞ്ചിനിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കിയ കമ്പനിയുടെ കേസിൽ തോറ്റ ഗൂഗിളിന് ഞെട്ടൽ മാറുന്നില്ല15 Feb 2018 10:16 AM IST
WORLD19കാരൻ തോക്കുമായി സ്‌കൂളിൽ എത്തിയത് മുമ്പ് പുറത്താക്കിയതിന്റെ വാശി തീർക്കാൻ; തോക്കിന്മുനയിൽ വീണ് പിടിഞ്ഞ് മരിച്ചത് 19 വിദ്യാർത്ഥികൾ; വെടിയേറ്റ് ആശുപത്രിയിലാക്കിയത് അമ്പതോളം പേരെ; ഭയന്നോടി ഡെസ്‌കിനടിയിൽ ഒളിച്ച കുരുന്നുകളുടെ ചിത്രങ്ങൾ വേദനാജനകം; ഭീകരർക്കെതിരെ കടുത്ത നടപടി എടുക്കുമ്പോഴും കുട്ടികുറ്റവാളികളെ തൊടാനാവാതെ അമേരിക്ക15 Feb 2018 6:52 AM IST
WORLD2028ൽ മനുഷ്യൻ ചൊവ്വയിൽ എത്തും; ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും: ഗ്ലാസ് റോബോട്ടുകൾ ലോകം കീഴടക്കും: ജനത്തെ വട്ടാക്കുന്ന പ്രവചനങ്ങളുമായി നോഹ എന്ന യുവാവ്14 Feb 2018 2:20 PM IST
WORLDഇസ്ലാമാബാദിന്റെ പിന്തുണ ലഭിക്കുന്ന ഭീകര സംഘടനകൾ പാക്കിസ്ഥാനെ അവരുടെ സുരക്ഷിത താവളമാക്കി; ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക് പിന്തുണയുള്ള ഭീകര സംഘങ്ങൾ; പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞ് വീണ്ടും അമേരിക്ക14 Feb 2018 2:03 PM IST
WORLDപാക്കിസ്ഥാൻ പുതിയ തരം ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതായി അമേരിക്ക; ഹ്രസ്വ ശ്രേണിയിൽപ്പെട്ട തന്ത്രപരമായ ഉപകരണങ്ങൾ അടക്കം പാക്കിസ്ഥാൻ നിർമ്മിക്കുന്നത് നിരവധി ആണവായുധങ്ങൾ14 Feb 2018 10:49 AM IST
WORLDലോകത്തിലെ ഏറ്റവും നല്ല രാജ്യം ന്യസിലന്റ്; രണ്ടാം സ്ഥാനം നോർവേയും മൂന്നാം സ്ഥാനം ഫിൻലഡും കരസ്ഥമാക്കി: അമേരിക്ക 17-ാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോൾ ബ്രിട്ടൻ പത്താം സ്ഥാനത്ത്: ആദ്യ 50ൽ ഇടം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല14 Feb 2018 10:23 AM IST
WORLDവെനിസ്വേലയൻ നോട്ടുകൾക്ക് കടലാസിന്റെ വില പോലും ഇല്ല; നോട്ടുകൾ കൊണ്ട് ബാഗും തൊപ്പിയും കുട്ടയുമൊക്കെ ഉണ്ടാക്കി വിറ്റ് കട്ടവടക്കാർ; മൊട്ടുസൂചി വാങ്ങാൻ പോലും ഉപകരിക്കാത്ത പണം തെരുവുകളിലും കുന്നു കൂടുന്നു: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ നാടു വിടുന്നു14 Feb 2018 9:50 AM IST
WORLDഗർഭിണിയായപ്പോൾ കുഞ്ഞിന് പാലു നൽകാൻ താത്പര്യമില്ലെന്ന് അറിയിച്ച് അമ്മ; അമ്മ നിഷേധിച്ച അമ്മിഞ്ഞ പാലിന്റെ മാധുര്യം നൽകിയത് ട്രാൻസ് ജെൻഡറായ പങ്കാളി; പ്രസവിക്കാതെ തന്നെ കുഞ്ഞിനെ മുലപ്പാൽ നൽകി ലോക റെക്കോർഡിട്ട ട്രാൻസ് ജെൻഡറിന്റെ കഥ14 Feb 2018 9:24 AM IST
WORLDപസഫിക് പ്ലേറ്റിലെ അഗ്നിവലയത്തിന് വല്ലാതെ ഇളക്കം തട്ടി; ലോകത്തെ കാത്തിരിക്കുന്നത് ഭീമൻ ഭൂകമ്പങ്ങൾ; വൻ നാശങ്ങൾ വിതയ്ക്കുന്ന ദുരന്തം ഏതുനിമിഷവുമെത്താം14 Feb 2018 8:57 AM IST