WORLD - Page 176

ഹോളിവുഡ് നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയത് ഒരു ലക്ഷം ഡോളർ; മാധ്യമ ഭീമനുമായി ചേർന്ന് അഴിമതിയും; ഇസ്രയേൽ പ്രധാന മന്ത്രിക്കെതിരെ അഴിമതിക്കും കൈക്കൂലിക്കും തെളിവുകൾ കണ്ടെത്തെിയ പൊലീസ്
മൂന്നാം നിലയിൽ നിന്ന് ജനലിലൂടെ കുട്ടി പുറത്തേക്ക്; തിരിച്ച അകത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ കൈവിട്ട താഴേക്ക് വീഴാനൊരുങ്ങി കുട്ടി; ശബ്ദം കേട്ട് ഓടി വന്ന് അയൽക്കാരുടെ രക്ഷാ പ്രവർത്തനം; ടർക്കിയിൽ വൈറലാവുന്ന ഒരു വീഡിയോ കാണാം
വിശന്ന് കഴിഞ്ഞാൽ പിന്നെ പാമ്പെന്നോ മൃഗമെന്നോ ഇല്ല; വിശന്ന വലഞ്ഞപ്പോൾ കണ്ടത് ഇണ ചേരുന്ന പെരുമ്പാമ്പുകളെ; ഒന്നും നോക്കാതെ വെട്ടി കൊന്ന് വറുത്ത് തിന്ന് ഒരു ഗ്രാമം; ബോർണിയോ ദ്വീപിലെ ഒരു പാമ്പ് കഥ ഇങ്ങനെ
ഇന്ത്യൻ മുന്നറിയിപ്പും സമ്മർദ്ദവും ഫലിച്ചു; ഹാഫിസ് സയീദിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; നിർണായകമായത് യുഎൻ സുരക്ഷാ കൗൺസിലിന്റെ ഇടപെടൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ മാതൃരാജ്യം തീവ്രവാദിയായി പ്രഖ്യാപിച്ചത് പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയതോടെ
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സ്പോട്ടിൽ തീർത്ത് കുപ്രസിദ്ധി നേടിയ ഫിലിപ്പിനോ പ്രസിഡന്റ് ഇപ്പോൾ പറയുന്നത് നക്സൽ വനിതകളുടൈ ലൈംഗിക അവയവം തകർക്കാൻ; യോനിയില്ലെങ്കിൽ സ്ത്രീകളെ ഒന്നിനും കൊള്ളില്ലാത്തതിനാൽ കൊല്ലാതെ തകർക്കാമെന്ന് പ്രസിഡന്റ്
ഇങ്ങനെ പോയാൽ നമ്മുടെ യോഗ അവർ ഒരു പരുവമാക്കും; ലോകം എങ്ങും പ്രചാരത്തിലാക്കിയ യോഗയ്ക്ക് ഓരോ രാജ്യത്തും ഓരോ രൂപങ്ങൾ; പൂർണ നഗ്‌നരായ യുവതികളുടെ യോഗപോസുകൾ ഓസ്ട്രേലിയയിൽ വൈറലാകുമ്പോൾ
ഇടയ്ക്കിടെ ബാംങ്കോങിലേക്ക് യാത്ര പോകുന്ന ഭർത്താക്കന്മാരെ ഓർത്ത് ഇനി മലയാളി ഭാര്യമാർക്ക് പേടിക്കേണ്ട; ഒഴുകിയെത്തിയിരുന്ന സായിപ്പന്മാരുടെ എണ്ണം കുറഞ്ഞു; വേശ്യാവൃത്തിക്ക് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതോടെ തായ്‌ലൻഡിലെ വേശ്യാലയങ്ങൾ അനാഥമായി
ഭൂകമ്പവും പട്ടിണിയും മൂലം നരകിക്കുന്നവരെ രക്ഷിക്കാൻ ഹെയ്തിയിൽ ചെന്നപ്പോൾ രക്ഷാപ്രവർത്തകർ താമസിച്ചത് ആഡംബര വില്ലകളിൽ ബാലവേശ്യകൾക്കൊപ്പം; ഓക്സ്ഫാമിനെതിരെയുള്ള ആരോപണം കൊടുങ്കാറ്റായപ്പോൾ തകർന്നടിയുന്നത് ലോകത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടന