WORLD - Page 229

ഝാർഖണ്ഡിലെ 11-കാരി പെൺകുട്ടി മരിച്ചത് റേഷൻകാർഡും ആധാറും ബന്ധിപ്പിക്കാതെ പോയതുകൊണ്ട്; എട്ടുമാസമായി റേഷൻ നിലച്ച കുടുംബം മാസങ്ങളായി മുഴുപ്പട്ടിണിയിൽ; മോദിയുടെ ഡിജിറ്റൽ ഭരണത്തിന് കീഴിൽ പട്ടിണിപ്പാവങ്ങൾക്ക് അകാലചരമം
അർധനഗ്ന ചിത്രങ്ങൾകൊണ്ട് പാരമ്പര്യവാദികളെ പ്രകോപിപ്പിച്ചിരുന്ന പാക്കിസ്ഥാനി മോഡലിനെ കൊന്ന കേസിൽ ഇമാമും അറസ്റ്റിലായി; പിടിയിലായത് മോഡലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിവാദത്തിലായ പുരോഹിതൻ
വെള്ളം പോലും നിരസിച്ച് മരിക്കാനായി കിടന്ന ചിമ്പാൻസിക്ക് അടുത്തേക്ക് പഴയ പരിചയക്കാരൻ എത്തി; മലർക്കെ ചിരിച്ചും തലോടിയും സ്നേഹം പങ്ക് വച്ച് ചിമ്പാൻസി; ലോകത്തെ അതിശയിപ്പിച്ച ഒരു വീഡിയോ കാണാം
സൗദിയിലെ വോൾക്കാനോയിൽ കണ്ടെത്തിയ കൂറ്റൻ ഗേറ്റുകൾ തുറന്നിടുന്നത് അറബ് ചരിത്രത്തിന്റെ വാതിലുകൾ; നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൊണ്ടുള്ള ഗേറ്റുകളെ കുറിച്ച് പഠിക്കാൻ ആർക്കിയോളജിസ്റ്റുകൾ
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്‌പ്പ് ; മെരിലാൻഡിലെ ഓഫീസ് പാർക്കിലെത്തിയ അക്രമിയുടെ വെടിവയ്‌പ്പിൽ മൂന്നു പേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം; ബിസിനസ് തർക്കമെന്ന് സൂചന; അക്രമിയെ തിരിച്ചറിഞ്ഞതായി പൊലീസ്
നോബൽസമ്മാനം കൂടി കൈയിലായതോടെ മലാല യൂസഫ്‌സായിയുടെ രീതികളും സ്വഭാവങ്ങളും മാറിയോ? താലിബാനെതിരേ ചെറുത്തുനിന്ന പാക്കിസ്ഥാനി പെൺകുട്ടി ഓക്‌സ്ഫഡിൽ പഠിക്കാനെത്തിയത് ഹൈഹീലും ഇറുകിയ ജീൻസും ഇട്ട് തട്ടമിടാതെ; നിനക്ക് തട്ടമിട്ടുകൂടെ പെണ്ണേ എന്ന് ചോദിച്ച് അനേകം പേർ
10 കോടി രൂപ ലോട്ടറി അടിച്ചപ്പോൾ 17-കാരി ആദ്യം ചെയ്തത് ചുണ്ടും സ്തനവും നിതംബവും ശസ്ത്രക്രിയ ചെയ്ത് ഭംഗിയാക്കി; എല്ലാം അടിച്ച് പൊളിച്ച് തീർത്തിട്ട് ജീവിതം തകർത്തതിന് ലോട്ടറി കമ്പനിക്കെതിരെ കേസുമായി യുവതി
സ്വാതന്ത്ര്യം തന്നെയമൃതം; കറുത്ത ബൂർഖ വലിച്ചുമാറ്റിയും സന്തോഷത്തോടെ തുള്ളിച്ചാടിയും മണ്ണിൽ ചും:ബിച്ചും ഈ സ്ത്രീ പ്രകടിപ്പിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ആഘോഷം; സിറിയയിൽ ഐഎസ് ഭീകരരുടെ പിടിയിൽ നിന്ന് മോചിതയായ സത്രീയുടെ വിജയാഹ്ലാദ ചിത്രം വൈറലാകുന്നു