WORLD - Page 230

ഒഫീലിയ കൊടുങ്കാറ്റ് മണിക്കൂറിൽ 90 മൈൽ വേഗത്തിൽ ചീറിയടിച്ചതോടെ ഡബ്ലിനിൽ വിമാനങ്ങൾ താഴ്ന്നത് ഭയാനകമായ രീതിയിൽ; മാഞ്ചസ്റ്റർ, ലിവർപൂൾ എയർപോർട്ടുകളിലെ സർവീസ് തകരാറിലായി; ലണ്ടൻ ദേശീയപാതകളിൽ ഗതാഗത കുരുക്ക്
നൈറ്റ്ക്ലബിൽ വച്ച് കണ്ടുമുട്ടിയ എത്യോപ്യൻ രാജകുമാരനെ പരമ്പരാഗത രീതിയിൽ വിവാഹം ചെയ്ത് അമേരിക്കൻ യുവതി; 33കാരിയായ അരിയാന ഓസ്റ്റിൻ ആചാരപ്രകാരം ഇനി എത്യോപ്യൻ രാജകുമാരി; ജോയൽ പ്രണയംതുടങ്ങിയത് രാജകുമാരൻ ആണെന്ന സത്യം മറച്ചുവച്ച്
അയർലണ്ടിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു; ഇംഗ്ലണ്ടിൽ അനേകം വീടുകളുടെ മേൽക്കൂര പറന്ന് പോയി; നിരവധി വീടുകൾ ഇരുട്ടിലായി; മാഞ്ചസ്റ്ററിലും കനത്ത നാശം വിതച്ചു; വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും വീശി അടിച്ച ശേഷം സൗത്ത് ഇംഗ്ലണ്ടിലേക്ക് നീങ്ങി; ഒഫെലിയ കൊടുങ്കാറ്റിൽ സ്തബ്ധരായി ബ്രിട്ടൻ
പാരീസിൽചെന്നിട്ട് ഇനിയാരും വായിൽനോക്കാമെന്ന് കരുതരുത്; സ്ത്രീകൾക്കുനേരെ അനാവശ്യമായി നോക്കുകയോ ചൂളമടിക്കുകയോ സൈറ്റ് അടിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കാനുറച്ച് ഫ്രാൻസ്
തോമസ് ടാങ്കിലെ ഹെൻട്രിയെയും എഡ്വാർഡിനെയും ഇനി കുട്ടികൾക്ക് കാണാൻ കഴിയില്ല; കൂടുതൽ സ്വീകാര്യതയ്ക്കായി രണ്ട് കഥാപാത്രങ്ങളെ ഒഴിവാക്കി രണ്ട് സ്ത്രീ ട്രെയിനുകളെ പ്രതിഷ്ഠിച്ച് സംവിധായകൻ; ആഫ്രിക്കൻ വംശജനായ ട്രെയിനും എത്തി
ഓടകളിലൂടെ ഒഴുകുന്നത് ലക്ഷങ്ങളുടെ സ്വർണവും വെള്ളിയും; ബാങ്കുകളിലെയും റെസ്‌റ്റോറണ്ടുകളിലെയും ടൊയ്‌ലറ്റുകളിലെ ഫ്‌ളെഷുകളിൽ നിറയെ കറൻസി നോട്ടുകൾ; സമ്പത്ത് കുമിഞ്ഞ് കൂടിയ രാജ്യം ഏതെന്ന് അസൂയപ്പെടേണ്ട! സ്വിറ്റ്‌സർലണ്ടിലെ ജനങ്ങൾ ഇപ്പോൾ ഓടകൾ തപ്പിനടക്കുകയാണെന്നും കരുതരുത്!
ആദ്യ ഡേറ്റിംഗിന് ശേഷം താങ്ക്‌സ് പറഞ്ഞ് അയച്ചത് തെളിവായി സ്വീകരിച്ച കോടതി പരാതിക്കാരിയെ രണ്ട് കൊല്ലത്തേക്ക് ജയിലിൽ അടച്ചു; പുരുഷന്മാരെ വീഴ്‌ത്തി കാര്യം സാധിച്ച ശേഷം ബലാത്സംഗം എന്ന് പറഞ്ഞ് കരയുന്ന സ്ത്രീകളോട് നമ്മുടെ കോടതികളും ഇങ്ങനെ പെരുമാറുമോ...?
കാബിൻ പ്രഷർ നഷ്ടപ്പെട്ട് എയർ ഏഷ്യൻ വിമാനം ഒറ്റയടിക്ക് താഴോട്ട് പോന്നത് 20,000 അടി; യാത്രക്കാർ നിലവിളിച്ചും പ്രാർത്ഥിച്ചും മരണത്തിന് തയ്യാറെടുത്തു; ഓസ്‌ട്രേലിയയിൽ നിന്നും പറന്നുയർന്ന വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടത് ഇങ്ങനെ
അപകടമുണ്ടായപ്പോൾ തന്നെ ഡൈവർ കാറിൽ നിന്നിറങ്ങി ആശുപത്രിയിൽ പോയി; ആരും രക്ഷിക്കാനില്ലാതെ ഇന്ത്യൻ യുവതി അമേരിക്കയിൽ കാറിനുള്ളിൽ വെന്തുമരിച്ചു; കാറിന്റെ അമിതവേഗത്തിൽ പൊലിഞ്ഞത് പഞ്ചാബി യുവതി ഹർലീൻ ഗ്രേവാളിന്റെ ജീവൻ; ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്
എങ്ങും ദുരിതക്കാഴ്ചകൾ മാത്രം!ആശുപത്രികൾ നിറയെ മൃതദേഹങ്ങളും പരുക്കേറ്റവരും; കൈകാലുകൾ നഷ്ടപ്പെട്ടവരുടെ നിലവിളി; സൊമാലിയയിൽ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 231 ആയി ഉയർന്നു; മൊഗാദിഷുവിനെ ദുരന്തഭൂമിയാക്കിയ ആക്രമണത്തിന് പിന്നിൽ അൽഷബാബ്