WORLDബുദ്ധിയില്ലാത്ത ഒരു കിഴവൻ ഭ്രാന്തൻ സ്വന്തം രാജ്യത്തെ ഭസ്മമാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു; ട്രംപിനെ അധിക്ഷേപിച്ചും അമേരിക്കയെ വെല്ലുവിളിച്ചും ഉത്തരകൊറിയ രംഗത്ത്; യുദ്ധഭീതി മാറാതെ കൊറിയൻ ദ്വീപ്15 Oct 2017 11:41 AM IST
WORLDഒരു വർഷമായി ലോകം ചുറ്റി നടന്ന ബ്രിട്ടീഷ് ദമ്പതികൾ ഇന്ത്യയിൽ എത്തിയത് കഴിഞ്ഞ ആഴ്ച മാത്രം; കാൽ വഴുതി വീണത് ലക്ഷ്മി നാരായൺ ക്ഷേത്രത്തിലെ താഴികക്കുടത്തിൽ സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ; ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മരണത്തിൽ നടുങ്ങി ബന്ധുക്കളും സുഹൃത്തുക്കളും15 Oct 2017 7:30 AM IST
WORLDസത്യം പറയാൻ അസാഞ്ജ് കാട്ടുന്ന ധൈര്യത്തിന് ലോകം കൈയടി നൽകിയേ പറ്റൂ; രഹസ്യങ്ങൾ പുറത്തു വിട്ടതിന് അമേരിക്ക അറസ്റ്റ് ചെയ്യാതിരിക്കാൻ ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകൻ കാറ്റലോണിയക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇക്വഡോർ പ്രസിഡന്റിനെയും വെല്ലുവിളിച്ചു; അമേരിക്കയ്ക്ക് വീണ്ടും പ്രതീക്ഷ15 Oct 2017 7:16 AM IST
WORLDപസിഫിക് സമുദ്രത്തിൽ മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റൻ മലയാളിയെന്ന് സ്ഥിരീകരണം; നിരോധിത നിക്കൽ അയിര് കടത്തിയ കപ്പൽ അപകടത്തിൽ ആയതിലും ദുരൂഹത ; കപ്പലിലെ ഈർപ്പം വലിച്ചെടുക്കുന്ന നിക്കൽ അയിര് ദ്രാവകമായത് കപ്പൽ മറിച്ചെന്ന് തിയറി; ക്യാപ്റ്റൻ രാജേഷ് നായർ ഉൾപ്പടെ 11 പേർക്കായി തെരച്ചിൽ ശക്തം14 Oct 2017 8:14 PM IST
WORLDഅഫ്ഗാനിലും സിറിയയിലും ഐസിന് കനത്ത നാശം വിതച്ച് അമേരിക്കൻ സൈന്യം; സിറിയയിൽ റാഖ നഗരവും ഭീകരരിൽ നിന്ന് പിടിച്ചെടുത്തു; അഫ്ഗാനിൽ ഡ്രോൺ ആക്രമണത്തിൽ 14 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു14 Oct 2017 5:17 PM IST
WORLDഹെൽത്ത് ട്രിപ്പുകൾക്കൊപ്പം ബിക്കിനി ചിത്രവും നിർബന്ധം; എന്നും പല പോസിലുള്ള ഹോട്ട് ചിത്രങ്ങൾ; ലോകത്തെ ഏറ്റവും സെക്സിയായ നഴ്സിന് ലക്ഷക്കണക്കിനാരാധകർ14 Oct 2017 8:51 AM IST
WORLDഫിലിപ്പീൻസ് കടലിൽ ചരക്കു കപ്പൽ മുങ്ങി; ഇന്ത്യക്കാരായ 11 കപ്പൽ ജീവനക്കാരെ കാണാതായി; 15 പേരെ രക്ഷപ്പെടുത്തി; ദുരന്തമുണ്ടായത് ചുഴലിക്കാറ്റിനെ തുടർന്ന്13 Oct 2017 8:20 PM IST
WORLDആണവ നിരായുധീകരണം നടത്തിക്കൊണ്ട് ആണവ നിർവ്യാപന കരാറിൽ ഒപ്പിടില്ലെന്ന് ഇന്ത്യ; ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾ ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ13 Oct 2017 3:56 PM IST
WORLDഅഫ്ഗാനിൽ നിന്നും തട്ടിക്കൊണ്ട് പോയ കാനഡക്കാരനെയും അമേരിക്കക്കാരിയായ ഭാര്യയെയും പാക്കിസ്ഥാനിൽ നിന്നും നാടകീയമായി മോചിപ്പിച്ചു; രക്ഷപ്പെട്ട ഇരുവർക്കും അമേരിക്കയുടെ വിമാനത്തിൽ കയറാൻ ഭയം13 Oct 2017 9:40 AM IST
WORLDമരണം പ്രഖ്യാപിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയ ആൾ വീണ്ടും ജീവിതത്തിലേക്ക്; മടങ്ങി വരവ് മൂന്ന് ദിവസത്തെ അബോധാവസ്ഥയ്ക്ക് ശേഷം13 Oct 2017 9:06 AM IST
WORLDമേൽവസ്ത്രം ധരിക്കാതെ വിൻഡോ തുറന്ന് തല പുറത്തേക്കിട്ട് നൃത്തം ചെയ്ത യുവതിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തൽക്ഷണം കൊല്ലപ്പെട്ടു; ദുരന്തത്തിന്റെ വീഡിയോ വൈറലായി13 Oct 2017 9:01 AM IST
WORLDയുനെസ്ക്കോയിൽ നിന്ന് യു എസ് പിന്മാറി; ഫലസ്തീന് അംഗത്വം നൽകിയതിലെ എതിർപ്പ് പിന്മാറ്റത്തിലെത്തിച്ചു. ഇസ്രയേലിനെതിരേ സംഘടന മുൻവിധിയോടെ പ്രവർത്തിക്കുന്നു എന്നും ആരോപണം12 Oct 2017 8:57 PM IST