WORLD - Page 298

മുതലാളിയും ഭാര്യയും സ്ഥലത്തില്ലാത്തപ്പോൾ 11-കാരനായ മകൻ ബാറ്റുകൊണ്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി വേലക്കാരിയായ യുവതി കോടതിയിൽ; യുവതിക്കെതിരെ കേസ് എടുക്കാൻ കോടതി; ഡൽഹിയിൽനിന്നും ഒരു വിചിത്ര കഥ
ലോക പൊലീസാവാനുള്ള ചൈനയുടെ കുതിപ്പിന് ദൈവത്തിന്റെ കൈയൊപ്പ്; സൗത്ത് ചൈന കടലിനടിയിൽ കണ്ടെത്തിയത് പല തലമുറയ്ക്ക് ആവശ്യമായ പ്രകൃതി വാതകം; കടലിനടിയിൽ 4000 അടി കുഴിച്ച ചൈന ദിവസവും പുറത്തെടുക്കുന്നത് 16,000 ക്യുബിക് മീറ്റർ വാതകങ്ങൾ
സ്വന്തം മക്കളെ ബാലപീഡകർക്ക് വിലപേശി വിൽക്കും; കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് കണ്ട് ആസ്വദിക്കുന്നവർക്കായി ലൈവ് സംപ്രേഷണം നടത്തും; ഫിലിപ്പിൻസിലെ കുഞ്ഞുങ്ങളുടെ ദുരന്തം ബിബിസി ലേഖികയുടെ ഒളിക്യാമറയിൽ കുടുങ്ങിയപ്പോൾ
ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഫ്രീസറിൽ നിന്നും ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയോ? മനുഷ്യ ഇറച്ചി വിളമ്പുന്ന എന്ന വാർത്ത പടർന്നതോടെ ആളുകൾ വരാതെയായി വ്യാജ വാർത്ത ഒരു കുടുംബത്തെ കുത്തുപാള എടുപ്പിച്ചത് ഇങ്ങനെ
അന്താരാഷ്ട്ര കോടതി വിധിയോട് ധാർഷട്യത്തിൽ പ്രതികരിച്ച് പാക്കിസ്ഥാൻ; കുൽഭൂഷൻ യാദവിന്റെ വധശിക്ഷ തടഞ്ഞ ഉത്തരവ് അംഗീകരിക്കില്ല; ഇന്ത്യയ്ക്ക് വേണമെങ്കിൽ ദയാഹർജി നൽകാമെന്നും പാക്കിസ്ഥാന്റെ ഔദാര്യം
ഭീകരാക്രമണത്തിന് രാസായുധ സെൽ രൂപീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്; പുതിയ സെൽ രൂപീകരിച്ചത് ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി; ആക്രമണ ദൗത്യമേൽപ്പിക്കുന്നത് ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത പോരാളികളെ
ഇന്ത്യയിൽ വില കുറഞ്ഞ വിസ്‌കി കൊടുക്കുമെന്ന് ബോറിസ് ജോൺസൻ; ഗുരുദ്വാരയിൽ ഇരുന്ന് മദ്യത്തെ കുറിച്ച് സംസാരിക്കുന്ന നിനക്ക് വോട്ടില്ലെന്ന് സ്ത്രീകൾ; കള്ളു കുടിക്കുന്ന സിഖുകാരെ അറിയാമെന്ന് തിരിച്ചടിച്ച് ബോറിസ്; വോട്ടു ചോദിക്കാൻ പോയ വിദേശകാര്യ മന്ത്രി ഉള്ള വോട്ട് കൂടി കളഞ്ഞത് ഇങ്ങനെ
മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക്; കുടിയേറ്റക്കാർക്ക് പ്രത്യേക ക്ലാസ്സുകൾ; അഭയാർത്ഥികൾക്ക് ശമ്പളമില്ലാ ജോലി: പാശ്ചാത്യ രാജ്യങ്ങൾക്ക് മോഡൽ നിയമം പ്രഖ്യാപിച്ചു ഓസ്ട്രിയ
അഞ്ച് കുട്ടികളെ കുരുതി കൊടുത്തയാളെ 52 വർഷം തടവിൽ സൂക്ഷിച്ചതിന് സർക്കാർ മുടക്കിയത് 100 കോടി രൂപ..!! വധശിക്ഷ ഒഴിവാക്കാൻ ഇന്ത്യയിൽ പ്രചാരണം ശക്തി പ്രാപിക്കവെ വധശിക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടി ബ്രിട്ടീഷുകാർ
കൂടെ പഠിച്ച സാധാരണക്കാരനെ കല്യാണം കഴിക്കാൻ ജപ്പാൻ ചക്രവർത്തിയുടെ കൊച്ചുമകൾക്ക് നഷ്ടമാകുന്നത് രാജപദവി; വിവാഹത്തിനായി രാജകുമാരി സ്ഥാനത്ത് നിന്നും പുറത്താക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നു