WORLD - Page 299

മദ്യം ലഭിക്കാത്തതിന്റെ പേരിൽ എയർഹോസ്റ്റസുമാരെ തെറി വിളിച്ചു; ദുബായിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എമിറേറ്റ്‌സിൽ ബഹളം കൂട്ടിയ സ്ത്രീയിൽ നിന്നും 1 ലക്ഷം രൂപ പിഴ ഈടാക്കി കോടതി
ചെലവ് ചുരുക്കാൻ നാട്ടുകാരെയെല്ലാം പൊലീസിന്റെ പണിയേൽപ്പിച്ച് ബ്രിട്ടൻ; ഇരകളുടെ മൊഴിയും തെളിവുകളും ഇനി ഓൺലൈൻ വഴി അറ്റാച്ച് ചെയ്ത് അയക്കുക; ലഭ്യമായ തെളിവുകൾ നോക്കി പൊലീസ് തീരുമാനിക്കും
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മനി ഇട്ട പൊട്ടാത്ത കൂറ്റൻ ബോംബ് കണ്ടെടുത്തു; ഇന്നലെ അടച്ച എ38 ഇന്നും തുറക്കില്ല. പരിസരത്തെ വീടുകൾ മുഴുവൻ ഒഴിപ്പിച്ചു; ട്രയിൻ യാത്രയ്ക്കും തടസ്സം
ആണവ മിസൈലിനൊപ്പം കിം ജോങ് ഉൻ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ; ഏറ്റവും പുതിയ ലോംഗ് റേഞ്ച് മിസൈൽ പരീക്ഷണത്തിന് മുമ്പ് കൊറിയൻ പരമാധികാരി പരിശോധിക്കുന്നത് ചർച്ചയാവുന്നു; അമേരിക്കയിലേക്ക് വരെ എത്താവുന്ന മിസൈലെന്നും അവലോകനങ്ങൾ
ദേഹമാസകലം ഉള്ള ടാറ്റൂകൾ പ്രദർശിപ്പിച്ച്, ഇറക്കംകുറഞ്ഞ ക്രോപ് ടോപ്പുമായി യുവതിക്കൊപ്പം നടക്കുന്ന തായ് രാജാവിന്റെ വീഡിയോ വൈറൽ; സംഭവം ചർച്ചയായതോടെ വീഡിയോ പിൻവലിച്ചില്ലെങ്കിൽ നടപടിയുണ്ടാവുമെന്ന് ഫേസ്‌ബുക്കിനെ വിരട്ടി തായ്‌ലാൻഡ്
18ാം വയസിൽ ബലാത്സംഗത്തിന് ഇരയായപ്പോൾ വേശ്യാവൃത്തി തൊഴിലാക്കി; 12 കൊല്ലം കിടക്ക വിരിച്ചത് 10,000 പുരുഷന്മാർക്ക്; വേശ്യാലയങ്ങളിൽ എത്തുന്ന പുരുഷന്മാരുടെ മനോനിലയെ കുറിച്ച് ഒരു യുവതിയുടെ അനുഭവക്കുറിപ്പുകൾ
അനേകം പേർ കൊല്ലപ്പെടുമ്പോഴും ലിബിയയിൽ നിന്നുള്ള വരവ് കുതിച്ചുയരുന്നു; സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കടൽ താണ്ടി ഈ വർഷം ഇതു വരെ എത്തിയത് 42,000 പേർ; ഇറ്റലിയിൽ വന്ന് ചേരുന്നവരെ എന്ത് ചെയ്യണമെന്നറിയാതെ യൂറോപ്യൻ യൂണിയൻ
അച്ചന്മാരുടെ പീഡനകഥകൾ കേട്ട് തലപെരുത്ത് പോപ്പ് ഫ്രാൻസിസ്; വത്തിക്കാനിൽ തെളിവുകളോടെ എത്തിയിരിക്കുന്നത് 2000 പീഡന പരാതികൾ! അച്ചന്മാരെ പിടിച്ച് പെണ്ണുകെട്ടിക്കണമെന്ന് പോപ്പ് പറയുന്നത് വെറുതെയല്ല