WORLDറെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും കുഞ്ഞിനെ മുലയൂട്ടാൻ മടിക്കുന്ന ഇന്ത്യയിലെ അമ്മമാർക്ക് ഓസ്‌ട്രേലിയയിൽനിന്നൊരു മാതൃക; പാർലമെന്റ് നടപടികൾക്കിടെ കുഞ്ഞിനെ മുലയൂട്ടി വനിതാ എംപി ലാറിസ വാട്ടേഴ്‌സ്; പ്രശംസകൊണ്ടുമൂടി ലോകമാധ്യമങ്ങൾ14 May 2017 7:07 PM IST
WORLDറാൻസംവെയർ സൈബർ ആക്രമണത്തിന്റെ കൂടുതൽ ശക്തമായ രണ്ടാംഘട്ടം നാളെയുണ്ടാവുമെന്ന് മുന്നറിയിപ്പ്; കമ്പ്യൂട്ടർ ശൃംഖലകൾ അപ്പാടെ തകർക്കുന്ന ആക്രമണം നടന്നേക്കുമെന്ന ഭീതിയിൽ ലോകമാകെ ആശങ്കയിൽ; ആദ്യഘട്ടത്തിൽ തകർക്കപ്പെട്ടത് രണ്ടുലക്ഷത്തിലധികം കമ്പ്യൂട്ടറുകൾ14 May 2017 5:21 PM IST
WORLDറംസാൻ വൃതകാലത്ത് പൊതു സ്ഥലത്തു ഭക്ഷണം കഴിക്കുന്നത് നിരോധിക്കാൻ ആലോചിച്ച് പാക്കിസ്ഥാൻ; പൊതുസ്ഥലത്ത് ഭക്ഷണമോ വെള്ളമോ നല്കിയാൻ ഹോട്ടലുടമകൾക്ക് 25,000 രൂപവരെ പിഴ; വിമർശനവും എതിർപ്പുമായി മുൻ പ്രധാനമന്ത്രിയുടെ മകൾ ബക്താവാർ ഭൂട്ടോ14 May 2017 4:03 PM IST
WORLDവീട്ടിൽ ഇരുന്ന് കമ്പ്യൂട്ടർ പഠിച്ച യുവാവ് റാൻസം വൈറസിനെ തകർത്തെറിഞ്ഞു; ബ്രിട്ടീഷ് ആശുപത്രികളിലെ കമ്പ്യൂട്ടർ ശൃംഖലകളെ രക്ഷിച്ചെടുത്തത് ഈ 22 കാരൻ; തുടർ ആക്രമണം പേടിച്ച് സൈബർ വിദഗ്ദ്ധർ14 May 2017 10:13 AM IST
WORLDഇന്തോനേഷ്യൻ തീരത്തടിഞ്ഞ ആ ഭീമൻ ജീവിയേത്...? വിചിത്ര രൂപവും ഭീമാകാരമായ വലിപ്പവും ഉള്ള ജീവിയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകുമ്പോൾ14 May 2017 10:08 AM IST
WORLDകാൽവഴുതി വീണ് സ്വിമ്മിങ് പൂളിനടിയിൽ ഒമ്പത് മിനുറ്റ് കിടന്ന ആൺകുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി; 20 മിനുറ്റ് നേരം മരണത്തിന് കീഴടങ്ങിയ ജോണിന്റെ മടക്കയാത്ര വിശ്വസിക്കാനാവാതെ മെഡിക്കൽ ലോകം14 May 2017 10:01 AM IST
WORLDസൂക്ഷിക്കുക..! നിങ്ങളുടെ കമ്പ്യൂട്ടർ തകർക്കുന്ന ഭീകരൻ ഇന്ത്യയിലുമെത്തി! ലോകത്തെ കമ്പ്യൂട്ടർ ശൃംഖലകളെ തകർത്ത റാൻസംവയർ വൈറസ് ആക്രമണത്തിൽ തകർന്ന് ആന്ധ്രാ പൊലീസിന്റെ കമ്പ്യൂട്ടറുകൾ; വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 102 കംപ്യൂട്ടറുകൾ തകരാറിലായി14 May 2017 7:31 AM IST
WORLDഅമേരിക്കൻ സുരക്ഷാ ഏജൻസി ഉണ്ടാക്കിയ വൈറസ് അടിച്ചുമാറ്റി നൂറ് രാജ്യങ്ങളിൽ സൈബർ ആക്രമണം; ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും ഇരകൾ; ബ്രിട്ടനിലെ ആരോഗ്യ മേഖലയുടെ നിയന്ത്രണം ഹാക്കർമാരുടെ കൈയിൽ; നിരവധി ഓപ്പറേഷനുകൾ റദ്ദാക്കി; ആക്സിഡന്റ് ആൻഡ് എമർജൻസിയിൽപ്പോലും അഡ്‌മിഷൻ നിർത്തി13 May 2017 9:41 AM IST
WORLDകാറപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകൾ സ്വർഗത്തിലേക്ക് പോകുന്ന ചിത്രം പകർത്തി ഫോട്ടോഗ്രാഫർ; സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയ ജീവന്റെ ചിത്രം ചർച്ചയാകുമ്പോൾ13 May 2017 9:21 AM IST
WORLDപ്രതിമയോ ഫോസിലോ? 11 കോടി വർഷം ജീവിച്ചിരുന്ന ഡിനോസറിന്റെ ഫോസിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതിങ്ങനെ13 May 2017 9:07 AM IST
WORLDആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത മികവോടെ അമേരിക്ക ഒന്നാമതുതന്നെ; റഷ്യയും ചൈനയും രണ്ടും മൂന്നും സ്ഥാനത്ത്; ഫ്രാൻസിനും ബ്രിട്ടനും മീതെ നാലാം സ്ഥാനത്ത് ഇന്ത്യ; ലോക സൈന്യങ്ങളുടെ കരുത്തിന്റെ കഥയറിയാമോ?13 May 2017 8:53 AM IST
WORLDനിർത്തിയിട്ടിരിക്കുന്ന ബിഎംഡബ്ല്യു കാറുകൾ പൊടുന്നനെ എങ്ങനെയാണ് കത്തിനശിക്കുന്നത്? അമേരിക്കയിൽ മാത്രം 40 കാറുകൾക്ക് തീപിടിച്ചു; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ബിഎംഡബ്ല്യു തീ പടരുന്നു13 May 2017 8:40 AM IST