WORLDസിറിയയിലും കൊറിയയിലും അസ്വസ്ഥതകൾ വളരവെ സൈന്യത്തിന്റെ കരുത്ത് കാട്ടി റഷ്യ; റെഡ് സ്‌ക്വയറിൽ പരേഡിനെത്തിയത് പതിനായിരത്തിലധികം സൈനികർ; ലോകത്തെ നിമിഷം കൊണ്ട് ചാമ്പലാക്കാൻ കഴിയുന്ന ആധുനിക യുദ്ധോപകരണങ്ങളുടെ പ്രദർശനമായി മാറി റഷ്യൻ ഫ്രീഡം പരേഡ്10 May 2017 9:38 AM IST
WORLDകാഷ്മീരിൽ ജിഹാദ് നടത്താൻ ബിൻലാദനിൽനിന്ന് പാക് പ്രധാനമന്ത്രി ഷെരീഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഐഎസ്‌ഐ ചാരന്റെ ഭാര്യയുടെ പുസ്തകത്തിലെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ഇമ്രാൻഖാന്റെ പാർട്ടി9 May 2017 10:37 PM IST
WORLDബാൽക്കണിയിൽ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരിയെ കാൽനടക്കാർ കൈകളിൽ പിടിച്ചെടുത്ത് രക്ഷിച്ചു; ഇത് ബാലികയുടെ രണ്ടാം ജന്മത്തിന്റെ കഥ9 May 2017 9:19 AM IST
WORLDഇപ്പോഴും താമസിക്കുന്നത് 58-ൽ വാങ്ങിയ മൂന്ന് ബെഡ്‌റൂം വീട്ടിൽ; ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ ഒരു ഫോൺ; സ്മാർട്ട് ഫോണോ ഇമെയിലോ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല; ലോകത്തെ അതിസമ്പന്നരിൽ രണ്ടാമനായ ബാരൺ ബുഫെ ഇങ്ങനെയൊക്കെയാണ്8 May 2017 9:51 AM IST
WORLDഡ്രൈവിങ് ലൈസൻസോ പാസ്പോർട്ടോ പോലുമില്ല; ബ്രിട്ടൻ അടക്കം നിരവധി രാജ്യങ്ങളുടെ ഭരണാധികാരി; ഒരിക്കൽ ലോകത്തെ പല കോളനികളുടെയും അധിപതി; എന്നിട്ടും 91കാരിയായ എലിസബത്ത് രാജ്ഞി പള്ളിയിൽ നിന്നും കൊട്ടാരത്തിലേക്ക് മടങ്ങിയത് സ്വന്തമായി കാറോടിച്ച്8 May 2017 9:46 AM IST
WORLDമരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൈക്കൽ ജാക്സൻ സുഹൃത്തിനെ വിളിച്ച് പറഞ്ഞു; എന്നെ അവർ ഉറപ്പായും കൊല്ലും; കൊല്ലപ്പെടാനുള്ള സാധ്യത പറഞ്ഞ് പോപ്പ് സ്റ്റാർ എഴുതിയ കത്തും പുറത്ത്; ലോകം ഇന്നേ വരെ കണ്ട ഏറ്റവും വലിയ ഗായകന്റെ മരണത്തിലെ ദുരൂഹത മായുന്നില്ല8 May 2017 9:46 AM IST
WORLD305 പേരുമായി പറന്നുയർന്ന പാക്ക് വിമാനത്തിലെ പ്രധാന പൈലറ്റ് സുഖാമായി കിടന്നുറങ്ങി; വിമാനത്തിന്റെ നിയന്ത്രണമേൽപ്പിച്ചത് പൈലറ്റ് ട്രെയിനിയെ; യാത്രക്കാരുടെ ജീവൻ പന്താടിയ പൈലറ്റിനെ പുറത്താക്കി എയർലൈൻസ് അധികൃതർ7 May 2017 5:09 PM IST
WORLDബോംബിനെ അമ്മ എന്ന് വിശേഷിപ്പിക്കരുത്; അമ്മ ജനനവും ബോംബ് മരണവുമാണ് നൽകുന്നത്; ബോംബിന് അമേരിക്ക നൽകിയ പേരിനെതിരെ ആഞ്ഞടിച്ച് ഫ്രാൻസിസ് മാർപ്പാപ്പ7 May 2017 4:42 PM IST
WORLDബ്രിട്ടനിൽ ജനിതക വൈകല്യത്തോടെ പിറക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും പാക്കിസ്ഥാനികളാകുന്നത് എന്തുകൊണ്ട്...? അടുത്ത ബന്ധുക്കളെ വിവാഹം ചെയ്ത് കുടുംബത്തിൽ എല്ലാവരെയും ഭിന്നശേഷിക്കാരും രോഗികളുമാക്കുന്ന പ്രവണതയ്ക്കെതിരെ എന്തേ ആരും ശബ്ദിക്കാത്തത്...?7 May 2017 10:20 AM IST
WORLDയുകെയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരുടെ തിളക്കം; ഹിന്ദുജ സഹോദരന്മാർ ഏറ്റവും വലിയ സമ്പന്നരായപ്പോൾ നാലാമതെത്തിയത് ലക്ഷ്മി മിത്തൽ; സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെ തോൽപിച്ച ഇന്ത്യൻ മുതലാളിമാരുടെ കഥ7 May 2017 9:54 AM IST
WORLD500 കിലോ തൂക്കമുള്ള ഇമാനെ തോൽപ്പിക്കുന്ന തൂക്കവുമായി ഇതാ ഒരു ചെറുപ്പക്കാരൻ; ഏഴു വർഷമായി മുറിയിൽ നിന്നിറങ്ങാത്ത ജുവാൻ മൂന്ന് മാസം പട്ടിണി കിടന്ന് തടി കുറച്ച് ഓപ്പറേഷൻ തീയറ്ററിലേക്ക്7 May 2017 9:26 AM IST
WORLDബോക്കോ ഹറാം ഭീകരര് തട്ടിക്കൊണ്ട് പോയ 276 സ്‌കൂള് കുട്ടികളില് 82 പേരെ കൂടി വിട്ടയച്ചു; രക്ഷപ്പെട്ട് പോന്നവര് പേര് 57; മൂന്ന് കൊല്ലമായി ഭീകരരുടെ അടിമകളും വെപ്പാട്ടികളുമായി ഇപ്പോഴും അനേകം കുരുന്നുകള്; ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാര് ഈ നൈജീരിയന് സംഘടനക്കാരോ ...?7 May 2017 9:25 AM IST