WORLDറോയി സ്റ്റീഫന് ഇനി സ്വന്തം പേരിനൊപ്പം ബിഇഎം എന്നു ചേർക്കാം; ഇതുവരെ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത് 293 പേർക്ക് മാത്രം: ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരങ്ങളുടെ കഥയിങ്ങനെ18 Jun 2017 10:13 AM IST
WORLDതീപിടിത്തത്തിൽ ഇരകളായവരുടെ പ്രതിനിധികൾ വീട്ടിലെത്തി പ്രധാനമന്ത്രിയെ കണ്ടു; വീട്ടുപടിക്കൽ മുദ്രാവാക്യം മുഴക്കി ആയിരങ്ങൾ തടിച്ച് കൂടി; തീപിടിത്തത്തിന്റെ പേരിൽ മേയെ പുറത്താക്കണം എന്ന ആവശ്യം തുടരുന്നു18 Jun 2017 10:04 AM IST
WORLDമരിച്ചവരിൽ ഒരാൾ സിറിയയിൽ നിന്നും കള്ളവണ്ടി കയറിയും കടൽ താണ്ടിയും എത്തിയ മൂന്ന് സഹോദരങ്ങളിൽ ഒരാൾ; മാതാപിതാക്കൾക്ക് വിസ ലഭിക്കാനായി ഒപ്പ് ശേഖരണവുമായി ആയിരങ്ങൾ18 Jun 2017 9:59 AM IST
WORLDമരിച്ചെന്ന് കരുതുന്നത് 58 പേർ; മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് നായകൾ ഫ്ലാറ്റുകൾ കയറി ഇറങ്ങി നടക്കുന്നു; ഇനിയും മരണസംഖ്യ ഉയരില്ലെന്ന് പറയാനാവാതെ പൊലീസ്18 Jun 2017 8:41 AM IST
WORLDകാമുകനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു; മിഷേൽ കാർട്ടർ മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഉത്തരവാദിയെന്ന് കോടതി; 20-കാരിയെ കാത്തിരിക്കുന്നത് 20 വർഷം തടവ്17 Jun 2017 10:09 AM IST
WORLDസ്ഥാപിച്ചത് ക്രിസ്ത്യൻ പള്ളിക്കുള്ളിൽ; സ്ത്രീക്കോ പുരുഷനോ സുന്നിക്കോ ഷിയാക്കോ സ്വവർഗ പ്രേമികൾക്കോ ആർക്കുവേണമെങ്കിലും വരാം; ലോകത്തെ ആദ്യ നിഷ്പക്ഷ മോസ്ക് ജർമനിയിൽ17 Jun 2017 10:03 AM IST
WORLDഞങ്ങൾ സ്വർഗത്തിലേക്ക് പോകുന്നു; അവിടെവെച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം; അഗ്നി വിഴുങ്ങുന്നതിന് തൊട്ടുമുമ്പ് ഇറ്റാലിയൻ ദമ്പതിമാർ മാതാപിതാക്കളെ വിളിച്ചുപറഞ്ഞതിങ്ങനെ17 Jun 2017 9:46 AM IST
WORLDദുരന്തം നടന്നാലുടൻ വീഡിയോ റെക്കോഡ് ചെയ്യുന്ന മലയാളികൾ വായിച്ചറിയാൻ ലണ്ടനിൽനിന്നൊരു കഥ; അഗ്നിബാധയ്ക്കിരയായവരുടെ പടമെടുത്ത് ഫേസ്ബുക്കിലിട്ടയാളെ കൈയോടെ പിടിച്ച് കോടതിയിലെത്തിച്ചു; വിചാരണയ്ക്ക് കാത്തുനിൽക്കാതെ മൂന്നുമാസം തടവും വിധിച്ചു17 Jun 2017 9:30 AM IST
WORLDഎത്രപേർ കൊല്ലപ്പെട്ടെന്ന് ആർക്കും ഒരു അറിവുമില്ല; അമ്പതോളം ഇനിയും കണ്ടെത്തണം; മരിച്ചവരിൽ ഏറെയും പാവപ്പെട്ട ഏഷ്യൻ ആഫ്രിക്കൻ വംശജരും സിറിയൻ അഭയാർത്ഥികളും16 Jun 2017 10:47 AM IST
WORLD150 പേരുടെ ജീവൻ എടുത്തത് നാലാം നിലയിൽ തമ്പടിച്ചിരുന്ന ഈ എത്യോപ്യക്കാരന്റെ ഫ്രിഡ്ജോ?15 മിനുറ്റ് കൊണ്ട് 27 നിലയെയും അഗ്നി വിഴുങ്ങി16 Jun 2017 10:39 AM IST
WORLDഎത്ര കുട്ടികൾ കൊല്ലപ്പെട്ടു എന്നെങ്കിലും പറയൂ മിസ്റ്റർ ഖാൻ? അഗ്നി ബാധയിൽ ദുരിതം അനുഭവിക്കുന്നവരെ കാണാൻ എത്തിയ ലണ്ടൻ മേയറെ തടഞ്ഞ് ചോദ്യം ചെയ്ത് നാട്ടുകാർ16 Jun 2017 10:28 AM IST
WORLD11ാം നിലയിൽ അകപ്പെട്ടു പോയ കുടുംബം രക്ഷപ്പെട്ടത് സർവ ബാത്ത്റൂമുകളുടെയും പൈപ്പുകൾ തുറന്ന് വച്ച് വെള്ളം ഒഴുക്കി; ബുദ്ധിയുണർന്നപ്പോൾ രക്ഷപ്പെട്ട കുടുംബത്തിന്റെ കഥ16 Jun 2017 10:21 AM IST