WORLD - Page 304

അബുദാബിയിലെ മോസ്‌കിൽ പ്രാർത്ഥിക്കാൻ പോയ ബാലനെ ബുർഖ ധരിച്ചെത്തിയ ആൾ റൂഫ് ടോപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുകൊന്നു; 48 മണിക്കൂറിനകം പൊലീസ് പൊക്കിയത് പാക്കിസ്ഥാനിയെ; കാത്തിരിക്കുന്നത് വധശിക്ഷ
അഗ്‌നിനാളങ്ങൾക്കിടയിൽ 12 മണിക്കൂർ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി; മരണം കൺമുന്നിൽ കണ്ട് നിന്ന വേദന മാറാതെ അയൽ ഫ്‌ലാറ്റുകാർ; യുദ്ധത്തിന് സമാനമായി ഉണർന്ന് പ്രവർത്തിച്ച് ഫയർഫോഴ്‌സ്; താമസക്കാരിൽ ഏറെയും ഏഷ്യൻ വംശജരെന്ന് സൂചന
ചെരുപ്പും വസ്ത്രങ്ങളും ഭക്ഷണങ്ങളുമായി അനേകർ ഒഴുകി എത്തുന്നു; അപരിചിതർക്ക് താമസം ഒരുക്കി ലണ്ടനിലെ മിക്ക വീടുകളും; രക്ഷ ഒരുക്കേണ്ടത് അറുന്നൂറോളം പേർക്ക്; എന്ത് സംഭവിച്ച് എന്ന് പോലും അറിയാതെ ഉറ്റവരെ ഓർത്ത് കരഞ്ഞ് നിലവിളിച്ച് ബന്ധുക്കൾ
24ാം നിലയുടെ മുകളിൽ നിന്നും രണ്ടു കുരുന്നു കുഞ്ഞുങ്ങൾക്കൊപ്പം ലൈവ് സംപ്രേഷണം ചെയ്ത റാണിയയെയും മക്കളെയും ഇനിയും കണ്ടെത്താനായില്ല; രക്ഷപ്പെടില്ല എന്നുറപ്പാക്കി അനേകം പേർ ഇഷ്ടക്കാർക്ക് അയച്ച മെസേജുകളും സ്‌നാപ്പ് ചാറ്റുകളും കണ്ണീരാവുന്നു; മരണത്തെ അഭിമുഖം കണ്ടുള്ള നിലവിളികളിൽ തകർന്ന് ലണ്ടൻ
100 പേരെങ്കിലും മരിച്ചിരിക്കുമെന്ന ആശങ്ക ശക്തം; സ്ഥിരീകരിച്ചത്‌ 12 മരണം മാത്രം; 18 പേരുടെ നില അതീവ ഗുരുതരം; രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു; അപകടകാരണം അജ്ഞാതം; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ഖത്തർ പ്രതിസന്ധിയിൽ ഇടപെട്ട പാക്കിസ്ഥാനോട് നിങ്ങൾ ആരുടെ കൂടെയെന്ന് ചോദിച്ച് സൗദി; ഭീകരതാ വിഷയത്തിൽ നവാസ് ഷെരീഫിനെ പ്രസംഗിക്കാൻ സമ്മതിക്കാതിരുന്ന ട്രംപിന്റെ നയം സൗദി ആവർത്തിച്ചു; മേഖലയിൽ സ്വാധീനമുണ്ടെന്ന് വാദിച്ച പാക്കിസ്ഥാന് വൻ തിരിച്ചടി
24 നില ഏതാണ്ട് പൂർണ്ണമായി കത്തിനശിച്ചു; നിരവധി ജീവനുകൾ പൊലിഞ്ഞെന്ന് ഔദ്യോഗിക സ്ഥിരീകരണം; നിരവധി പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായും സംശയം; പത്ത് മണിക്കൂറെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ലണ്ടൻ ഗ്രെൻഫെൽ ടവർ തീപ്പിടുത്തത്തിന്റെ വ്യാപ്തി വളരെ വലുത്