WORLD - Page 305

ലണ്ടനിലെ സബ് വേകളിലും തെരുവിലും ചെറിയ ഷെഡ് കെട്ടി താമസിക്കുന്നവരുടെ എണ്ണം പെരുകുന്നു; തൊഴിൽ ഇല്ലാത്ത യൂറോപ്യൻ പൗരന്മാർ മൂന്നാം ലോകത്തിന്റെ സ്ഥിതിയിലേക്ക് ബ്രിട്ടനെ നയിക്കുന്നത് ഇങ്ങനെ
തലമാറ്റി വയ്ക്കൽ ശസ്ത്രക്രിയയോട് കൂടുതൽ അടുത്ത് മെഡിക്കൽ ലോകം; എലിയിൽ രണ്ടാമത്തെ തല കൂടി പിടിപ്പിച്ചുള്ള പരീക്ഷണം വിജയകരം; റഷ്യൻ യുവാവിന്റെ തല മാറ്റി വയ്ക്കൽ ചരിത്രത്തിലെ വഴിത്തിരിവായേക്കും
ശത്രുവെങ്കിലും കിങ് ജോംഗ് ഉന്നിനെക്കുറിച്ച് ട്രംപിനു നല്ല മതിപ്പ്; ചെറുപ്രായത്തിൽ അധികാരം പിടിച്ച് കാർക്കശ്യക്കാരെ നിലയ്ക്കു നിർത്തുന്ന ഉൻ മിടുമിടുക്കൻ; ഉത്തരകൊറിയക്കെതിരായ നീക്കങ്ങൾ ചെസ്സുകളിപോലെ; ഇനിയുമൊരു മിസൈൽ പരീക്ഷണത്തിനു മുതിരരുതെന്നും യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
നേതാവില്ലാതെ അലയുന്ന ലേബർ പാർട്ടിക്ക് ഒടുവിൽ ഒരു നേതാവിനെ കിട്ടുമോ? ബ്രെക്‌സിറ്റിനെ നേരിടാൻ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നുവെന്ന് ടോണി ബ്ലെയർ; കോർബിൻ പരാജയപ്പെട്ടാൽ ബ്ലെയർ തന്നെ വീണ്ടും നേതാവാകും
യുദ്ധഭീതി ഒഴിവാക്കാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഫ്രാൻസിസ് മാർപാപ്പ; യുദ്ധമുണ്ടായാൽ മനുഷ്യകുലത്തിലെ സിംഹഭാഗവും അപ്രത്യക്ഷമാകും; നോർവെയെപ്പോലുള്ള രാജ്യങ്ങൾ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്നും പാപ്പ
13,000 കൊല്ലം മുമ്പ് ഉൽക്ക ആക്രമണത്തിൽ തകർന്നടിഞ്ഞ് ഭൂമി; ഭൂകമ്പങ്ങളും സുനാമിയും ഐസ് ഏയ്ജുമായി മനുഷ്യവംശം ഇല്ലാതായി; 13 വർഷത്തിന് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കും; ലോകാവസാനത്തെക്കുറിച്ചുള്ള ഈ ആശങ്ക സത്യമാകുമോ..?
ഐസിസ് പിടിമുറുക്കിയ ഈജിപ്ഷ്യൻ മണ്ണിൽ ഭയരഹിതനായി സഞ്ചരിച്ച് പോപ്പ് ഫ്രാൻസിസ്; ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത തിരിച്ചറിഞ്ഞിട്ടും ഒഴുകിയെത്തി വിശ്വാസികൾ; ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച് പോപ്പ്
രക്ഷപ്പെട്ട തടവുകാരന് വേണ്ടി അനേകം കുടുംബങ്ങളെ കൂട്ടക്കൊല ചെയ്തു; കണ്ടെത്തിയപ്പോൾ പരസ്യമായി കൊന്നു; തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവർ ഏറെ; ഉത്തരകൊറിയയിൽ നിന്നും രക്ഷപ്പെട്ട ഒരു ജയിൽ വാർഡന്റെ നടുക്കുന്ന ഓർമകളിലൂടെ ലോകം