PARLIAMENTവനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന; പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് മാറ്റിവെക്കുന്ന ബിൽ നിയമമായാൽ അത് ചരിത്രപരം; കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയുള്ള ബിൽ ലോക്‌സഭയിൽ അനായാസം പാസാകുംമറുനാടന് ഡെസ്ക്18 Sept 2023 10:21 PM IST
Politicsസംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ കർഷകർ നാട്ടിൽ ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രിയും സംഘവും ലോകം ചുറ്റുന്നത് അഴിമതിയും ധൂർത്തും; ലോക കേരളസഭയുടെ കണക്കുകൾ വെളിപ്പെടുത്തണം; രൂക്ഷ വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി18 Sept 2023 7:22 PM IST
Politicsഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ വൈകിപ്പിക്കാനാകില്ല; എംഎൽഎമാരുടെ അയോഗ്യത വിഷയത്തിൽ മഹാരാഷ്ട്ര സ്പീക്കർക്ക് രൂക്ഷവിമർശനം; ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിമറുനാടന് മലയാളി18 Sept 2023 6:11 PM IST
PARLIAMENTപുതിയ പാർലമെന്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ പരീക്ഷിച്ചു; വനിതാ സംവരണബിൽ മറ്റന്നാൾ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും; പഴയ പാർലമെന്റ് മന്ദിരത്തിന്റെ പ്രൗഢപൈതൃകത്തോട് ആദരവർപ്പിക്കുന്ന ചടങ്ങ് ചൊവ്വാഴ്ചമറുനാടന് മലയാളി18 Sept 2023 5:27 PM IST
Politics'ഒരുപാടു റാലികൾ കണ്ടിട്ടുണ്ട്, ഇതുപോലൊന്ന് ഇതാദ്യം'; തെലങ്കാനയിൽ കണ്ടത് രേവന്ദ് റെഡ്ഡി സൃഷ്ടിച്ച അത്ഭുതം; ജനലക്ഷങ്ങളെക്കണ്ട് അതിശയം കൂറി കോൺഗ്രസ് നേതാക്കൾ; ആറിന പരിപാടികളുമായി തെലുങ്കാന കോൺഗ്രസ് പിടിക്കുമോ?മറുനാടന് ഡെസ്ക്18 Sept 2023 4:12 PM IST
Politicsഅണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലി വാക്‌പോര്; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് അണ്ണാഡിഎംകെ; ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും; സഖ്യത്തിന്റെ പേരിൽ ആർക്കും വഴങ്ങാൻ തയ്യാറല്ലെന്ന് അണ്ണാമലൈമറുനാടന് ഡെസ്ക്18 Sept 2023 3:05 PM IST
PARLIAMENT'നിർമ്മിക്കാനുള്ള തീരുമാനം വിദേശികളുടേതെങ്കിലും വിയർപ്പൊഴുക്കിയത് ഇന്ത്യക്കാർ; പഴയ പാർലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും'; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിമറുനാടന് മലയാളി18 Sept 2023 1:00 PM IST
Politics500 രൂപയ്ക്ക് ഗ്യാസ്, സ്ത്രീകൾക്ക് മാസം 2,500 രൂപവീതം; സ്റ്റേറ്റ് ആർടിസിയിൽ സൗജന്യ യാത്ര; വീടില്ലാത്തവർക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചു ലക്ഷം രൂപ; തെലുങ്കാനയിൽ അധികാരം പിടിക്കാൻ കർണാടക മോഡൽ വാഗ്ദാനങ്ങളുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്17 Sept 2023 8:30 PM IST
Politicsകെ സി വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ അംഗമാകുന്നതിനെ എതിർത്ത് സിപിഎം കേരള നേതൃത്വം; ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല; സഹകരണം മാത്രം; ഇന്ത്യ സഖ്യത്തിൽ ഭിന്നതയെന്ന് സൂചനമറുനാടന് ഡെസ്ക്17 Sept 2023 7:08 PM IST
Politics'കോൺഗ്രസിന് നൽകുന്ന രണ്ട് സീറ്റിൽ ഒന്ന് സിപി.എമ്മിന് കൊടുക്കാൻ തീരുമാനിച്ചാൽ എതിർക്കുകയില്ല; ഒരു കാരണവശാലും രണ്ടിൽക്കൂടുതൽ സീറ്റ് വിട്ടുനൽകുകയുമില്ല'; നിലപാട് അറിയിച്ച് തൃണമൂൽ കോൺഗ്രസ്മറുനാടന് ഡെസ്ക്17 Sept 2023 12:51 PM IST
Politicsഎഴുപത്തിമൂന്നാം പിറന്നാൾ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളുമായി ബിജെപി; ദ്വാരകയിലെ യശോഭൂമി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; യുവമോർച്ചയുടെ രക്തദാന ക്യാമ്പുകളുംമറുനാടന് മലയാളി17 Sept 2023 12:01 PM IST
Politicsപുനഃസംഘടനയുണ്ടായാലും മാറുക രണ്ട് മന്ത്രിമാർ മാത്രം; ആരോഗ്യ മന്ത്രി വീണാ ജോർജിനെ മാറ്റില്ലെന്ന് സൂചന; ഷംസീറിന് സ്പീക്കറായി തുടരേണ്ടി വന്നേക്കും; സ്ഥാനമൊഴിയാൻ ആന്റണി രാജുവിന് താൽപ്പര്യമില്ല; സോളാർ ചർച്ചകൾ ഗണേശ് കുമാറിന് വിനയാകുമോ?മറുനാടന് മലയാളി17 Sept 2023 6:49 AM IST