Politics - Page 246

കോവൂരിനെ തഴയുന്നത് പാർട്ടിക്ക് മതിയായ സംഘടനാ കരുത്തില്ലാത്തതിനാൽ; എൽജെഡിക്ക് വിനയാകുന്നത് ജെഡിഎസുമായുള്ള ലയനം; ഗണേശിനും കടന്നപ്പള്ളിക്കുമുള്ള മന്ത്രിസ്ഥാനം ധാരണകൾ തെറ്റിക്കില്ലെന്ന് വ്യക്തമാക്കാൻ; പുനഃസംഘടന നവംബറിൽ?
ഇടത് യോഗത്തിൽ മുഖ്യമന്ത്രിയുടെ മനസ്സ് അറിയാം; ഗോവിന്ദന് ഭരണത്തിലെ താക്കോൽ സ്ഥാനം നൽകി റിയാസിനെ പാർട്ടി സെക്രട്ടറിയാക്കുമെന്നും ചർച്ചകൾ; ഷംസീറിനെ കാബിനെറ്റിൽ എടുക്കുന്നതും ഈ ഫോർമുലയുടെ മറ്റൊരു വശം; എല്ലാം തീരുമാനിക്കുക പിണറായി മാത്രം; ഇപ്പോഴുള്ളത് ഗണേശും കടന്നപ്പള്ളിയും മന്ത്രിയാകുമെന്ന സൂചന മാത്രം
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന് എ എൻ ഷംസീർ; മുൻ ധാരണയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി പുനഃസംഘടനാ സാധ്യത തള്ളാതെ ഇ പി ജയരാജൻ; മന്ത്രിസ്ഥാനം ഒഴിയുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് ആന്റണി രാജുവും
മുഖം നന്നാക്കാൻ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിണറായി; ഗണേശും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഒപ്പം സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യത; ഷംസീറിന് പകരം സ്പീക്കറായി വീണ ജോർജ് പരിഗണനയിൽ
നിർമ്മാല്യം പോലുള്ള സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ല; ജാതീയതയും ചാതുർവർണ്യവും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു; ദേശീയതലത്തിൽ കേരളത്തെ കരിവാരി തേയ്ക്കാൻ സിനിമയെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
ഭരണപക്ഷത്തെ സഭയിൽ വെള്ളം കുടിപ്പിച്ച് മാത്യു കുഴൽനാടൻ; കരുവന്നൂർ തട്ടിപ്പിലെ ഇഡി റിമാന്റ് റിപ്പോർട്ട് സഭയിൽ വായിച്ചതോടെ കലിയിളകി ഭരണപക്ഷ എംഎൽഎമാർ; മൈക്ക് ഓഫ് ചെയ്തു സ്പീക്കർ
സുധീർ ചൗധരിയും നവിക കുമാറും മുതൽ അർണബ് ഗോസ്വാമി വരെ; ഇന്ത്യ മുന്നണി ബഹിഷ്‌കരിക്കുന്ന ചാനലുകളുടെയും അവതാരകരുടെയും പട്ടിക പുറത്തുവിട്ടു; ഈ അവതാരകർ നയിക്കുന്ന ചർച്ചയിൽ ഇന്ത്യ പങ്കെടുക്കില്ല
സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ; പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും അനർഹരായവർക്ക് പെൻഷൻ നൽകി; ഗുണഭോക്തൃ സർവേയിൽ 20% അനർഹരായ ഗുണഭോക്താക്കൾ; സർക്കാരിന് എതിരെ വിമർശനവുമായി സി എ ജി
സനാതന ധർമത്തെ ഉന്മൂലനം ചെയ്യുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ലക്ഷ്യം;  അവർ രാജ്യത്തെ അടിമത്തത്തിലേക്ക് മടക്കി കൊണ്ടുപോകും; ഭാരത സംസ്‌കാരത്തെ ആക്രമിക്കുക എന്നതാണ് ഹിജൻ അജണ്ട; ഗമാണ്ടിയ സഖ്യത്തെ നമുക്കൊന്നിച്ച് തടയണം; ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ഇതാദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി
നിപ വൈറസ്: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിൽ; എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: കോഴിക്കോട്ടെ നിപ സാഹചര്യത്തെ കുറിച്ചു സഭയിൽ പ്രസ്താവന നടത്തി മന്ത്രി വീണാ ജോർജ്
പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാർ പോലും പറയുന്നതത്രെ; ആരോഗ്യ മന്ത്രിയെ മാറ്റണം; പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം: വീണ്ടും വിമർശനവുമായി ഡോ. എസ് എസ് ലാൽ
സോളർ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി; പിണറായി പൊലീസിന്റെ അന്വേഷണം ഇനി വേണ്ട; സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കിൽ നിയമവഴി തേടും; സിബിഐ റിപ്പോർട്ട് കിട്ടിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമെന്ന് സതീശൻ