Politics - Page 245

ഭീമൻ രഘു തന്റെ നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ; ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു; വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം!; ഇടത് ചിന്തകൻ ഡോ. ആസാദ് പറയുന്നു
തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കില്ല; കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകും; മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് കെ.മുരളീധരൻ; വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ലെന്നും പ്രതികരണം
മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് നിരന്തര അവഗണന കാരണം; പ്രവർത്തക സമിതിയിൽ വെട്ടിയത് സർവീസ് ബ്രേക്ക് പറഞ്ഞ്; നിയമസഭയിലേക്ക് മന്ത്രിയാക്കില്ല; കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ
ശശീന്ദ്രനെ മാറ്റി തോമസിന് മന്ത്രിയാകണം, കൃഷ്ണൻകുട്ടിയെ മാറ്റി മാത്യു ടി തോമസിനും; കെ പി മോഹനനും കോവൂർ കുഞ്ഞുമോനും മന്ത്രിമോഹങ്ങൾ; കസേര ഉള്ളവർക്ക് വിട്ടുകൊടുക്കാനും മടി; പുനഃസംഘടനാ ചർച്ചയിൽ ഭൈമീകാമുകർ ഏറെ!
പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ബിജെപി  നേതാവിന് തലശേരി നഗരസഭാ കൗൺസിൽ യോഗത്തിൽ റീ ഇൻട്രി; നഗരസഭാ സെക്രട്ടറിയുടെ നടപടി മരവിപ്പിച്ച് ഇലക്ഷൻ കമ്മിഷൻ ഉത്തരവ്; കെ. ലിജേഷിന്റെ മടങ്ങി വരവ് സി പി എമ്മിന് തലവേദനയാകും
ഒന്നാം പിണറായി സർക്കാരിൽ കണ്ണൂരിന് കിട്ടിയത് മൂന്നുമന്ത്രിമാരെ; എം വി ഗോവിന്ദൻ രാജി വച്ചതോടെ രണ്ടാം പിണറായി സർക്കാരിൽ ആകെ മുഖ്യമന്ത്രി മാത്രം; രണ്ടര വർഷമാകുമ്പോൾ രാമചന്ദ്രൻ കടന്നപ്പള്ളിയും സ്പീക്കർ പദവി ഒഴിഞ്ഞ് ഷംസീറും എൽജെഡി പ്രതിനിധിയായി കെ പി മോഹനനും എത്തിയാൽ കോളടിക്കുക കണ്ണൂരിന്
മന്ത്രിസഭാ പുനഃ സംഘടനാ വാർത്ത ചൂടുപിടിച്ചതോടെ എൻസിപിയിലും കോളിളക്കം;  വാക്‌പോരുമായി തോമസ് കെ തോമസും എ കെ ശശീന്ദ്രനും; ഘടകകക്ഷികൾ അവകാശവാദം മുറുക്കുന്നതിനിടെ മന്ത്രിസഭാ പുനഃ സംഘടന ഉടൻ ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദനും
സി എ ജി പറയുന്ന നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതൽ ഉള്ളത്; നികുതി കുടിശ്ശികയിൽ 420 കോടി പിരിച്ചെടുത്തത് ചരിത്രനേട്ടം; സി എ ജി റിപ്പോർട്ടിലെ വിമർശനങ്ങൾക്ക് ധനമന്ത്രിയുടെ മറുപടി
ഡീസൽ വളരെ അപകടകാരി; ഇന്ത്യയിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; അധിക നികുതി ചുമത്താൻ നിർദേശമില്ലെന്ന് നിതിൻ ഗഡ്കരി
കോവൂരിനെ തഴയുന്നത് പാർട്ടിക്ക് മതിയായ സംഘടനാ കരുത്തില്ലാത്തതിനാൽ; എൽജെഡിക്ക് വിനയാകുന്നത് ജെഡിഎസുമായുള്ള ലയനം; ഗണേശിനും കടന്നപ്പള്ളിക്കുമുള്ള മന്ത്രിസ്ഥാനം ധാരണകൾ തെറ്റിക്കില്ലെന്ന് വ്യക്തമാക്കാൻ; പുനഃസംഘടന നവംബറിൽ?
ഇടത് യോഗത്തിൽ മുഖ്യമന്ത്രിയുടെ മനസ്സ് അറിയാം; ഗോവിന്ദന് ഭരണത്തിലെ താക്കോൽ സ്ഥാനം നൽകി റിയാസിനെ പാർട്ടി സെക്രട്ടറിയാക്കുമെന്നും ചർച്ചകൾ; ഷംസീറിനെ കാബിനെറ്റിൽ എടുക്കുന്നതും ഈ ഫോർമുലയുടെ മറ്റൊരു വശം; എല്ലാം തീരുമാനിക്കുക പിണറായി മാത്രം; ഇപ്പോഴുള്ളത് ഗണേശും കടന്നപ്പള്ളിയും മന്ത്രിയാകുമെന്ന സൂചന മാത്രം
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന് എ എൻ ഷംസീർ; മുൻ ധാരണയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി പുനഃസംഘടനാ സാധ്യത തള്ളാതെ ഇ പി ജയരാജൻ; മന്ത്രിസ്ഥാനം ഒഴിയുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് ആന്റണി രാജുവും