ELECTIONSപ്രവർത്തകർക്ക് കാന്തപുരത്തിന്റെ കൃത്യമായ സൂചന; ഇത്തവണ പിന്തുണ ഇടതിന്; വേണ്ടപ്പെട്ട ചില യുഡിഎഫുകാർക്ക് വേണ്ടി നിഷ്പക്ഷ നിലപാട്; എൽഡിഎഫിലെ മുസ്ലിം വനിതകൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ട് യുഡിഎഫിന്: മുഖ്യമന്ത്രി അടക്കമുള്ളവരുടെ സമ്മർദം തുടരുന്നു21 April 2016 9:29 AM IST
ELECTIONSതെരഞ്ഞെടുപ്പ് അടുത്തിട്ടും വീരന്റെ പാർട്ടിയിൽ പ്രശ്‌നങ്ങൾ തീരുന്നില്ല; ജനതാദൾ (യു) വിൽ നിന്ന് കൂട്ടരാജി; പാർട്ടി അഴിമതിക്കാർക്ക് ഓശാന പാടുന്നവരുടെ കൂടാരമായെന്ന്; മന്ത്രി കെ പി മോഹനെതിരെ രൂക്ഷ വിമർശനം21 April 2016 9:23 AM IST
ELECTIONSകച്ചിതൊടാത്ത സീറ്റിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയോട് പാർട്ടി ചോദിച്ചത് ഒരു കോടി; റാംവിലാസ് പാസ്വാന്റെ പാർട്ടി പ്രതിനിധിയായ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി മനം മടുത്ത് പിന്മാറി21 April 2016 8:01 AM IST
ELECTIONSകൂടുതൽ ഫൈവ് സ്റ്റാർ ബാറുകൾക്കു ലൈസൻസ് നൽകില്ല; ത്രീസ്റ്റാർ പദവി ഉയർത്തിയാലും പഞ്ചനക്ഷത്ര പദവി നൽകില്ല; മദ്യനയത്തിലെ വ്യവസ്ഥകൾ കർശനമാക്കുമെന്നു മുഖ്യമന്ത്രി; എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി20 April 2016 11:35 AM IST
ELECTIONSനിലമ്പൂരിൽ സീറ്റ് നിഷേധിച്ചതിൽ വി വി പ്രകാശ് അനുകൂലികളുടെ കലി തീരുന്നില്ല; ഷൗക്കത്തിന്റെ കൺവൻഷനുകളിൽ നിന്ന് അണികൾ വിട്ടുനിൽക്കുന്നു: മകന് വേണ്ടി ആന്റണിക്കു മുമ്പിൽ ആര്യാടൻ നടത്തിയ കളി പാരയാകുമെന്ന ആശങ്കയിൽ യുഡിഎഫ്20 April 2016 9:38 AM IST
ELECTIONSഅഞ്ചു വർഷം കൊണ്ട് 25 ലക്ഷം പേർക്കു തൊഴിൽ; കേരളം സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും; മതനിരപേക്ഷതയ്ക്കു പ്രാധാന്യം; കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകും: അഴിമതിരഹിത വികസിത കേരളം ലക്ഷ്യമിട്ട് എൽഡിഎഫ് പ്രകടന പത്രിക19 April 2016 4:07 PM IST
ELECTIONSതൃക്കാക്കരയിൽ നടക്കുന്നത് സൗമ്യതയുടെ പോരാട്ടം; യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പി ടി തോമസ് ലക്ഷ്യമിടുന്നത് അനായാസ വിജയം; ഉമ്മൻ ചാണ്ടിയുടെ വലംകൈ അരിഞ്ഞ ഹൈക്കമാൻഡിനും വിജയം കൂടിയേ തീരൂ: അട്ടിമറി പ്രതീക്ഷയോടെ സെബാസ്റ്റ്യൻ പോൾ19 April 2016 1:19 PM IST
ELECTIONSവീട്ടുകാരോട് വോട്ട് ചെയ്യാൻ പറയാൻ ഗൾഫിലെത്തി കുടുംബനാഥനെ കാണണം; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണവും ഒപ്പിക്കണം: തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോഴും സ്ഥാനാർത്ഥികൾ പ്രവാസി മലയാളികളെ തേടി ഗൾഫിലേക്കു പറക്കുന്നു19 April 2016 12:30 PM IST
ELECTIONSഏറ്റുമുട്ടുന്ന രണ്ടുപേരും ത്രിവർണ പതാകയേന്തിയവർ; ഇസ്തിരിയിടാത്ത ഖദർധാരികൾ; പരസ്പരം കുറ്റം പറയാത്തവർ; തമ്മിൽ കണ്ടാൽ കെട്ടിപ്പിടിക്കുന്നവർ: രാഷ്ട്രീയ കൊലവിളിയുടെ നാട്ടിൽ കണ്ണൂർ മണ്ഡലത്തിലേത് ഏറ്റവും മാന്യതയുള്ള മത്സരം19 April 2016 12:03 PM IST
ELECTIONSഇടതുതന്ത്രത്തിനു തിരിച്ചടിയാകുമോ? പി കെ രാഗേഷിനെ നോട്ടമിട്ട് തൃണമൂൽ കോൺഗ്രസ് കേരളത്തിൽ അങ്കം കുറിക്കുന്നു; ശോഭനാ ജോർജിനോടും ചർച്ച നടത്തി; ഇരുവരെയും കാണാൻ മമതാ ബാനർജി എത്തിയേക്കും19 April 2016 10:16 AM IST
ELECTIONSവട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് അപ്രതീക്ഷിത മുൻതൂക്കം; രാജഗോപാൽ തോറ്റാലും കുമ്മനം ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ ആർഎസ്എസ്; ഈസി വാക്കോവർ പ്രതീക്ഷിച്ച മുരളീധരന് ആശങ്ക19 April 2016 10:12 AM IST
ELECTIONSവിവാഹത്തിന് സ്ഥാനാർത്ഥികൾ എത്തിയാൽ മിനിമം രണ്ട് പവൻ ഫ്രീ; നിർധനർക്ക് മൽസരിച്ച് ധനസഹായം; പ്രചാരണത്തിന് ഇറങ്ങുന്ന യുവാക്കൾക്ക് ആയിരം രൂപയും ചിക്കൻ ബിരിയാണിയും ടീ ഷർട്ടും: കൊടുവള്ളിയിൽ ലീഗും ലീഗ് വിമതനും മൽസരിച്ച് പണമൊഴുക്കുന്നു19 April 2016 9:01 AM IST