ELECTIONS - Page 188

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിദേശത്തുള്ളവരുടെയും പട്ടാളക്കാരുടെയും പേരിൽ ഇരുമുന്നണികളും കള്ളവോട്ടു ചെയ്തതായി തെളിവ്; വോട്ട് ചെയ്തതാരെന്ന് അന്വേഷണത്തിൽ; ഇക്കുറി ബൂത്തിൽ ഈച്ചയനങ്ങിയാൽ പോലും അറിയാൻ ക്രമീകരണങ്ങൾ
മാണിയുടെ കൈയിൽ ആകെയുള്ളത് 40,000 രൂപയത്രേ! തിരുവഞ്ചൂർ വെറും ആറര ലക്ഷം മാത്രം സ്വത്തുള്ള പാവം; 30 ലക്ഷം സെന്റിന് വിലയുള്ള കവടിയാറിൽ കടകംപള്ളിയുടെ ഭാര്യയുടെ നാല് സെന്റിന് എട്ട് ലക്ഷം രൂപ; എത്ര മറച്ചുവച്ചിട്ടും മുരളീധരനും ഭാര്യയ്ക്കുമായി 11 കോടിയുടെ സ്വത്തുക്കൾ; കള്ളക്കണക്കുകളുടെ വസന്തകാലത്തിന് തുടക്കമായി
തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം തുടങ്ങി; വൃക്ഷത്തൈ നട്ടു വ്യത്യസ്തനായി കടകംപള്ളി സുരേന്ദ്രൻ; കെ എം മാണിയും തിരുവഞ്ചൂരും കുമ്മനവും വി മുരളീധരനും ആദ്യ ദിനം പത്രിക സമർപ്പിച്ചു
എൽഡിഎഫിന്റെ പിന്നാലെ നടന്നു മടുത്ത ഫോർവേഡ് ബ്ലോക്ക് യുഡിഎഫിനൊപ്പം; ഭരണത്തുടർച്ചയുണ്ടാകുമെന്ന് ജി ദേവരാജൻ; ആർഎസ്‌പിക്ക് ജീർണ്ണത ബാധിച്ചെന്ന പിണറായിയുടെ പ്രസ്താവന സിപിഐഎമ്മിനും ബാധകം
വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് കൈകൂപ്പി മുരളീധരൻ; അഴിമതിയും കെടുകാര്യസ്ഥയും ചർച്ചയാക്കി സൗമ്യ സാന്നിധ്യമായി സീമ; മാറ്റത്തിന്റെ വോട്ട് തേടി പുഞ്ചിരിയോടെ കുമ്മനം; ത്രികോണ ചൂടിൽ പൊരിയുന്ന വട്ടിയൂർക്കാവിലെ ജനമനസ്സ് അനുകൂലമാക്കാനുള്ള പ്രചരണകാഴ്ചകൾ ഇങ്ങനെ
വി മുളീധരൻ... സുന്ദ്രേൻ പിള്ള... ആന്റണിണിരാജു.... അബ്റബ്ബ്..... സ്ഥാനാർത്ഥികളുടെ ചുവരെഴുത്തുകൾ നടത്തുന്നതും ബംഗാളികളോ? സംസ്ഥാനം മുഴുവൻ അക്ഷരത്തെറ്റുകളുടെ പെരുമഴ; കളിയാക്കി കൊന്നു സോഷ്യൽ മീഡിയ
വിഎസിനെ അട്ടിമറിക്കാൻ ഒരുമിക്കുന്നവരുടെ എണ്ണം കൂടുന്നു; എന്ത് വില കൊടുത്തും തോൽപ്പിക്കാൻ വെള്ളാപ്പള്ളി; തോൽക്കാൻ ഇടയുള്ളവരുടെ പട്ടികയിൽ മുരളീധരനും; മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ഇന്റലിജൻസ് റിപ്പോർട്ടും
വിമതനായി നിർത്താൻ ഉദ്ദേശിച്ച സ്ഥാനാർത്ഥിയെ അടുത്ത തവണ സീറ്റ് ഉറപ്പ് നൽകി കെസി ജോസഫ് പിൻവലിച്ചു; ഇരുപതിനായിരത്തോളം യുഡിഎഫ് പ്രവർത്തകർ തോൽപ്പിക്കാൻ ശ്രമിച്ചിട്ടും റിബൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ ഇരിക്കൂറുകാർ കുഴങ്ങുന്നു
ഉദുമയിൽ ഇത്തവണ പൊടിപാറിയ പോരാട്ടം; തലയെടുപ്പുള്ള കൊമ്പനായെത്തി മണ്ഡലം തിരിച്ചു പിടിക്കാൻ കെ സുധാകരൻ; വിജയം ആവർത്തിക്കാൻ സർവ്വസന്നാഹങ്ങളോടെ കെ കുഞ്ഞിരാമൻ; മോദിയുടെ പേര് പറഞ്ഞ് വോട്ട് ചോദിച്ച് ബിജെപിയും
സഹോദരീ സഹോദരന്മാരേ എന്നു വിളിച്ചപ്പോൾ ആർപ്പുവിളി; ആദ്യം തന്നെ പിണറായിക്ക് വോട്ട് ചോദ്യം; മന്ത്രിമാരുടെ അഴിമതി കേസുകൾ എണ്ണിപ്പറഞ്ഞ് പ്രസംഗം: പിണറായിക്ക് വേണ്ടി വോട്ടു ചോദിച്ചെത്തിയ വി എസ് ധർമ്മടത്തെ ഇളക്കി മറിച്ചത് ഇങ്ങനെ