ELECTIONS - Page 187

ഉമ്മൻ ചാണ്ടിക്ക് ചോദ്യങ്ങളേ ഉള്ളൂ, ഉത്തരങ്ങളില്ല; ഈ സർക്കാറിന് ഐടി എന്നാൽ ഇന്റർനാഷണൽ തട്ടിപ്പ്; വ്യാജ സന്ന്യാസി സന്തോഷ് മാധവന്റെ പാടത്താണോ ഐ ടി വികസനമെന്ന് വിഎസിന്റെ ചോദ്യം; നുണ പ്രചാരണം നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രിയുടെ മറുപടി
ഉദുമ മണ്ഡലത്തിലെ വോട്ടർമാരിൽ നല്ലൊരു ശതമാനം ഗൾഫിൽ; വോട്ടുചോദിച്ച് കെ സുധാകരൻ ഗൾഫ് നാടുകൾ ചുറ്റിക്കറങ്ങുന്നു; ഇടതു മണ്ഡലത്തെ വലത്തേക്ക് ചായ്ക്കുമെന്ന് കോൺഗ്രസ് നേതാവിന്റെ ഉറപ്പ്
ഞങ്ങളുടെ ശമ്പളമെവിടെ..? മന്ത്രി എം കെ മുനീറിനെതിരെ കോഴിക്കോട് സൗത്തിൽ ഇന്ത്യാവിഷൻ ജീവനക്കാരൻ മത്സരരംഗത്ത്; ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ വഴിയാധാരമാക്കിയ ചാനൽ മുതലാളിക്കെതിരെ മത്സരിക്കുന്ന സാജന് മാദ്ധ്യമപ്രവർത്തകരുടെ പിന്തുണ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഎസിനെ തള്ളി ഒന്നാമതായി ഉമ്മൻ ചാണ്ടി; യുഡിഎഫിന്റെ മദ്യനിരോധനത്തേക്കാൾ ഇഷ്ടം എൽഡിഎഫിന്റെ മദ്യവർജ്ജനത്തെ; എൽഡിഎഫിന് ഭരണമെന്ന ഏഷ്യാനെറ്റ് സർവേ ഫലത്തിലും ലീഡ് കുറഞ്ഞതിൽ ആശങ്കപ്പെട്ട് നേതാക്കൾ
കാന്തപുരത്തിന്റെ സമയമാണ് സമയം; സഹായമഭ്യർഥിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ മർകസിൽ; രാത്രി വിരുന്നുകാരനായി രമേശ് ചെന്നിത്തലയും; ബാലുശ്ശേരിയിലെ വോട്ടറായ കാന്തപുരത്തിന്റെ വോട്ട് തനിക്കെന്ന് പുരുഷൻ കടലുണ്ടി
കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ഈ 93ാം വയസ്സിലും വി എസ് തന്നെ; കോഴിക്കോട്ടത്തെിയ പ്രതിപക്ഷ നേതാവിനെ കാണാൻ വീണ്ടും കണ്ണേ കരളേ വിളിയുമായി ജനസഞ്ചയം; എൽഡിഎഫ് വന്നാൽ ഉമ്മൻ ചാണ്ടിയെ വിചാരണ ചെയ്യുമെന്ന് വി എസ്
എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോർ രണ്ടാംഘട്ട അഭിപ്രായ സർവെ; 75 മുതൽ 81 വരെ സീറ്റ് ഇടതുപക്ഷത്തിന്; യുഡിഎഫ് 56-62ൽ ഒതുങ്ങും; ബിജെപിക്കു മൂന്നു മുതൽ അഞ്ചുവരെ സീറ്റ്; ആവേശത്തോടെ പ്രചാരണത്തിന് ഒരുങ്ങി {{സിപിഎം}} അണികൾ
കെ സി ജോസഫിനെതിരായ പോരാട്ടം പുതിയ വഴിത്തിരിവിലേക്ക്; ഫേസ്‌ബുക്ക് കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ നേരിടാൻ പരിസ്ഥിതി പ്രവർത്തകനായ ഷാജി കുര്യാക്കോസ്
35 കൊല്ലം ജനപ്രതിനിധിയായിട്ടും സ്വന്തം മണ്ഡലത്തിൽ ഒരു വാടകവീടു പോലുമില്ലാത്ത എംഎൽഎയെ നിങ്ങൾ അറിയുമോ? കോട്ടയത്തു പോയി വോട്ടു ചെയ്യാൻ നേരമില്ലാത്തതിനാൽ ആകെ ഒരു തവണയേ വോട്ടു ചെയ്തുള്ളൂ എന്നു തുറന്നു സമ്മതിച്ചു മന്ത്രി കെ സി ജോസഫ്
എല്ലാവരേയും വശത്താക്കാൻ വിരുതനായ ശ്രീധരൻപിള്ള ചെങ്ങന്നൂരിൽ അൽഭുതം കാണിക്കുമോ? ബിജെപി നേതാവിന്റെ മുന്നേറ്റത്തിൽ ആശങ്കപ്പെട്ട് യുഡിഎഫ്; വിശ്വസ്തനായ വിഷ്ണുവിനെ രക്ഷിക്കാൻ സുകുമാരൻ നായരുടെ കാലു പിടിച്ച് ഉമ്മൻ ചാണ്ടി