ELECTIONSഅണികളിൽ ആവേശമുണർത്തി വി എസും പിണറായിയും നാമനിർദേശ പത്രിക സമർപ്പിച്ചു; വി എസ് പത്രിക സമർപ്പിക്കാനെത്തിയത് സ്വന്തം പേരിലുള്ള ആൻഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ഉദ്ഘാടനത്തിനുശേഷം; ചെങ്കുട ചൂടി പിണറായിക്കൊപ്പം പ്രവർത്തകരുടെ പട25 April 2016 2:57 PM IST
ELECTIONSവി എസ് പിണറായിക്കു മാറിക്കൊടുക്കണം; പിണറായി മുഖ്യമന്ത്രി ആയിട്ടു വേണം ക്ലിഫ് ഹൗസിൽ വീണ്ടും പോകാൻ: നായനാരുടെ ഭാര്യ ശാരദ ടീച്ചർ നിലപാടു വ്യക്തമാക്കുന്നു25 April 2016 12:07 PM IST
ELECTIONSഅരൂർ ഇടതിനൊപ്പം തന്നെ; മമ്മൂട്ടിയുടെ സുഹൃത്തിനെ എതിർക്കാൻ ശക്തനായ സ്ഥാനാർത്ഥിയില്ലാതെ യുഡിഎഫ്; ഗൗരിയമ്മയെ അട്ടിമറിച്ച യുവനേതാവ് ആരിഫിന് ഇക്കുറിയും വിജയം അനായാസമാകും25 April 2016 12:01 PM IST
ELECTIONS'സർക്കാർ വണ്ടിയിൽ കൊടിവച്ചു പായുന്ന ആഭ്യന്തര മന്ത്രീ... നിയമം നിയമത്തിന്റെ വഴിക്കാണല്ലോ അല്ലേ?'; ഹെൽമെറ്റില്ലാത്തയാൾ ഓടിച്ച ബൈക്കിൽ യാത്ര ചെയ്ത ചെന്നിത്തലയുടെ നടപടിക്കെതിരെ പ്രതിഷേധം പുകയുന്നു25 April 2016 11:23 AM IST
ELECTIONSമാണിയാരാ പുള്ളി..! ഉറപ്പായും തോൽക്കുന്ന സീറ്റ് വിറ്റ് കാശു കീശയിലാക്കിയെന്ന് ആരോപണം; തളിപ്പറമ്പിൽ സിപിഐ(എം) സ്ഥാനാർത്ഥികൾക്ക് വീട്ടിൽ നിന്നിറങ്ങിയില്ലെങ്കിലും ജയിക്കുമെന്ന സ്ഥിതി25 April 2016 10:57 AM IST
ELECTIONSപ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങൾ; ആർഎസ്എസുമായി ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നതു ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ട്: ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി25 April 2016 10:34 AM IST
ELECTIONSഅഴീക്കോട്ടെ വികസനത്തിന്റെ പേരിൽ ആക്ഷേപിച്ച് എൽഡിഎഫ്; മുനയൊടിച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഖ്യവിഷയം അഴീക്കോടു തുറമുഖ വികസനം തന്നെ25 April 2016 7:16 AM IST
ELECTIONSഇരിക്കൂറിൽ ഇക്കുറി പോരാട്ടം എൽഡിഎഫും ഫേസ്‌ബുക്ക് കൂട്ടായ്മയും തമ്മിൽ; കെ സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നു പ്രദേശവാസികൾ; ഷാജി കുര്യാക്കോസിന്റെ പ്രചാരണ പരിപാടികൾക്കു തുടക്കമായി24 April 2016 9:00 PM IST
ELECTIONS'സാറേ... കുടിവെള്ളമില്ല, കുടിവെള്ളം..'; എന്താ വീടില്ലേ...'; 25 കൊല്ലമായി കുടിവെള്ളമില്ലെന്ന പരാതിയിൽ 'കമ്പിളിപ്പുതപ്പ് സ്റ്റൈൽ' മറുപടിയുമായി മുഖ്യൻ: തെരഞ്ഞെടുപ്പു കാലത്ത് പുതുപ്പള്ളിയിൽ കുഞ്ഞൂഞ്ഞിനെ വലച്ച ചോദ്യം ഇതാ24 April 2016 8:28 PM IST
ELECTIONSസുന്നി പ്രവർത്തകരുടെ കൊലപാതകികളെ രക്ഷിച്ചവർക്കു വോട്ടില്ല; മുസ്ലിം ലീഗ് എംഎൽഎ എൻ ഷംസുദീനെ തോൽപ്പിക്കണമെന്നു കാന്തപുരം24 April 2016 6:48 PM IST
ELECTIONS'കാരുണ്യ' പരസ്യത്തിൽ അഭിനയിച്ചതു പ്രതിഫലം വാങ്ങാതെ; മറ്റുള്ളവർ പണം വാങ്ങാതിരുന്നപ്പോൾ ആറുലക്ഷം വാങ്ങി പരസ്യത്തിൽ അഭിനയിച്ചെന്ന ആരോപണത്തിനു മറുപടിയുമായി മുകേഷ്; തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ലോട്ടറി വിവാദം24 April 2016 6:28 PM IST
ELECTIONSമത്സരിക്കാനില്ലെങ്കിലും അരയും തലയും മുറുക്കി ആം ആദ്മി പാർട്ടി; അഴിമതിക്കെതിരെയും വർഗീയതയ്‌ക്കെതിരെയും ചൂലെടുക്കും; തോൽപ്പിക്കേണ്ടവരുടെ പട്ടികയിൽ ഉമ്മൻ ചാണ്ടിയും കെ ബാബുവും അടൂർ പ്രകാശും മാണിയും പിണറായിയും ഇ പി ജയരാജനും കുമ്മനവും രാജഗോപാലും24 April 2016 5:08 PM IST