ELECTIONSപറവൂരിൽ സിപിഐക്ക് പാരയാകുന്നത് ഉൾപ്പാർട്ടി പ്രശ്‌നങ്ങളും മുന്നണിയിലെ അനൈക്യവും; ഇക്കുറി ജയിച്ചേ അടങ്ങൂവെന്ന മട്ടിൽ എൽഡിഎഫ്; ക്ഷേത്രസ്വത്ത് വിഷയത്തിൽ കൊമ്പുകോർത്ത വെള്ളാപ്പള്ളിയുടെ ഭീഷണിയെ അതിജീവിക്കാൻ ദേശീയ നേതാക്കളെ വരുത്തി സതീശൻ27 April 2016 3:27 PM IST
ELECTIONSകണ്ണൂരിൽ എതിരാളിയുടെ വീടിന് മുമ്പിൽ റീത്ത് വച്ച് ഭയപ്പെടുത്തുന്നതും പതിവാകുന്നു; അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായുള്ള കുടുംബയോഗം സംഘടിപ്പിച്ച വീട്ടിൽ റീത്തും ഭീഷണിക്കത്തും; കോടിയേരിക്ക് തുറന്ന കത്തെഴുതി അവസരം മുതലെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥി27 April 2016 11:44 AM IST
ELECTIONSകുഞ്ഞാലിക്കുട്ടിയുടെ പേരിൽ മലപ്പുറത്തു മാത്രം 14 ഏക്കർ ഭൂമിയും കെട്ടിടങ്ങളും; ഭാര്യയുടെ പേരിൽ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപം; ഷിബു ബേബി ജോണിന് അഞ്ച് കോടിയുടെ ബാങ്ക് ബാലൻസ് മാത്രം; എന്നിട്ടും പല മന്ത്രിമാർക്കും സ്വന്തം വീടും കാറും പോലമില്ലത്രേ26 April 2016 2:43 PM IST
ELECTIONSമഞ്ഞളാംകുഴി അലിക്കും ഭാര്യയ്ക്കുമായി 20 കോടിയുടെ ആസ്തി; യാത്ര ചെയ്യുവാൻ ലാന്റോവറും ബെൻസും; കൈരളി ചാനലിലും ഓഹരി26 April 2016 1:31 PM IST
ELECTIONSവോട്ടിനൊപ്പം ഒരു നോട്ടും ചോദിച്ച് പി. പ്രസാദ്; ഈസി വാക്കോവർ പ്രതീക്ഷിച്ച ചെന്നിത്തലയ്ക്ക് ഇക്കുറി മത്സരം കടുകട്ടി; ഹരിപ്പാട്ടെ പ്രചരണ വിശേഷങ്ങൾ ഇങ്ങനെ26 April 2016 1:04 PM IST
ELECTIONSഇക്കുറി താമര വിരിയുമെന്ന് ഉറപ്പിച്ച് വികസനത്തിനും മാറ്റത്തിനും വോട്ട് തേടി ഒ രാജഗോപാൽ; എല്ലാം ജനങ്ങൾക്കറിയാമെന്ന ആത്മവിശ്വാസത്തിൽ മണ്ഡലത്തിൽ ഹാട്രിക്ക് വിജയത്തിന് കളംനിറഞ്ഞ് ശിവൻകുട്ടി; ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി സുരേന്ദ്രൻ പിള്ള; ത്രികോണ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ സ്ഥാനാർത്ഥികൾക്കൊപ്പം സഞ്ചരിച്ച മറുനാടൻ പ്രതിനിധി കണ്ട കാഴ്‌ച്ചകൾ26 April 2016 11:27 AM IST
ELECTIONSപിസി ജോർജിനെതിരെ ഇന്ദുലേഖയുടെ ഒറ്റയാൻ പോരാട്ടം; അഞ്ചാം വയസ് മുതൽ പ്രതിഷേധ നായികയായ യുവതി പൂഞ്ഞാറിൽ മത്സരത്തിനിറങ്ങുന്നത് ജനാധിപത്യത്തിന് മാതൃക കാട്ടാൻ26 April 2016 11:19 AM IST
ELECTIONSമട്ടന്നൂരിനെ സുഭദ്രമാക്കാൻ ഇപി ജയരാജൻ വീണ്ടും; ബാലികേറാമലയിൽ വിമാനത്താവള പ്രതിഷേധം കച്ചിത്തുരുമ്പാക്കി യുഡിഎഫ്; പരീക്ഷണപ്പറക്കൽ വിവാദം ആളിക്കത്തിച്ച് ഇരുമുന്നണികളും26 April 2016 9:44 AM IST
ELECTIONSആകെ 33 വോട്ട് മാത്രം ലഭിച്ചിട്ടും സോണിയാ ജോസിന് വിഷമം ഇല്ല; തൃപ്പുണ്ണിത്തുറയിൽ ശിവസേനയുടെ പാനലിൽ എംഎൽഎ ആകാൻ ഗോദയിൽ ഇറങ്ങി സിനിമാ സീരിയിൽ നടി26 April 2016 8:18 AM IST
ELECTIONSഅഞ്ച് കൊല്ലം മുമ്പ് നോമിനേഷൻ നൽകുമ്പോൾ ജയലക്ഷ്മി ബിഎക്കാരി; ഇത്തവണ ഉയർന്ന യോഗ്യത +2 മാത്രം; അഞ്ച് കൊല്ലം മുമ്പ് രണ്ടര ലക്ഷം രൂപ ആസ്തി ഉണ്ടായിരുന്ന മന്ത്രിക്ക് ഇപ്പോൾ അത് 18.5 ലക്ഷമായി26 April 2016 7:52 AM IST
ELECTIONSതെരഞ്ഞെടുപ്പ് വേദികളിൽ സ്ഥാനാർത്ഥികൾക്ക് ആർക്കും പിള്ളയുടെ പ്രസംഗം വേണ്ട; അച്ഛൻ വന്നാൽ വോട്ട് പോകുമെന്ന് മകന് പോലും പേടി; യുഡിഎഫ് നേതാക്കളെ വിരട്ടി വാണിരുന്ന പിള്ളയ്ക്ക് എൽഡിഎഫിൽ അവഗണനയുടേയും പരിഹാസത്തിന്റേയും കാലം26 April 2016 7:34 AM IST