ELECTIONS - Page 220

യുഡിഎഫിനു കഴിഞ്ഞ തവണ നേടിയതിനേക്കാൾ 931 സീറ്റു കുറഞ്ഞപ്പോൾ എൽഡിഎഫ് കൂടുതലായി നേടിയത് 2134 സീറ്റ്; 341 വാർഡുകളിൽ നിന്നു 933 ആയി ഉയർത്തി ബിജെപിയുടെ പ്രകടനം; യുഡിഎഫ് നഷ്ടം കുറച്ചത് പുതുതായി ഉണ്ടായ വാർഡുകൾ
ബിഹാറിൽ 243ൽ 179 സീറ്റുമായി മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപി തകർന്നടിഞ്ഞപ്പോൾ 80 സീറ്റുമായി ലാലുവിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും; നരേന്ദ്ര മോദി പ്രഭാവത്തിന് യാദവ മണ്ണിൽ അന്ത്യം; ഒരുമിച്ച് നിന്നപ്പോൾ അതിശക്തമായി തിരിച്ചുവന്ന് കോൺഗ്രസ്
വീണ്ടും ഇളിഭ്യരാകാൻ എക്‌സിറ്റ് പോളുകൾ; മോദിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകാൻ പരാജയപ്പെട്ടവർ ബിഹാറിലും പ്രവചിച്ചതു നേരിയ ഭൂരിപക്ഷം: ബിജെപിക്കു വൻ ഭൂരിപക്ഷം പ്രഖ്യാപിച്ച ചാണക്യ ഇളിഭ്യരായി
അഹങ്കാരത്തിനുമേൽ വിനയം നേടിയ വിജയമെന്നു രാഹുൽ ഗാന്ധി; നിതീഷിനെ അഭിനന്ദിച്ചു സോണിയയും മോദിയും; ജനവിധി മാനിക്കുന്നെന്ന് അമിത് ഷാ; അധികാരമുള്ളവർ ധിക്കാരികൾ ആകരുതെന്നു ശത്രുഘ്‌നൻ സിൻഹ; മോദിയുടെ തോൽവിയെന്ന് ശിവസേന
മലപ്പുറത്തെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയതിന് സമസ്തയിലെ ലീഗ് വിരോധികൾക്കു പഴി; ലീഗ് സ്വർഗത്തിലേക്കുള്ള കോണിയെന്നു പണ്ഡിതരെ കൊണ്ടു കുടുംബസംഗമങ്ങളിൽ പറയിച്ചിട്ടും രക്ഷയുണ്ടായില്ല
തിരുവനന്തപുരത്തെ ചില വാർഡുകളിൽ സിപിഎമ്മും ബിജെപിയും 2000 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് നേടിയത് 400ൽ താഴെ മാത്രം; കോൺഗ്രസുകാരുടെ വോട്ട് വാങ്ങി വിജയിച്ച ബിജെപിക്കാർ തിരിച്ച് സഹായിക്കാതെ ചതിച്ചെന്ന ആരോപണം ശക്തം
എസ്ഡിപിക്കും വെൽഫയർപാർട്ടിക്കും ആർഎംപിക്കും തദ്ദേശ സീറ്റുകൾ; പെൺപിളൈ ഒരുമയും അണ്ണാ ഡിഎംകെയും സിപിഐഎംഎല്ലും വരെ വിജയിച്ചു; ഒരു പഞ്ചായത്ത് മുഴുവൻ പിടിച്ച് സ്വകാര്യ കമ്പനി; പച്ചതൊടാതെ പോയത് ആംആദ്മി മാത്രം
മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നു; തിരിച്ചടിയുടെ കാരണം തുറന്നു പറയാൻ ആകില്ലെന്നും മുഖ്യമന്ത്രി; അഴിമതിക്കും വർഗീയ വിപത്തിനുമെതിരായ വിധിയെഴുത്തെന്നു പിണറായി; സർക്കാരിനെതിരായ ജനരോഷമെന്നു കോടിയേരി; ഷോക്കില്ലെന്ന് ആന്റണി