ELECTIONS - Page 219

മലപ്പുറത്ത് പോളിങ് മുടങ്ങിയത് അട്ടിമറിയല്ല; യന്ത്രത്തകരാറാണെന്ന് റിപ്പോർട്ട്; പശയും സെലോടേപ്പുമൊന്നും ഒരിടത്തുമില്ല; എന്തിനും തീവ്രവാദ ബന്ധം ആരോപിക്കുന്നവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല
സ്വന്തം നിലനിൽപ്പിനായി ഡിസിസി നേതാവ് വോട്ടുമറിച്ചു: കോൺഗ്രസിന്റെ വാർഡിൽ എസ്ഡിപിഐക്ക് അട്ടിമറി വിജയം; വിശ്വസിക്കാൻ കഴിയാതെ പത്തനംതിട്ട നഗരസഭ 10-ാം വാർഡിലെ വോട്ടർമാർ; വോട്ടു വിറ്റ കോൺഗ്രസ് നേതാവിനും പരാജയം
പാലക്കാട് ജില്ലയിൽ വീരന്റെ പാർട്ടി വട്ടപ്പൂജ്യത്തിനടുത്ത്; 42 സീറ്റ് നേടി ഇടതിനൊപ്പമുള്ള ജനതാദൾ എസിന് തകർപ്പൻ ജയം; വീരേന്ദ്രകുമാറിന്റെ ലോകസഭാ തെരഞ്ഞെടുപ്പുഫലം തന്നെ തദ്ദേശത്തിലും
വാർഡുകളിലെ നേട്ടം ആകെ വോട്ടിൽ കിട്ടിയില്ല; നേമം മണ്ഡലത്തിൽ ബിജെപി രണ്ടാമത്, തിരുവനന്തപുരത്ത് മൂന്നാമത്; രണ്ടിടത്തും എൽഡിഎഫ് മുന്നിൽ; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ഏറെ വിയർപ്പൊഴുക്കേണ്ടിവരും
കോഴിക്കോട്ടെ കോ-ലീ-ബി സഖ്യം പരസ്യമാവുന്നു; തന്നെ നേർച്ചക്കോഴിയാക്കുകയായിരുന്നുവെന്ന് തോറ്റ യു.ഡി.എഫ് സ്ഥാനാർത്ഥി; കോൺഗ്രസ് നേതൃത്വത്തിന്റെ മൃദുഹിന്ദുത്വവും വിനയായെന്ന് മുസ്ലീലീഗ്
കണ്ണൂരിൽ രാഗേഷിനു മുന്നിൽ കെ സുധാകരൻ മുട്ടു മടക്കുന്നു; അവഗണിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി രക്ഷകവേഷത്തിൽ; മേയറാകുന്നതു രാഗേഷ് കൂടി പറയുന്നവർക്കാകണമെന്ന ആവശ്യത്തിൽ പാർട്ടി കുടുങ്ങും
മണി പുലിയാണെങ്കിൽ സതി ടീച്ചർ പുപ്പുലി; സിപിഐ(എം) നേതാക്കളെ പരസ്യമായി കവലയിൽ വെല്ലുവിളിച്ച് റിബലായി മത്സരിച്ച് വൻഭൂരിപക്ഷത്തിൽ വിജയിച്ചു; ഭരണം സുഗമമാക്കാൻ പാർട്ടിയിപ്പോൾ നാണം കെട്ട് സതിയുടെ പിന്നാലെ
ഒന്നാമത് എത്തിയെങ്കിലും ഇടത് മുന്നണിക്ക് രണ്ട് ശതമാനം വോട്ട് കുറഞ്ഞു; യുഡിഎഫും എൽഡിഎഫും തമ്മിലെ വോട്ട് വ്യത്യാസം ദശാംശം 13 മാത്രം; ബിജെപിയുടെ വോട്ട് ഷെയർ 13 ശതമാനമായി കുതിച്ചുയർന്നു