ELECTIONS - Page 218

ഭരിക്കുന്ന മഹാരാഷ്ട്രയിലും ബിജെപിക്കു പിന്തുണ കുറയുന്നോ? തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപി ഭരണത്തിനുള്ള പ്രഹരമെന്നു കോൺഗ്രസ്; മന്ത്രിമാരുടെ മണ്ഡലത്തിലും തോൽവി
മലപ്പുറത്ത് വോട്ടിങ് യന്ത്രം കേടായതിൽ തീവ്രവാദ ഇടപെടൽ ഇല്ല; കൺട്രോൾ യൂണിറ്റുകൾക്ക് തകരാർ സംഭവിച്ചില്ല; പ്രശ്‌നമുണ്ടാക്കിയത് ഈർപ്പം മൂലമുള്ള സർക്യൂട്ട് പ്രശ്‌നങ്ങൾ മാത്രം; തദ്ദേശത്തിൽ അട്ടിമറി തിയറി തള്ളി അന്വേഷണ റിപ്പോർട്ട്
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാഹിയിൽ സമ്മാനപ്പെരുമഴ; സൗജന്യമായി മിക്‌സിയും ഗ്രൈൻഡറും ലാപ്‌ടോപ്പും; മുൻ ആഭ്യന്തര മന്ത്രി വത്സരാജിനെ തളയ്ക്കാൻ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിയും; കൊതിയോടെ നോക്കി ചുറ്റുമുള്ള കേരളീയർ
ബിഹാറിൽ അടിതെറ്റിയ മോദി പ്രഭാവം ഗുജറാത്തിലും മായുന്നുവോ? ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം; കോർപ്പറേഷനുകളിൽ ബിജെപിയോട് ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ ജില്ലാ പഞ്ചായത്തുകളിൽ ഭരണം പിടിച്ചു; ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കോൺഗ്രസ്