ELECTIONS - Page 217

സിറ്റിങ് എംഎൽഎ ആണെന്നതുകൊണ്ട് മാത്രം ഇക്കുറി കോൺഗ്രസ് സീറ്റ് നൽകില്ല; വിജയസാധ്യതയുണ്ടെന്ന് തെളിയിക്കാത്തവർ വീട്ടിൽ ഇരിക്കേണ്ടി വരും; ഗ്രൂപ്പ് സമവാക്യം പാടെ തകർത്ത് സീറ്റ് വിഭജനം; ഇനി ഗ്രൂപ്പിൽപ്പെടാത്തവർക്കും കൂടുതൽ പരിഗണന
കോഴിക്കോട് ജില്ലയിൽ ലീഗിന്റെ ആധിപത്യത്തിനെതിരെ കോൺഗ്രസിൽ അമർഷം; തോൽക്കുന്ന സീറ്റുകൾ മാത്രം പാർട്ടിക്ക് നൽകുന്നു; ഇത്തവണ ലീഗിന്റെ സിറ്റിങ്ങ് സീറ്റായ തിരുവമ്പാടി കിട്ടണമെന്ന് കോൺഗ്രസ്
സുരേഷ് ഗോപി പിന്മാറിയാലും മേജർ രവി മാറില്ല; ജസ്റ്റീസ് ശ്രീദേവിയും ബിജെപി സ്ഥാനാർത്ഥിയാകും; സിദ്ദിഖ് കോൺഗ്രസ് പാനലിലും ശ്രീനിവാസനോ മുകേഷോ ഇടതു പാനലിലും മത്സരിക്കാൻ സാധ്യത തുടരുന്നു
ഇടതിനെ പ്രതിപക്ഷ നേതാവ് തന്നെ നയിക്കും; വിഎസിനൊപ്പം പിണറായിയും സ്ഥാനാർത്ഥിയാകും; ഐസക്കും എളമരവും ഇപിയും ഗോവിന്ദൻ മാസ്റ്ററും ഗോദയിൽ എത്തും; കോടിയേരിയും ബേബിയും പി ജയരാജനും മൽസരിക്കില്ല; സിപിഎമ്മിലെ പ്രധാന നേതാക്കളുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായി
അബ്ദു റബ്ബും സമദാനിയും ഖാദറും മുഹമ്മദുണ്ണി ഹാജിയും മാറി നിൽക്കും; പ്രമുഖരെ ഒഴിവാക്കി വനിതകൾക്കും യുവാക്കൾക്കും അവസരവും നൽകും; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കും? മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ
പി ടി തോമസ് രാഷ്ട്രീയക്കളരി മാറ്റുന്നു; ചാലക്കുടിയിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചേക്കും; ഇടുക്കി വിടുന്നതിന് കാരണം കത്തോലിക്കാ രൂപതയുടെ പ്രതിഷേധവും സ്വന്തം ഗ്രൂപ്പുകാരുടെ പാലം വലിയും മൂലം
കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: നിയമസഭാ തെരഞ്ഞെടുപ്പ് മെയ്‌ 14ന് നടന്നേക്കും; ഫലപ്രഖ്യാപനം 18നും; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുത്തെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം മാർച്ച് ആദ്യ വാരം