ELECTIONS - Page 216

ഫേസ്‌ബുക്കിൽ ഒന്നും രണ്ടും പറഞ്ഞ് അങ്കം കുറിച്ചു; സൈബർ തട്ടകത്തിലെ കളി ഇനി കാര്യമാകും; വി ടി ബൽറാമിൽ നിന്നും തൃത്താല തിരിച്ചു പിടിക്കാൻ സിപിഐ(എം) സ്വരാജിനെ രംഗത്തിറക്കിയേക്കും; ആവേശപ്പോരാട്ടത്തിന് കാതോർത്ത് വള്ളുവനാട്
കണ്ണൂരിലെ കിരീടം വെക്കാത്ത രാജാവിനും അടിതെറ്റുമോ? കണ്ണൂരും അഴീക്കോടും ലക്ഷ്യമിടുന്നെങ്കിലും സിറ്റിങ് സീറ്റ് വിട്ടു നൽകാൻ മടിച്ച് എംഎൽഎമാർ; വിമതനായി നിന്ന് പണി കൊടുക്കാൻ പി കെ രാഗേഷും: കെ സുധാകരൻ നേരിടുന്നത് കടുത്ത രാഷ്ട്രീയ പരീക്ഷണം
സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് നേതാവും; എടുത്തുചാട്ടം ജോസ് കെ മാണിയുടെ വിശ്വസ്തന് തിരിച്ചടിയാകും; സീറ്റ് സിഎഫ് തോമസിനെന്ന് പ്രഖ്യാപിക്കാൻ നിർബന്ധിതനായി കെ എം മാണി
മോദി പ്രഭാവം മങ്ങുന്നു; കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുന്നെന്ന് ഇന്ത്യാ ടുഡേ അഭിപ്രായ സർവെ; രാഹുൽ ഗാന്ധിയുടെ ജനസമ്മതി ഒരു വർഷത്തിനിടെ 8 ശതമാനത്തിൽനിന്ന് 22ആയി ഉയർന്നു; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎക്ക് 50ഓളം സീറ്റുകൾ നഷ്ടമാവും
25,000 വോട്ടിൽ കൂടുതൽ നേടാവുന്നത് 45 മണ്ഡലങ്ങളിൽ; ആഞ്ഞു പിടിച്ചാൽ അൽഭുതം സൃഷ്ടിക്കാവുന്ന പത്ത് മണ്ഡലങ്ങളിൽ അഞ്ചും തലസ്ഥാനത്ത്; കാസർകോട്ടും പത്തനംതിട്ടയിലും രണ്ട് വീതം; പാലക്കാടും പ്രതീക്ഷ; മണ്ഡലങ്ങളെ വിലയിരുത്തി ബിജെപി തുടക്കം
വട്ടിയൂർക്കാവ് കണ്ട് ഒരു നേതാവും പനിക്കേണ്ട കാര്യമില്ല! പൊന്നുപോലെ നോക്കുന്ന മണ്ഡലം കൈവിടാൻ തൽക്കാലം കെ മുരളീധരനില്ല; സീറ്റ് ഒഴിയാൻ പാർട്ടി പറഞ്ഞാൽ മറ്റ് മണ്ഡലത്തിൽ മത്സരിക്കാതെ മാറിനിൽക്കുമെന്ന് കോൺഗ്രസ് നേതാവ്
മന്ത്രി ആര്യാടനും കെ സി ജോസഫിനും ബാലകൃഷ്ണനും സീറ്റ് കിട്ടിയേക്കില്ല; സുധീരന് വേണ്ടി മാധവൻ ഒഴിയും; അബ്ദുള്ളക്കുട്ടിക്ക് വേണ്ടി സീറ്റ് ചോദിക്കാൻ  ആരുമില്ല; ജേക്കബ് ഗ്രൂപ്പിനെ ഒരു സീറ്റിൽ ഒതുക്കും
ജെ.എൻ.യുവിലെ കലാപവും കണ്ണൂരിലെ ആർഎസ്എസ്സിന്റെ കൊലപാതകവും കേരളത്തിലും ബംഗാളിലും ബിജെപിക്ക് തുണയാകുമോ? സിപിഎമ്മിനെിരെയുള്ള മുന്നേറ്റത്തിന് നിർണായകമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ
കുമ്മനത്തിന്റെ വിജയസാധ്യതയിൽ നേതൃത്വത്തിന് വിശ്വാസം പോര; ഒ രാജഗോപാലിനെ തന്നെ നേമത്ത് ഇറക്കാൻ വീണ്ടും നീക്കം; എംടി രമേശ് കോഴിക്കോട്ടേക്ക് വിടും; മറ്റും സീറ്റുകളിൽ മാറ്റമുണ്ടാകില്ല