ELECTIONS - Page 215

ഇടത് തരംഗം പ്രകടം; 15 യുഡിഎഫ് എംഎൽഎമാരിൽ മൂന്ന് മന്ത്രിമാരും തോൽക്കും; ഭരണ വിരുദ്ധ തരംഗത്തിൽ ഭരണമാറ്റം ഉറപ്പ്: ഏറ്റവും ഒടുവിൽ സംസ്ഥാന ഇന്റലിജന്റ്‌സ് സർക്കാറിനെ അറിയിച്ചത് ഇങ്ങനെ
കർണ്ണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസിന് മേൽക്കൈ; തകർന്നടിഞ്ഞ് ജനതാദൾ: ഗുജറാത്തിലെ് മുന്നേറ്റത്തിന് ശേഷം നേടിയ വിജയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും ആശ്വാസം
യുഡിഎഫിന്റ മദ്യ നയം തുടരണം; സാധാരണക്കാരുടേ താൽപര്യം സംരക്ഷിക്കുമെന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഒരു പാർട്ടി മദ്യലോബിയുടെ പിടിയിൽ; യുഡിഎഫിനെ തല്ലിയും എൽഡിഎഫിനെ തലോടിയും കെസിബിസി
താനൂരിലെ ലീഗ് കോട്ട തകർക്കുമെന്ന് പറഞ്ഞ് അബ്ദുൽ റഹിമാൻ; ലോക്‌സഭയിൽ പൊന്നാനിയിലെ തോൽവിക്ക് പകരം ചോദിക്കാൻ ഗോദയിൽ; ഇടത് സ്ഥാനാർത്ഥിത്വം ഉറപ്പെന്ന് പറഞ്ഞ് മുൻ കോൺഗ്രസ് നേതാവ് പ്രചരണം തുടങ്ങി
വീമ്പുപറച്ചിൽ തോമസ് ചാണ്ടിക്ക് വിനയാകും; പുറത്തുപറഞ്ഞത് രഹസ്യധാരണ; രാഷ്ട്രീയമര്യാദകേടിന് പണികൊടുക്കാൻ തീരുമാനം; സീറ്റ് വിഭജന ചർച്ചയിൽ കുട്ടനാട് സീറ്റ് സിപിഐ(എം) ഏറ്റെടുക്കും; ശതകോടീശ്വരനോടുള്ള അതൃപ്തി തുറന്നു പറഞ്ഞ് ആലപ്പുഴ സെക്രട്ടറി സജി ചെറിയാൻ
ഞാൻ സ്ഥാനാർത്ഥിയാകണം എന്നത് പാലാക്കാരുടെ ആഗ്രഹം; മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ഇല്ല; മത്സരിക്കില്ലെന്ന് പ്രചരിപ്പിക്കുന്നത് പാർട്ടി ശത്രുക്കൾ: തെരഞ്ഞടുപ്പിനെക്കുറിച്ച് കെ എം മാണി
തോമസ് ചാണ്ടിയുടെ അധികപ്രസംഗം മുന്നണി മാറാതിരിക്കാൻ സിപിഐ(എം) നേതാക്കൾ നൽകിയ ഉറപ്പിന്റെ വെളിച്ചത്തിൽ; ശതകോടികളുടെ അഴിമതി നടമാടുന്ന ജലസേചനം തന്നെ ഉന്നം വെക്കുന്നത് കൃത്യമായ കണക്കു കൂട്ടലോടെ; വിടുവായ്ത്തരം ക്ഷീണമാകുമെന്ന് ഭയന്ന് സിപിഐ(എം): പാഠം പഠിപ്പിക്കാൻ ആലോചിച്ച് കുട്ടനാട്ടുകാർ