ELECTIONSആദ്യം എംപിയാക്കമെന്ന് പറഞ്ഞു; പിന്നെ കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തു; അതിന് ശേഷം മന്ത്രിപദവിയുള്ള ചെയർമാൻ സ്ഥാനം; എല്ലാം വെളിയിൽ പറഞ്ഞു നാണം കെട്ടത് മാത്രം മിച്ചം; സഹികെട്ട സുരേഷ്‌ഗോപി ഇക്കുറി മത്സരിക്കില്ല28 Feb 2016 8:28 AM IST
ELECTIONSസോഷ്യൽ മീഡിയ നിറയെ കോൺഗ്രസിന്റെ സാധ്യതാ പട്ടികകൾ; ഇഷ്ടക്കാരെ ഉൾപ്പെടുത്തി പ്രചരിക്കപ്പെടുന്നത് രണ്ടിരട്ടിയോളം സ്ഥാനാർത്ഥികളെ; ഔദ്യോഗികമെന്ന് പറഞ്ഞ് പ്രചരിക്കുന്നത് അതിബുദ്ധിമാന്റെ സൃഷ്ടി28 Feb 2016 7:57 AM IST
ELECTIONSതെരഞ്ഞെടുപ്പിൽ സുധീരൻ മത്സരിക്കുന്നതിനോട് എതിർപ്പില്ല; കെപിസിസി പ്രസിഡന്റ് മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നത് ഹൈക്കമാൻെഡന്നും മുഖ്യമന്ത്രി27 Feb 2016 5:18 PM IST
ELECTIONSവി എസും പിണറായിയും മത്സരരംഗത്ത് ഇറങ്ങണമെന്നു പാർട്ടി നിർദ്ദേശം; ഐക്യം നിലനിർത്താൻ ഇരുവരേയും കണ്ടു സംസാരിച്ചു നേതാക്കൾ; ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ സിപിഎമ്മിൽ കാലം ഒരുങ്ങുന്നു27 Feb 2016 11:08 AM IST
ELECTIONSഅണികളുടെ എതിർപ്പ് രൂക്ഷം; പിസി ജോർജിന്റെ സ്ഥാനാർത്ഥിത്വം തള്ളി സിപിഐ(എം); ജോർജ് ജെ മാത്യുവോ കെജെ തോമസോ എന്ന് ഉറപ്പില്ല; ടോമി കല്ലാനി യുഡിഎഫ് സ്ഥാനാർത്ഥി; ബിജെപിയുടേയും എസ്എൻഡിപിയുടേയും പിന്തുണയോടെ ജോർജ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങും26 Feb 2016 8:37 AM IST
ELECTIONSചെങ്ങന്നൂരിൽ ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി; ശോഭനാ ജോർജ് ഇടത് സ്ഥാനാർത്ഥിയായാൽ ജയസാധ്യതയെന്ന് കണക്ക് കൂട്ടൽ25 Feb 2016 1:11 PM IST
ELECTIONSസംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഏഴു പേർ മൽസരിക്കും; 3 ജില്ലാ സെക്രട്ടറിമാരും ഗോദയിലെത്തും;സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് വിജ്ഞാപനശേഷം, രണ്ടുതവണ ജയിച്ചവരെ ഒഴിവാക്കേണ്ടെന്നും സിപിഎമ്മിൽ തീരുമാനം25 Feb 2016 9:50 AM IST
ELECTIONSകേരളം ഇടതുപക്ഷം ഭരിക്കുമെന്ന് കൈരളി-സിഇഎസ് അഭിപ്രായ സർവേ; എൽഡിഎഫിന് 85 മുതൽ 90 സീറ്റുകൾ വരെ; യുഡിഎഫിന് 50 മുതൽ 55 വരെ24 Feb 2016 10:05 PM IST
ELECTIONSആളുകളെ കാണുമ്പോൾ കൈവീശി കാണിക്കാനും എപ്പോഴും ചിരിച്ചു കാണിക്കാനും എനിക്കറിയില്ല; എംഎൽഎ ആയി കല്ല്യാണത്തിനും ചാത്തത്തിന്നും പോകാനുള്ള പദ്ധതിയില്ല: പറവൂരിൽ സിപിഐ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങൾ തള്ളി അഡ്വ. ജയശങ്കർ മറുനാടനോട്24 Feb 2016 9:17 PM IST
ELECTIONSവെറുതേ അക്കൗണ്ട് തുറന്നാൽ മാത്രം അമിത്ഷാ ഹാപ്പിയാകില്ല; കുറഞ്ഞത് പത്ത് സീറ്റ് നേടിയില്ലെങ്കിൽ ചെവിക്ക് പിടിക്കുമെന്ന് നേതൃത്വം; ക്രിസ്ത്യൻ വോട്ട് സമാഹരിച്ചാൽ തെക്കൻ ജില്ലകളിലെ മണ്ഡലങ്ങളിൽ വിജയ സാധ്യത കൂടതലെന്ന് വിലയിരുത്തൽ24 Feb 2016 9:16 PM IST