ELECTIONS - Page 213

ജയസാധ്യതയുള്ള മൂന്നിടങ്ങളിലും സ്ഥാനാർത്ഥിയെ നിർത്താനാവാതെ ബിജെപി കുഴങ്ങുന്നു; മൽസരിച്ച് വിജയിച്ചാൽ തമിഴ്‌നാട് ഗവർണ്ണർ സ്ഥാനം വഴുതി പോകുമെന്ന് ആശങ്കപ്പെട്ട് രാജഗോപാൽ; സുരേഷ് ഗോപിയുടെ പിന്മാറ്റവും അപ്രതീക്ഷിതമായി
ബിജു രമേശിന് സീറ്റ് കൊടുക്കാൻ ഇടതുപക്ഷത്തിന് ഭയം; തിരുവനന്തപുരം കൊടുക്കില്ലെന്ന് ബിജെപി; മത്സരമോഹം തലയ്ക്ക് പിടിച്ച ബാറുടമ നേതാവ് മാറ്റുരയ്ക്കുന്നത് അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥിയായി
യുഡിഎഫ് സഖ്യശ്രമം പൊളിച്ചത് സുധീരന്റെ കർക്കശ നിലപാട്; ഡൽഹിയിൽ എത്തി എൻഡിഎ ഘടകകക്ഷി സ്ഥാനം ഉറപ്പിച്ച് വാങ്ങിയത് ബിജെപിക്ക് വേണ്ടാത്ത 40 സീറ്റുകൾ; ഈ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് പിരിച്ചു വിടേണ്ടി വരുമെന്ന് ആശങ്കപ്പെട്ട് അച്ഛനും മകനും
പത്തനാപുരത്തു നിന്നും ജനവിധി തേടാൻ കെപിസിസിയെ സമ്മതമറിയിച്ചു; സുഹൃത്തായ ഗണേശിനെതിരെ മത്സരിക്കുന്നത് രാഷ്ട്രീയപരമായി മാത്രം; അമ്മ ആരെ പിന്തുണയ്ക്കുമെന്ന പ്രശ്‌നം ഉദിക്കുന്നില്ല; ഉമ്മൻ ചാണ്ടിയുടെ ഭരണമികവ് വിജയ പ്രതീക്ഷ നൽകുന്നു: കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ജഗദീഷ് മറുനാടനോട്..
ഒടുവിൽ ജഗദീഷിന്റെ പരാതി ജഗദീശ്വരൻ കേട്ടു; ഉറ്റ സുഹൃത്തിനെതിരെ മൽസരിക്കേണ്ടി വരുമെങ്കിലും സീറ്റ് കിട്ടിയ ആശ്വാസത്തിൽ നടൻ; എങ്കിൽ വിജയം ഉറപ്പെന്ന് സൂചിപ്പിച്ച് ഗണേശ് കുമാർ
35 വർഷത്തിനിടെ മണ്ഡലത്തിൽ വാടക വീടു പോലുമില്ല; മണ്ഡലത്തിൽ വോട്ടില്ലാതെ അതിഥിയായി വന്നുപോകുന്ന കെ സി ജോസഫിനെ ഇരിക്കൂറിൽ ഇരുത്തരുതെന്ന് കോൺഗ്രസുകാർ: സുധാകരനെ കൂട്ടുപിടിച്ച് സീറ്റ് പിടിക്കാൻ സാംസ്‌കാരിക മന്ത്രി
ബിജെപിയുമായുള്ള ഇടക്കാല ചങ്ങാത്തം വിനയായി; സീറ്റ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഇടതുമുന്നണിയും ബിജെപിയും തിരിച്ചറിഞ്ഞത്  ശോഭനാജോർജിന്റെ സ്ഥാനാർത്ഥി മോഹങ്ങൾ അവതാളത്തിലാക്കി: ചെങ്ങന്നൂരിൽ സജി ചെറിയാനു തന്നെ സിപിഐ(എം) മുൻഗണന
രാജഗോപാലിനെ ഇറക്കിയില്ലെങ്കിൽ ഒരു സീറ്റ് പോലും കിട്ടില്ലെന്ന ഭയം സജീവമായി; തിരുവനന്തപുരത്തോ നേമത്തോ മത്സരിപ്പിക്കാൻ നീക്കം; സുരേഷ് ഗോപിയും അവ്യക്തത; ബിജെപിയിലും ആശയക്കുഴപ്പം
ഗണേശ് കുമാർ ഇടത് സീറ്റ് ഉറപ്പിച്ചു; പിള്ളയ്ക്ക് സീറ്റ് നൽകില്ലെന്നും ഉറപ്പായി; കോടിയേരിയിൽ വിശ്വസിച്ച് പ്രതീക്ഷ കൈവിടാതെ പിസി ജോർജ്; ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് പരിഗണിച്ച് ജോർജിനെ ഒഴിവാക്കാൻ ഏകദേശ ധാരണയായതായി സൂചന
കോൺഗ്രസിന് വേണ്ടാത്തവരോട് സിപിഎമ്മിന് എന്തിനിത്ര ഭ്രമം? പൂഞ്ഞാറിൽ ജോർജ് ജെ മാത്യുവിന് പിന്നാലെ ചെങ്ങന്നൂരിൽ ശോഭനാ ജോർജിനെ പരിഗണിച്ച് ഇടതുപക്ഷം; പാർട്ടി അണികളിൽ കടുത്ത അതൃപ്തി