ELECTIONS - Page 221

ബാർ കോഴയുടെ പ്രഭവകേന്ദ്രത്തിൽ കാറ്റു വീശിയില്ല; കേരളം മുഴുവൻ ഉലഞ്ഞിട്ടും യുഡിഎഫിന്റെ കോട്ട കാത്തു കോട്ടയം; പാലായിലും കേരള കോൺഗ്രസ് തൂത്തുവാരി; കോട്ടയം ജില്ലയിൽ യുഡിഎഫ് തരംഗം
യുഡിഎഫ് തോൽവി മാണിക്കും ചാണ്ടിക്കുമേറ്റ ചെകിട്ടത്തടിയെന്നു വി എസ്; പാർട്ടിക്കു പാളിച്ചയുണ്ടായതു പരിശോധിക്കുമെന്നു സുധീരൻ; തൊലിപ്പുറത്തെ ചികിത്സ പോരെന്നു ചെന്നിത്തല; ബിജെപിയെ {{എഴുതിത്തള്ളിയവര്‍ക്കുള്ള}} മറുപടിയെന്നു വി മുരളീധരൻ
മലപ്പുറത്ത് ലീഗ് കോട്ടകളെ വിറപ്പിച്ച് എൽഡിഎഫ് മുന്നേറ്റം; 33 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ചു; തിരൂർ മുൻസിപ്പാലിറ്റിയിൽ യുഡിഎഫിൽ നിന്നും ഭരണം പിടിച്ചു; കൊണ്ടോട്ടി നഗരസഭയിൽ സിപിഐ(എം)-കോൺഗ്രസ് സഖ്യത്തിന് വിജയം
ബിജെപിക്ക് സംസ്ഥാനം മുഴുവൻ വൻ മുന്നേറ്റം; തിരുവനന്തപുരത്ത് കോൺഗ്രസിനെ മുന്നാമതാക്കി മുഖ്യ പ്രതിപക്ഷമായി; കോഴിക്കോട്, തൃശൂർ കോർപ്പറേഷനിലും നേട്ടം; കാസർഗോഡും പാലക്കാടും കരുത്ത് കാട്ടി തിളങ്ങുന്നു
കിഴക്കമ്പലത്ത് ആധിപത്യം ഉറപ്പിച്ച് കിറ്റെക്‌സ് ട്വന്റി-ട്വന്റി;  പന്ത്രണ്ട് സീറ്റിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ; കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ട്വന്റി-ട്വന്റിക്ക്
കണ്ണൂരിൽ കാരായിമാർക്ക് ഉജ്ജ്വല വിജയം; കാരായി രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും; രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിനെ കുരുക്കാനുള്ള എതിരാളികളുടെ ശ്രമം വിജയിച്ചില്ല
തിരുവനന്തപുരത്തും കാസർഗോഡും കണ്ണൂരും വയനാടും കോഴിക്കോടും പത്തനംതിട്ടയിലും ഇടതുപക്ഷം; ബാക്കിയുള്ളിടത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടം; മലപ്പുറം കാത്ത് മുസ്ലിംലീഗ്; കോട്ടയത്ത് യുഡിഎഫും
സെമിഫൈനൽ വിജയിച്ച് ഇടതു മുന്നണി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം; ബിജെപി മുന്നേറ്റത്തിന് ഇടയിലും എൽഡിഎഫിനെ കൈവിടാതെ ജനങ്ങൾ; യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ തകർച്ച; തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാമത്; പി സി ജോർജ്ജ് കരുത്തു തെളിയിച്ചു