ELECTIONSപിണറായിക്കും കെഎം മാണിക്കും വെള്ളാപ്പള്ളിക്കും പിസി ജോർജിനും ഇതു നിലനിൽപ്പിന്റെ പോരാട്ടം; വെള്ളാപ്പള്ളി പിടിച്ചു നിന്നാൽ പിണറായി വീഴും; പിണറായി പിടിച്ചു നിന്നാൽ വെള്ളാപ്പള്ളിയും; തോൽവിയിലൂടെ വിജയം പ്രതീക്ഷിച്ചു ചെന്നിത്തലയും7 Nov 2015 6:25 AM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പിനിടെ കണ്ണൂരിൽ നടന്നത് 500 അക്രമങ്ങൾ; രണ്ടായിരത്തോളം പേർക്കെതിരേ കേസ്; വോട്ടെണ്ണൽ കഴിഞ്ഞാൽ സംഘർഷം കൂടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്6 Nov 2015 1:48 PM IST
ELECTIONSകോൺഗ്രസുകാരുടെ അഹന്ത കൊച്ചി കോർപ്പറേഷൻ കൂടി നഷ്ടപ്പെടുത്തുമോ? അനായാസം വിജയിക്കേണ്ടിടത്ത് തമ്മിൽ തല്ല് രൂക്ഷം; പരസ്പരം ചെളിവാരി എറിഞ്ഞ് നേതാക്കൾ രംഗത്ത്; പരസ്യപ്രസ്താവന തുടർന്നാൽ കർശന നടപടിയെന്ന് സുധീരൻ6 Nov 2015 12:22 PM IST
ELECTIONSമാണിയെ വേണ്ട, വീരേന്ദ്രകുമാറിനു താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെടാം; നിലപാട് വ്യക്തമാക്കി ഇടത് കൺവീനർ; എസ്എൻഡിപി ബന്ധം തുടരുമെന്ന് പറഞ്ഞ് ബിജെപി പ്രസിഡന്റും6 Nov 2015 11:51 AM IST
ELECTIONSഅട്ടിമറി സംശയം ബലപ്പെടുത്തി റീപോളിങ് നടക്കുന്ന പലയിടത്തും വീണ്ടും വോട്ടിങ് യന്ത്രം പണി മുടക്കി; നാന്നാക്കി വീണ്ടും നടത്താൻ കമ്മീഷൻ; എങ്ങും വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട ക്യൂ6 Nov 2015 10:49 AM IST
ELECTIONSചിലയിടങ്ങളിൽ ഇടത് മുന്നണിക്ക് വ്യക്തമായ മുന്നേറ്റം; ബിജെപിക്ക് സീറ്റുകളുടെ എണ്ണം കൂടും; ചില സ്ഥലങ്ങളിൽ ആപ്പ് സ്ഥാനാർത്ഥികൾക്കും വിജയമെന്ന് സൂചന; യുഡിഎഫ് കോട്ടകളിൽ വിജയം നിലനിർത്തി കോൺഗ്രസും; ഇനി പിരിമുറുക്കത്തിന്റെ അവസാന യാമങ്ങൾ6 Nov 2015 9:27 AM IST
ELECTIONSകിറ്റക്സ് കിഴക്കമ്പലം പിടിക്കുമെന്ന സൂചനയോടെ പോളിങ് ശതമാനം ഉയർന്നു; കൊച്ചി കോർപ്പറേഷനിലെ ഒരു ബൂത്തിൽ ആകെ നടന്നത് 2.6 ശതമാനം വോട്ട് മാത്രം6 Nov 2015 8:31 AM IST
ELECTIONSമലപ്പുറത്തെ അട്ടിമറി ശ്രമത്തിന്റെ പിന്നിൽ കോൺഗ്രസ് എന്ന് ലീഗിന്റെ വിലയിരുത്തൽ; പതിവ് തെറ്റിച്ച് ആരും സംശയിക്കാത്ത ആശ്വാസത്തിൽ സിപിഐ(എം); തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗും കോൺഗ്രസും തമ്മിൽ അടി ഉറപ്പ്6 Nov 2015 7:58 AM IST
ELECTIONSശത്രുക്കൾ പേരു വെട്ടിയപ്പോൾ മമ്മൂട്ടിയും മകനും വോട്ട് ചെയ്തില്ല; 71-ാം വയസ്സിൽ കന്നിവോട്ട് ചെയ്ത് കവിയൂർ പൊന്നമ്മ; ജയയൂര്യ ഭാര്യയ്‌ക്കൊപ്പം എത്തിയപ്പോൾ ദിലീപ് ബുത്തിലെത്തിയത് അമ്മയ്‌ക്കൊപ്പം; വിഐപികൾക്ക് ബൂത്തുകളിൽ പുഞ്ചിരിയോടെ സ്വാഗതം6 Nov 2015 7:39 AM IST
ELECTIONSഅട്ടിമറിയിൽ പ്രാഥമിക സംശയം ഉദ്യോഗസ്ഥരെ; 27 പേർ പൊലീസ് നിരീക്ഷണത്തിൽ; ഉന്നതതല പൊലീസ് അന്വേഷണം മതിയെന്ന് നിലപാടിൽ സർക്കാർ; കേന്ദ്ര ഏജൻസി തന്നെ വേണമെന്ന് കമ്മീഷനും; മലപ്പുറത്തെ യന്ത്രത്തകരാറിൽ കള്ളനെ കണ്ടെത്തുന്നതിൽ തർക്കം6 Nov 2015 7:03 AM IST
ELECTIONSആദ്യ ഘട്ടത്തെയും വെല്ലുന്ന തരത്തിൽ രണ്ടാംഘട്ട പോളിങ്; സമയം അവസാനിച്ചപ്പോൾ 74.1 ശതമാനം പോളിങ്; ഏറ്റവും കൂടുതൽ പോളിങ് കോട്ടയത്ത്; പിന്നിൽ തൃശൂർ; മലപ്പുറത്ത് പോളിങ് രാത്രി ഏഴുവരെ നീണ്ടു5 Nov 2015 8:56 PM IST
ELECTIONSമലപ്പുറത്തു വോട്ടിങ് യന്ത്രം കേടായതിൽ അസ്വാഭാവികതയെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ; സാങ്കേതിക തകരാറെന്നു പറയാനാകില്ല; മലപ്പുറത്തെ 105 ബൂത്തുകളിൽ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി; തൃശൂരിൽ ഒമ്പതിടത്തും റീപോളിങ്: വിരൽ ചൂണ്ടുന്നത് അട്ടിമറി സാധ്യതയിലേക്ക്5 Nov 2015 8:29 PM IST